” ഹ് …. നീ എന്താടീ കരുതിയേ എന്നെ തല്ലി ഷോ കാണിച്ച് പോകാമെന്നോ … ? ഈ രാഹുൽ ആള് വേറെയാ …. നിന്നെ ഇവിടെയിട്ട് എന്ത് ചെയ്താലും ഒരു പട്ടികളും എന്നോട് ചോദിക്കാൻ വരില്ല , കാണണോ ….
നിനക്കെന്നെ അറപ്പാണല്ലേ ….. ? എന്നെ തല്ലിയല്ലേ …. ? അതിനുള്ള മറുപടി ഇപ്പൊ ഇവിടെ വച്ച് തന്നെ തന്നേയ്ക്കാം …. ”
ഒരു തരം ഭ്രാന്തമായ ഭാവത്തോടെ അവൻ പറഞ്ഞു ….
” വിടെടാ എന്നെ … ഇതിന് നീ അനുഭവിക്കും … ”
ദക്ഷ അതും പറഞ്ഞ് തന്റെ ഒരു കൈ കൊണ്ട് മുടിയിലുള്ള അവന്റെ പിടിത്തം അയക്കാൻ ശ്രമിച്ചു ….
” ഹ …. നീ കിടന്ന് പിടയ്ക്കാതെ … നിന്നെ ഞാൻ ഒന്നും ചെയ്യില്ല …. ദാ ഇത്രയും ആൾക്കാരുടെ മുന്നിൽ വച്ച് ഞാൻ നിന്റെ ഈ ചുണ്ടിൽ ഒന്ന് ഉമ്മവയ്ക്കും അത്രേ ഉള്ളൂ …. ബാക്കിയൊക്കെ പിന്നീട് വഴിയേ സമയമെടുത്ത് ചെയ്തോളാം …. ”
അതും പറഞ്ഞ് രാഹുൽ അവളുടെ മുഖം തന്റെ നേരെ അടുപ്പിച്ചു , ദക്ഷയാകട്ടെ അവന്റെ പിടിത്തം അയക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷെ കഴിയുന്നില്ല അവന്റെ ശക്തിയ്ക്ക് മുന്നിൽ ….
” ടാ …. ന്റെ ചേച്ചീനെ വിടെടാ .. അച്ഛാ …. ഓടി വാ …. വലിയച്ഛാ …. ”
അനു ഉറക്കെ വിളിച്ചു പക്ഷെ അപ്പോഴേയ്ക്കും അര്യൻ അവളുടെ വായ പൊത്തിപ്പിടിച്ചു .
” ഹ ….. ഹ …… ”
രാഹുൽ ശക്തിയായി അവളുടെ മുഖം തന്റെ നേരെ അടുപ്പിച്ചു കൊണ്ടിരുന്നു ഒപ്പം അവൻ തന്റെ ചുണ്ടുകൾ അവൾക്ക് നേരെയും …
പെട്ടെന്ന് …. ,
” മ്മ്..മ്മ്..മ്മ്..മ്മ് ഹ് ….. ഹ് ….. ”
അത്യുച്ഛത്തിലുള്ള ഒരു കുതിരുടെ ശബ്ദം കേട്ടതും എല്ലാവരുടെയും നോട്ടം അങ്ങോട്ടേക്കായി ….
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁