……………………..
✮കൽക്കി࿐
ഒരു രണ്ടാം വരവ്
ഭാഗം – 26
Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊ ◊◊◊◊◊◊◊
……………………..
വൈകുണ്ഡ പുരിയിലെ ഒന്നാം ഉത്സവ ദിവസം .
നന്ദാവനം മന
തന്റെ റൂമിൽ കണ്ണാടിക്ക് മുന്നിൽ നിന്ന് റെഡിയാവുകയായിരുന്നു ദക്ഷ , അപ്പോഴാണ് വാതിലിൽ ആരോ തട്ടി വിളിച്ചത് ….
” ചേച്ചീ ഞാനാ അനു .. ”
” വാതിൽ ലോക്ക് അല്ല അനൂ കയറിപ്പോര് …. ”
ദക്ഷ പറഞ്ഞതും അവൾ ഉള്ളിലേയ്ക്ക് കയറി വന്നു ….
” ആഹ് ചേച്ചി ഇതുവരെ റെഡിയായില്ലേ ….. ? ”
അനു ഉടനെ തിരക്കി ….
” എണീറ്റപ്പോ അൽപ്പം ലേറ്റായി അതാ …. ”
” ഹമ് … രാത്രി മുഴുവൻ ആദിയേട്ടനോട് സംസാരിച്ചിരുന്ന് കാണും … ”
അവളൊരു കളള ചിരിയോടെ ചോദിച്ചു ….
” അനൂ …. മ് വേണ്ട , നിന്റെ കളി അൽപ്പം കൂടുന്നുണ്ട് ….. ”
ദക്ഷ പറഞ്ഞതും ,
” അപ്പൊ ഇന്നലെ ആദിച്ചേട്ടൻ വിളിച്ചില്ലേ ? ”
അനു സംശയത്തോടെ തിരക്കി .
” ഇന്നലെ വിളിച്ചു പക്ഷെ അധികം സംസാരിച്ചില്ല , തിരക്കാണെന്ന് പറഞ്ഞ് ഫോൺ വച്ചു … എന്നാ താഴേയ്ക്ക് പോയാലോ …. ”
ദക്ഷ അനുവിനോട് പറഞ്ഞു ശേഷം ഇരുവരും താഴേയ്ക്കിറങ്ങി .
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁