അപ്പോഴാണ് അപ്പുറത്തായി കുതിരകൾക്കായി ഒരുക്കിയിരിക്കുന്ന ഷെഡ് കണ്ടത് അവൻ നേരെ അവിടേയ്ക്ക് നീങ്ങി …..
” മ് എന്താ … ? ”
അതിനുള്ളിലേക്ക് കയറാൻ തുടങ്ങിയതും അവിടെ നിന്ന ഒരാൾ അവനെ തടഞ്ഞു ….
” അല്ല … ആ കുതിരകളെ ഒന്ന് കാണാൻ …. ”
അവൻ അയാളോടായി പറഞ്ഞു ….
” ക്ഷമിക്കണം ആരെയും അകത്ത് കയറ്റിക്കൂട എന്നാ …. മത്സരത്തിനിറക്കാനുള്ള കുതിരകളാ അപ്പൊ ഈ ദിവസങ്ങളിൽ പുറത്ത് നിന്ന് ഉള്ള ഒരാളെ അവറ്റകളുടെ അടുത്തേയ്ക്ക് വിടില്ല … ”
അയാൾ അത് പറഞ്ഞതും അവൻ പുറത്ത് നിന്ന് ഉള്ളിലേക്ക് എത്തി നോക്കി . ആ നിൽക്കുന്നവയിൽ ഒന്നിനു പോലും കർണന്റെ സാദൃശ്യമില്ല , തന്നെ ഒന്ന് ശ്രദ്ധിക്കുന്നത് പോലുമില്ല എന്നവന് മനസ്സിലായി ….
” അല്ല ചേട്ടാ ഒരു കുതിര എന്തോ പ്രശ്നമുണ്ടാക്കി എന്ന് കേട്ടു …. ”
” ഓ അതോ …. ആ കുതിരയെ തിരികെ ലോറിയിൽ കയറ്റി പൂട്ടി , അതിന്റെ അവസ്ഥ ഇനി എന്താകുമോ എന്തോ … ”
അയാളതും പറഞ്ഞ് ഉള്ളിലേക്ക് കയറിപ്പോയതും ആദി ലോറി കിടക്കുന്ന ഭാഗത്തേയ്ക്ക് ഓടി , ഒരു തരം പരവേശത്തോടെ ….
തുടരും …
ഈ ഭാഗം ഇഷ്ട്ടമായെങ്കിൽ പോകുന്നതിനു മുൻപ് ഇതൊന്ന് ❤️ ചുവപ്പിച്ചേക്കണേ ….. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ✍️കമന്റായും പ്രതീക്ഷിക്കുന്നു .
സ്നേഹത്തോടെ ….,
വിച്ചു
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁