✮കൽക്കി࿐ (ഭാഗം – 25) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 806

Views : 52174

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 25

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

കലി പൂണ്ട് അയാളിറങ്ങിച്ചെന്നത് പുറത്ത് നിൽക്കുന്ന തന്റെ ശിഷ്യഗണങ്ങളായ കരിന്തേൾ വിഭാഗത്തിന് നടുവിലേക്കായിരുന്നു ….

 

” ആ …… ആഹ് ….. അവളെ …. അവളെ …. എനിക്കിപ്പൊത്തന്നെ അവളെ വേണം . ഇനിയും കാത്തിരിക്കാൻ കഴിയില്ല ….. എനിക്കെത്രയും വേഗം ഇന്ദ്രജാലക്കല്ല് വീണ്ടെടുക്കണം … പോ …. പോയി അവൾ എവിടെയാണെങ്കിലും പിടിച്ചോണ്ട് വാ എന്റെ മുന്നിലേക്ക് …. നിങ്ങളിൽ പത്ത് പേർ ചെല്ല് … അവനെത്തിയിട്ടില്ല , അവനിവിടെ എത്തുമ്പോഴേക്കും നിങ്ങൾ അവളുമായി ഇവിടെ എത്തിയിരിക്കണം … എതിർക്കാൻ വരുന്നവരെയെല്ലാം കൊന്നേയ്ക്ക് . ചേകവർ മനയിൽ ജനിച്ച് എവിടെയോ വളർന്ന ആ അടവും മുറയും പഠിക്കാത്ത ചേകവർ മുന്നിൽ വന്നാൽ അവനെയും കൊന്ന് തള്ളിയേക്ക് … ”

 

അയാൾ ദേഷ്യത്തോടെ കലി പൂണ്ട് വിറച്ചു കൊണ്ട് പറഞ്ഞതും കറുത്ത വസ്ത്രം ധരിച്ച് മുഖം മറച്ചവരിൽ ചിലർ അയാളുടെ ആജ്ഞ പ്രകാരം തങ്ങളുടെ ആയുധങ്ങളുമെടുത്ത് ആ ഇരുൾ മൂടിയ വനമിറങ്ങാൻ തുടങ്ങി …..

തുടരുന്നു …….

 

 

Recent Stories

48 Comments

Add a Comment
 1. Ningal super aane muthe🥰fan aaki kalanju☺️next part eppo varum?…

 2. ജിബ്രീൽ

  കഥ വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ടിനു വെയ്റ്റിംഗ്

  ഞാൻ ഇവിടെ എഴുതിയിരുന്ന ഒരു കഥയുടെ മൂന്നാം ഭാഗം may 10 submit ചെയ്തിരുന്നു ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ല

  എൻറെ മെയിലിനാണെങ്കി റിപ്ലൈ ഇല്ല

  ഇതിൻറെ കാരണം അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറയൂ

 3. മറ്റേ ആപ്പിൻ്റെ മോട് ഡൗൺലോഡ് ചെയ്തു പഴയപോലെ പ്രീമിയം വായിക്കാൻ പറ്റുനുണ്ടോ? അതോ എൻ്റെ മാത്രം പ്രശ്നം ആണോ? എന്തോ error കാണിച്ച് അങ്ങ് പോവാ…

 4. ജിത്ത്

  Super story bro…
  Your effort is commendable
  Really enjoyed reading this wonderful story ❤️

 5. Very good part 👌. Waiting for next part.

 6. Baaki vegam varumo bro we are waiting

 7. സൂര്യൻ

  പേജ് കുറഞ്ഞൊ? 🤔

  1. പേജ് കുറവാണ് bro 😞
   എന്താ പറയേണ്ടെ , പണ്ടത്തെ പോലെ സ്പീഡിൽ എഴുതാൻ മനസ്സ് അനുവദിക്കുന്നില്ല . എനിക്ക് തന്നെ പിടികിട്ടാത്ത ഒത്തിരി പ്രശ്നങ്ങൾ സങ്കടങ്ങൾ ചുറ്റിലുമുണ്ട് . ചുരുക്കിപ്പറഞ്ഞാൽ ചിരിക്കാനും കരയാനും പറ്റാത്ത അവസ്ഥ … അടുത്ത ഭാഗം മുതൽ improve ആക്കാം bro

   1. Super 👍👍👍👍👍

   2. ആഞ്ജനേയ ദാസ്

    oopzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

 8. Awesome part

  Waiting for the nxt part ❤️❤️❤️

 9. angane avanum varunnu…
  puthiya peril MUTHU

  1. അവനാരെന്ന് തിരിച്ചറിയുന്ന സമയം മുതൽ അവൻ ആ പഴയ കർണ്ണനാകും 🔥

 10. saho ഈ ponmins എന്നാ കഥ എഴുതുന്ന ആളെ അറിയാവോ രുദ്ര വീര സിംഹൻ the warrior of Prince എഴുതുന്ന വ്യക്തിയെ. വേറെ ഒന്നുമല്ല അങ്ങേരു തട്ടി പോയി എന്ന് കേട്ടു. ശെരിയാണോ എന്ന് അറിയാന

  1. പുള്ളിയെ കുറിച്ച് കേട്ടിട്ടുണ്ട് , കൂടുതൽ ഒന്നും അറിയില്ല 😱

 11. ഉണ്ണിക്കുട്ടൻ

  സൂപ്പർ…. പൊളിച്ചു..

  1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ 💓💓💓

 12. നിധീഷ്

  ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

 13. വിശാഖ്

  E bhagavum kollam.. Superrrr ayitund… 🥰🥰🥰

 14. കർണ്ണൻ

  ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🫀🫀🫀🫀🫀🫀🫀🫀🫀💐👍

 15. Soooper bro

 16. ഒറ്റയിരിപ്പിന് വായിച്ചു തീർത്തു കിടിലൻ അടുത്ത ഭാഗം വൈകാതെ വരുമെന്ന് വിശ്വസിക്കുന്നു

  1. ഒത്തിരിയൊത്തിരി സന്തോഷം bro ❤️❤️❤️
   സ്നേഹത്തോടെ

 17. സ്‌നേഹിതൻ

  ഗംഭീരം ആയി പോകുന്നു,,,,,
  നിങ്ങൾ പോളിയാണ് മച്ചാനെ,,,
  പക്ഷെ പേടി ആണ് അപരാചിതനെ സ്‌നേഹിച്ചപോലെ ആവുമോ എന്ന്,,,
  ഇപ്പോൾ ഹർഷാപ്പി ഇടയ്ക്കു വച്ച് നിർത്തി എന്ന വിഷമം സഹിക്കാൻ പറ്റാതെ ഇരിക്കാ 😭😭…
  ഈ കഥയെയും അതുപോലെ സ്നേഹിച്ചു പിന്നെ നിരാശപെടാൻ ഇട വരുത്തരുത് എന്നൊരു അപേക്ഷ ഉണ്ട് 🙏🙏🙏

  1. സ്നേഹിതാ ഒത്തിരി സന്തോഷം 💓💓💓
   നിർത്തിപ്പോകാനാണെങ്കിൽ അത് ഒന്ന് രണ്ട് ഭാഗങ്ങൾ മുൻപ് തന്നെ സംഭവിക്കുമായിരുന്നു . തുടങ്ങി വച്ചത് പൂർത്തിയാക്കും അത് വാക്കാണ് …. ആദ്യം ഉണ്ടെങ്കിൽ ഒരു അന്ത്യവും വേണം …
   കഥ പൂർത്തിയാക്കും ഉറപ്പ് .💕💕💕

 18. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

 19. നന്നായിരുന്നു എന്ന് പറഞ്ഞാൽ അതൊരു ഭംഗിവാക്കയിപോവും.ഒരുപാട് ഇഷ്ടമായി.ഇനി എന്നാ നിങ്ങളും ഞങളെ ഒഴിവാക്കി പോകുന്നത്.ഒരുപാട് നല്ല നല്ല എഴുത്തുകാർ ഈ സൈറ്റും ഞങ്ങളെയും മറന്ന്‌പോയി അതുകൊണ്ട് ചോദിച്ചതാ.

  1. Deva ❤️❤️❤️
   ഒത്തിരി സന്തോഷം bro
   ഒരു നേരം പോക്കിന് തുടങ്ങിയതാ ഈ എഴുത്ത് ….
   ഇപ്പോഴും ഒരു പാട് കഥകളും കഥാപാത്രങ്ങളും മനസ്സിലുണ്ട് . അവയൊക്കെ എഴുതണമെന്നുണ്ട് പക്ഷെ ഇപ്പോൾ മനസ്സ് അതിനനുവദിക്കുന്നില്ല . എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലാ ഞാനിപ്പോ , ചിരിയും കണ്ണുനീരും ഇല്ലാത്ത ഒരു തരം മരവിച്ച അവസ്ഥ …. ഈ കഥ പോലും എനിക്കിപ്പോൾ ഭാരമായി തോന്നുവാ … പക്ഷെ ആദ്യം കുറിച്ച ഞാൻ തന്നെ അന്ത്യവും കുറിക്കണ്ടേ അതുകൊണ്ട് എന്ത് സഹിച്ചും ഞാനിത് എഴുതി പൂർത്തിയാക്കും ബാക്കിയൊക്കെ പിന്നെ ❤️

 20. 🇭  🇦  🇷  🇱  🇾 

  എന്താ bro പറയണ്ടേ…..?? എന്ത് പറഞ്ഞാലും കുറഞ്ഞു പോവാതെയുള്ളൂ. ഓരോ പാർട്ടും വായിക്കുമ്പോ മുന്നിൽ തെളിയുന്നുണ്ട് അതിലെയൊരോ കാഴ്ചയും. Like ഒരു സിനിമ അല്ലെങ്കിൽ സീരീസ് ഒക്കെ കാണുന്ന പോലെ. Top 5 കഥകള് എടുത്താൽ കൽക്കി എന്ന bro യുടെ കഥ രണ്ടാം സ്ഥാനത്ത് ഉണ്ടാകും. ഇതെന്റെ മാത്രം അഭിപ്രായം ആണേ. ഒരുപാട് ഒരുപാട് ഇഷ്ട്ടായി. അടുത്ത പാർട്ടിനായിട്ട് കട്ടക്ക് കട്ട വെയിറ്റ് ആണ്. അധികം വൈകാതെ തരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. കാത്തിരിക്കാനൊന്നും പണ്ടത്തെ പോലെ വയ്യ. കൽക്കിക്കും വിസ്മയം തീർക്കുന്ന മായാജാലക്കാരൻ വിച്ചു വിനും കൊറെയേറെ ഹൃദയം

  💘💝💖💗💓💞💕💟❣️💔❤️‍🔥❤️‍🩹❤️🧡💛💚💙💜🖤🤎🤍💌

  1. ഒത്തിരിയൊത്തിരി സന്തോഷം bro ഈ വാക്കുകൾക്ക് 😍😍😍
   പ്രതിഫലമായി വേറെ എന്ത് വേണം ….
   അടുത്ത ഭാഗം കഴിവതും വേഗത്തിൽ എഴുതി പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം .
   സ്നേഹത്തോടെ 🥰🥰🥰

 21. °~💞അശ്വിൻ💞~°

  ❤️❤️❤️

  1. നന്നായിരുന്നു എന്ന് പറഞ്ഞാൽ അതൊരു ഭംഗിവാക്കയിപോവും.ഒരുപാട് ഇഷ്ടമായി.ഇനി എന്നാ നിങ്ങളും ഞങളെ ഒഴിവാക്കി പോകുന്നത്.ഒരുപാട് നല്ല നല്ല എഴുത്തുകാർ ഈ സൈറ്റും ഞങ്ങളെയും മറന്ന്‌പോയി അതുകൊണ്ട് ചോദിച്ചതാ.

 22. 🇭  🇦  🇷  🇱  🇾 

  ❤️ വന്നൂ അല്ലേ….??

  ഇപ്പൊ ഒന്നും പറയുന്നില്ല. വായിച്ച് തീർന്നിട്ടേ പറയൂ……!!

 23. ദശമൂലം ദാമു

  👍🙌🙌

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com