കാലം അവനെ എത്തിച്ചിരിക്കും … അങ്ങനെ നടന്നാൽ അവനിവിടെ എത്തിയാൽ കൊട്ടാരത്തിലെ അധികാരികൾ മാത്രമല്ല ബാക്കി ഒൻപത് കുടുംബക്കാരുടെയും മുട്ടിടിക്കുന്നത് നിങ്ങൾക്ക് നേരിട്ട് കാണാം … ”
ഉറച്ച സ്വരത്തോടെ പറഞ്ഞ ശേഷം ഭാർഗവരാമൻ മുന്നോട്ട് നടന്നതും ….
” മുത്തശ്ശാ …. ”
ദക്ഷ ഉടനെ തന്റെ മുത്തശ്ശനായ ഭാർഗവരാമനെ വിളിച്ചു ….
” എന്താ ദക്ഷമോളെ …. ? ”
അയാൾ അവളോട് വാത്സല്യത്തോടെ ചോദിച്ചു ….
” മുത്തശ്ശാ …. അത് … ഞാനും വന്നോട്ടെ മുത്തശ്ശന്റെ കൂടെ ….. ? ”
അവൾ അപേക്ഷാ സ്വരത്തിൽ ചോദിച്ചു …
” അതിനെന്താ മോളെ …. വന്നോ … ”
” എന്നാ ഞാനുണ്ട് …. ”
ഉടനെ അതും പറഞ്ഞ് അനു ദക്ഷയുടെ കയ്യിൽ തൂങ്ങി ….
” എന്നാ വാ മക്കളെ നിന്ന് സമയം വൈകണ്ട …. ”
ഭാർഗവരാമൻ അതും പറഞ്ഞ് പുറത്തേയ്ക്കിറങ്ങി ഒപ്പം ദക്ഷയും അനുവും … അയാൾ പടികളിറങ്ങി മുറ്റത്തെത്തിയതും ഡ്രൈവർ കാറ് അടുത്തായി എത്തിച്ചു . ഭാർഗവരാമൻ മുന്നിലായി കയറി പുറകിലായി ദക്ഷയും അനുവും …
” മുത്തശ്ശാ ….. മുത്തശ്ശൻ പറഞ്ഞത് പോലെ ഇനി ചിലപ്പൊ ഹരി നാരായണനും ശ്രീദേവിക്കും പിറന്നത് ഒരു ആൺകുഞ്ഞാണെങ്കിൽ അയാളീ നാട്ടിലെത്തിയാൽ നാടൊട്ടുക്കെ അയാൾക്കെതിരെ തിരിയില്ലേ , അയാളെ കൊല്ലാൻ ശ്രമിക്കില്ലേ ….. ? ”
യാത്രയ്ക്കിടയിൽ ദക്ഷ തന്റെ മുത്തശ്ശനോട് സംശയത്തോടെ തിരക്കി ….
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁