സ്വന്തം മോഹങ്ങളും ജീവിതവും രാജാധികാരത്തിന് മുന്നിൽ ഹോമിച്ചവരാ ചേകവർ മനയിലെ ഓരോ ആൺ തരിയും എന്നിട്ടും തെളിയിക്കപ്പെടാത്ത ഒരു കുറ്റത്തിന്റെ പേരിൽ ആ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കി , തായ് വേരുപോലും പിഴുതെടുത്തു …. നന്ദിയില്ലാത്ത ഒരു രാജവംശം …. അവർ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് അനിഷ്ടം മാത്രമേ ഉള്ളൂ ……
ചേകവർ മനയുടെ പേരിൽ പുറത്ത് നിന്ന് ഒരാൾ കളിക്കളത്തിൽ ഇറങ്ങിയാൽ അയാൾ ജയിച്ചാൽ അപ്പോ നിങ്ങൾക്ക് മനസ്സിലാകും ഈ നാടിന്റെ ഉത്സവ ആരവം … പക്ഷെ അങ്ങനെ ഒന്ന് ഒരിക്കലും നടക്കില്ല . ഇത്തവണയും ഒത്ത എതിരാളി ഇല്ലാതെ ഏതെങ്കിലുമൊരു കുടുംബം ജയിക്കും ….
ശേഖരാ ഡ്രൈവറോട് കാറെടുക്കാൻ പറ ….. ”
” അച്ഛനിതെവിടേയ്ക്കാ ഇത്ര നേരത്തെ …. ? ”
ശേഖരൻ സംശയത്തോടെ ചോദിച്ചു ..
” നമ്മുടെ ക്ഷേത്രത്തിൽ മാത്രമല്ലല്ലോ പത്ത് ക്ഷേത്രത്തിലും ഇന്ന് കൊടിയേറുകയല്ലേ ….
എനിക്ക് കാലഭൈരവൻ ക്ഷേത്രം വരെ പോകണം . നാഥനില്ലാതെ അവിടെ കൊടിയേറ്റ് നടക്കാൻ പാടില്ല …. തമ്പിയുടെ സ്ഥാനത്ത് ഞാനുണ്ടാകും അതിന് ശേഷം മതി നമ്മുടെ ക്ഷേത്രത്തിൽ കോടിയേറുന്നത് ….. ”
അയാളതും പറഞ്ഞ് സോഫയിൽ നിന്നെണീറ്റു …
” അത് അച്ഛാ …. അത് വേണോ … കൊട്ടാരത്തിൽ നിന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ … ”
ശേഖരൻ ഭയത്തോടെ ചോദിച്ചതും ….
” ആര് …. ഇപ്പൊ സിംഹാനത്തിൽ ഇരിക്കുന്ന ആ പീക്കിരി ചെറുക്കനോ ….. ശേഖരൻ തമ്പിയെ കാണാതായിട്ടേ ഉള്ളൂ അവൻ മരിച്ചിട്ടില്ല …. പിന്നെ ഹരിനാരായണൻ അവന് പിറന്നത് ആൺകുട്ടിയാണെങ്കിൽ എന്റെ മനസ്സ് പറയുന്നു ഇത്തവണ അവനെത്തും ഈ നാട്ടിൽ .
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁