” അതിനിപ്പൊ എന്താടാ ? അവൾ നന്ദാവനം മനയിലുള്ളതാണെങ്കിൽ ഞാൻ അമരാവതിയിലെ മുത്ത പേരക്കുട്ടിയാ … ഈ നാട്ടിൽ നന്ദാവനം മനയെക്കാളും അൽപ്പം മുൻതൂക്കം കൂടുതലേ ഉള്ളൂ എന്റെ തറവാട്ടിന് …. നീ വാടാ …. ”
അവനതും പറഞ്ഞ് അവിടുന്ന് എണീറ്റു ….
മുന്നിലെ ഓരോ കാഴ്ചയിലൂടെയും കണ്ണോടിച്ച് വർത്തമാനവും പറഞ്ഞ് മുന്നോട്ട് നടന്ന ദക്ഷയും അനുവും അറിഞ്ഞില്ല തങ്ങളുടെ ബന്ധുക്കൾ വളരെ മുൻപേയാണ് പോകുന്നതെന്ന് ….
അപ്പോഴേയ്ക്കും രാഹുലും ആര്യനും അവരുടെ പുറകിലായി എത്തി … രാഹുലൊന്ന് ഉറക്കെ ചുമയ്ച്ചതും ദക്ഷയും അനുവും തിരിഞ്ഞ് നോക്കി , അവർ നോക്കുന്നത് കണ്ടതും അവനൊന്ന് പുഞ്ചിരിച്ചു ….
” ശ്രദ്ധിക്കണ്ട ചേച്ചീ … ഒരു വായിനോക്കിയാ ഒപ്പം അഹങ്കാരത്തിന് കാലും കയ്യും വച്ച സ്വഭാവവും …. കുടുംബപ്പേര് കാട്ടി വൃത്തികേട് ചെയ്യലാ സ്ഥിരം പണി …. ”
അനു അപ്പോഴേയ്ക്കും ദക്ഷയുടെ ചെവിയിൽ പതിയെ പറഞ്ഞു ….
” ഹലോ ….. ? ”
രാഹുൽ ദക്ഷയെ നോക്കി പറഞ്ഞു , പക്ഷെ അവൾ അവനെ ഒന്ന് നോക്കിയ ശേഷം മുഖം തിരിച്ചു നടന്നു …
” താൻ സുന്ദരിയാണു ട്ടോ … സോ ബ്യൂട്ടിഫുൾ …. ഞാനിതുവരെ തന്നെപ്പോലത്തെ ഒരു പെണ്ണിനെ കണ്ടിട്ടില്ല അത്രയ്ക്ക് സുന്ദരിയാ …”
അവനവളുടെ ഒരു വശത്തുകൂടി ഒപ്പം മുന്നോട്ട് നടന്നുകൊണ്ട് പറഞ്ഞു …
” ശല്യത്തിന് നിൽക്കരുത് , പോകുന്നതാ നല്ലത് . ”
അനു ഉടനെ അവനോട് പറഞ്ഞു ….
” ഹ … ഹ അതിന് നിന്നോട് ഞാനൊന്നും പറഞ്ഞില്ലല്ലോ … കേൾക്കേണ്ടയാൾ നല്ല പോലെ കേട്ട് സുഖിക്കുന്നുണ്ട് … ”
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁