……………………..
✮കൽക്കി࿐
ഒരു രണ്ടാം വരവ്
ഭാഗം – 24
Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊ ◊◊◊◊◊◊◊
……………………..
മറ്റൊരു ലോകത്തിലെന്നപോലെ തന്റെ കൺമുന്നിലൂടെ കടന്ന് പോയ ആ ദൃശ്യങ്ങളിൽ മുഴുകി നിന്ന ആദി ഒരു ഉറക്കത്തിലെന്നപോലെ ഞെട്ടി ഉണർന്നു …. ശരീരത്തിൽ നിന്ന് പ്രാണൻ വിട്ടകലുന്ന ഒരു പ്രതീതിയായിരുന്നു അവനപ്പോൾ … ഒരു തരം പിടച്ചിലോടെ ഞെട്ടലോടെ അവൻ ശ്വാസം ദീർഘമായി വലിച്ചെടുത്തു …
കാഴ്ച തെളിഞ്ഞ് ദൃശ്യങ്ങൾ വ്യക്തമായതും …. മുന്നിൽ നിൽക്കുന്ന രൂപം അത് ദക്ഷയായിട്ടല്ല മറിച്ച് നവദുർഗ്ഗയുടേതായിട്ടാണ് അവന്റെ കണ്ണുകളിൽ അപ്പോൾ തോന്നിയത് …..
തുടരുന്നു ….
Broo next part evide
ഇന്ന് രാത്രി ഉണ്ടാകും
എന്ത് പറ്റി ബ്രോ കഥ ഒന്നും കാണുന്നില്ലല്ലോ??
❤️❤️❤️
ഹർഷന് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച എഴുത്തുകാരൻ vichu🔥🔥🔥
Ath sheriyan rand kadhakalum vannal vayichu athil muzhuki irikkuka mathrame ullu 😍😍
Eppozhan adutha part bro
Waiting………
ഒത്തിരി സന്തോഷം bro ❣️❣️❣️
തീ ഇത് ദളപതി പേര് കേട്ടാൽ വിസിലടി. തീ ഇത് ദളപതി എങ്ങൾ നെഞ്ചിൻ അതിപാതി.
വേറാ മാരി നൻപാ നീ…….
എണ്ണ സൊല്ലാണോ തെറിയത്. വെറിത്തനമാ ഇറുക്ക്. ണാൻ ഉണ്ണുടെ പെരിയ ഫാൻ ഡാ. കഥ റൊമ്പ റൊമ്പ പുടിച്ചിറുക്ക്.
ഒരു സിനിമ പാക്കും മാതിരി താൻ. കടവുളേ.
കഴിഞ്ഞ പാർട്ടില് അവസാന ഭാഗങ്ങൾ, ചിലത് കണ്ണ് നിറച്ചു, ചിലത് രോമത്തെ എഴുന്നേൽപ്പിച്ചു. അടിപൊളി ആയിട്ടുണ്ട് കേട്ടോ. 💥
കാത്തിരിക്കുവാ., വൈകാതേ അടുത്ത പാർട്ട് കിട്ടും എന്ന പ്രതീക്ഷയോടെ……..!!
With lots of heart റസികൻ രാജാങ്കം
ഒത്തിരി സന്തോഷം നൻപാ ❤️❤️❤️
സ്നേഹത്തോടെ അതിലുപരി സന്തോഷത്തോടെ
💕💕💕
Bro next part edthuuu😁
❤️❤️❤️
♥️♥️♥️♥️♥️♥️
മുത്തേ…. എന്തൂട്ടാദ്….
പത്തീസായീട്ടാ..
പൊളി കഥയാണ് ….
കട്ട വെയ്റ്റിംഗ്….
This part also very nice. ♥️♥️
Waiting for the next part
ഒത്തിരി സന്തോഷം bro
❣️❣️❣️
Adipoli
Thanks bro💖
സൂപ്പർ അടുത്ത ഭാഗം പെട്ടെന്ന് തരണേ കാത്തിരിക്കുന്നു ❤❤❤❤
ഒത്തിരി നന്ദി നൻപാ 💞💞
Very good part. Waiting for next part.
ഒത്തിരി സന്തോഷം bro 💕💕💕
സുപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം ലേറ്റ് ആക്കല്ലേ
ആദി bro ❤️❤️❤️
കഴിവതും വേഗത്തിൽ എത്തിക്കാം
ഈ പാ൪ടും തകർത്തു..
ഉണ്ണിക്കുട്ടോ ഒത്തിരി സന്തോഷം 💝
Ahaaaaa vannallo.. Waiting arunnu.. Part superrrr… Kadha flashback mari veendum pazhaya trackil vannu…
ഒത്തിരി സന്തോഷം വിശാഖ് bro 🥰🥰🥰
Supper story bro
Thankyou sparrow 😍
Guys njan parayunna story yethanennu parayammo Nayakan america ill aanu avante uncle deyum aunty yude koode nayakante amma vilichallo letter ayachallo reply illla karanam nayakanu veettu kare ishtamalla. Pinne pulli varshangalkku shesham nattil varunnu but aarodum vallya thalparyam illa. Nayakanu oru crush undarnnu avante achan koode koduvanna oru anatha penkutti…………..
പെയ്തൊഴിയാതെ
Auther മാലാഖയുടെ കാമുകൻ
എന്റെ പൊന്നോ ഒരു രക്ഷയുമില്ല…. 💞💞💞💞
❤️❤️❤️❤️❤️
💓💓💓
ഒത്തിരി സന്തോഷം സഹോ
💖💖💖
വേഗം അങ്ങോട്ട് ഓടി ചെല്ലേ ഇപ്പൊ കിട്ടും അവളെ 😂😂😂
😂😂😂
അവന്മാരെ ഇനി കാണാൻ കിട്ടോ ആവോ
ചേട്ടോ ❤ പൊളിച്ചു
love
Thankyou bro 💕
ഒത്തിരി സന്തോഷം Tom bro ❤️