” ഏയ് ഒന്നൂല്ല …. ”
ദക്ഷ അനുവിനോടായി പറഞ്ഞു ….
……………………..
ശ്രീകൃഷ്ണ ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ …..
കാറിൽ കയറിയ ദക്ഷയാകെ മൂഡോഫിലായിരുന്നു ,
‘ കൺമുന്നിലുണ്ടായിരുന്ന ആദി പെട്ടെന്ന് എവിടെപ്പോയി , മാത്രമല്ല കാറിലേയ്ക്ക് കയറുന്നത് വരെ തന്റെ കണ്ണുകൾ ചുറ്റിലും തിരഞ്ഞു പക്ഷെ കണ്ടില്ല … ‘
അവൾ മനസ്സിൽ ചിന്തിച്ചു കൊണ്ടേയിരുന്നു ….
” എന്താ ചേച്ചീ ഒരു മൂഡ് ഓഫ് പോലെ … ”
അനു പതിയെ ചോദിച്ചു ….
” ഏയ് എന്ത് മൂഡ് ഓഫ് …… ? ”
” എങ്കിലേയ് അങ്ങോട്ട് നോക്ക് …. ”
കാറിന്റെ സൈഡ് മിററിലേയ്ക്ക് നോക്കിക്കൊണ്ട് അനു പറഞ്ഞു , അപ്പോഴാണ് ആദി ബൈക്കിൽ പുറകേ വരുന്നതവൾ കണ്ടത് ….
” അപ്പൊ ഇതാണ് മൂഡോഫിന്റെ കാരണം ല്ലേ …. ? ”
ദക്ഷയുടെ മുഖത്തെ പുഞ്ചിരി കണ്ട് അനു പറഞ്ഞു …. അപ്പോഴേയ്ക്കും ആദി ആ കാറിനെ ഓവർറ്റേക്ക് ചെയ്ത് മുന്നേ പോയി …..
……………………..
ശ്രീകൃഷ്ണ ക്ഷേത്രം ….
ക്ഷേത്രത്തിലെ പാർക്കിങ്ങിൽ കാർ വന്ന് നിന്നതും ദക്ഷയും അനുവും പുറത്തേക്കിറങ്ങി ഒപ്പം അവരുടെ മുത്തശ്ശനും ….. ഉള്ളിലേയ്ക്ക് കയറിയതും തറവാട്ടിലെ എല്ലാവരും അവിടെ ഉണ്ടായിരുന്നു , ഉത്സവം തുടങ്ങിയതിനാൽ അത്യാവശ്യം നല്ല തിരക്കുണ്ട് , കൊടിയേറ്റിനുള്ള സമയമടുക്കുന്നതിനാൽ ഓരോരുത്തരും അതിന്റെ തിരക്കിലാണ് ….
” അനൂ ഇവിടുന്ന് ഇനി നമ്മൾ വീട്ടിലേയ്ക്കാണോ ? ”
ദക്ഷ തിരക്കി .
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁