✮കൽക്കി࿐ (ഭാഗം – 22 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 918

Views : 73499

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 22

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

പെട്ടെന്ന് ,

 

ആ ചുവന്ന പ്രകാശത്തിന്റെ ശക്തി വർദ്ധിക്കാൻ തുടങ്ങി , മുന്നോട്ട് നോക്കാൻ പോലും കഴിയാതെ കണ്ണിന് അസഹനീയമായി തോന്നിയതും നരസിംഹൻ കണ്ണുകൾ മുറുക്കിയടച്ചു . പക്ഷെ എന്നിട്ടും അതിന്റെ തീവ്രത വ്യക്തമായി അറിയാം . ഒരു തീഗോളത്തിന് മുൻപിൽ നിൽക്കുന്നത് പോലെ …

 

പതിയെ ആ പ്രകാശം കുറഞ്ഞ് തുടങ്ങി , അതിന്റെ തീവ്രത കുറഞ്ഞു എന്ന് തോന്നിയതും അവൻ മെല്ലെ കണ്ണുകൾ തുറന്നു നോക്കി ….

 

അതിശയം കൊണ്ട് അവന്റെ കണ്ണുകൾ വിടർന്നു … അവൻ പതിയെ അവളുടെ ഇടത് നെഞ്ചിൽ കൈ വച്ച് നോക്കി താൻ അവിടെ വച്ച ആ ഇന്ദ്രജാലക്കല്ല് ഇപ്പോൾ കാണാനില്ല .
അതവനെ അൽഭുതപ്പെടുത്തി . ഒടുവിൽ അവന് ഒരു കാര്യം വ്യക്തമായി ഇന്ദ്രജാലക്കല്ലിന്റെ ശക്തിയല്ല മറിച്ച് അത് സ്വയം അവളുടെ പ്രാണനുമായി അലിഞ്ഞ് ചേർന്നിരിക്കുന്നു , അവൾക്ക് ജീവൻ നിലനിർത്താനായി , അവളുടെ ജീവനായി .

 

അവൻ സൂക്ഷിച്ച് നോക്കി അവളുടെ മുഖത്തെ തേജസ്സും പ്രകാശവുമൊക്കെ തിരികെ വന്നിരിക്കുന്നു , ശരീരം മുഴുവൻ പഴയ സ്ഥിതിയിലായിരിക്കുന്നു .

 

പെട്ടെന്ന് ….

 

മിഴികൾ പതിയെ ചിമ്മിക്കൊണ്ട് അവൾ കണ്ണുകൾ തുറക്കാനൊരുങ്ങി , അത് കണ്ട നരസിംഹൻ വേഗം തന്നെ തന്റെ മുഖം തുണി കൊണ്ട് മറച്ച ശേഷം അൽപ്പം പുറകിലേയ്ക്ക് നീങ്ങി തല വണങ്ങി നിന്നു ഒരു അംഗരക്ഷകനെപ്പോലെ …

 

തുടരുന്നു ………. ,

 

 

Recent Stories

58 Comments

Add a Comment
 1. അടുത്ത പാർട് റെഡി ആയോ?

 2. Soooper bro

 3. രാവണാസുരൻ (rahul)

  ഇവിടെ account ൽ login ചെയ്യാനുള്ള user name and password മറന്നു പോയാൽ എന്ത് ചെയ്യണം 🙄

  😁😁

  sry ട്ടോ ബ്രോ കഥ വായിച്ചിട്ട് അഭിപ്രായം പറയാം ഇന്ന് വായിക്കാൻ തുടങ്ങി.

  1. അതിപ്പൊ …
   Bro admin അയച്ച പഴയ email check ചെയ്ത് നോക്ക് user name password എന്നിവ അതിൽ കാണും .
   ഇല്ലെങ്കിൽ Google ൽ password manager ൽ നോക്കുക .
   എന്നിട്ടും പറ്റിയില്ലെങ്കിൽ admin ഒരു mail അയച്ച് നോക്ക് ചിലപ്പോൾ reply തരും

 4. ഉണ്ണിക്കുട്ടൻ

  ഈ പാ൪ടും തകർത്തു..

  1. ഒത്തിരി സന്തോഷം ഉണ്ണിക്കുട്ടാ ❤️❤️❤️

 5. സ്നേഹിതൻ 💗

  സൂപ്പർ മച്ചാനെ ♥️ കർണ്ണൻ കിടുക്കി 😍🥰

  1. സ്നേഹിതാ ❣️❣️
   പെരുത്ത് സന്തോഷം 🤗

 6. അടിപൊളിയാ. .

 7. Powlichu.

  1. രാജ് കൊടകര

   പൊളിച്ചു ഒരു രക്ഷയുംമില്ല അത്ര മനോഹരം 🌹🌹🌹

 8. Very good writing. Good part

  1. ഒത്തിരി സന്തോഷം
   സ്നേഹത്തോടെ ❣️❣️❣️

  2. സ്നേഹിതൻ 💗

   സൂപ്പർ മച്ചാനെ.. ഈ ഭാഗവും അടിപൊളി ♥️ പിന്നെ..കർണ്ണൻ കിടുക്കി 😍🥰

 9. സൂപ്പർ ❤️🌹🌹🌹💞💞

 10. നിധീഷ്

  ഒന്നും പറയാനില്ല…. അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️❤️

 11. രാജ് കൊടകര

  സൂപ്പർ ഒരു രക്ഷയുമില്ല

  1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
   സ്നേഹത്തോടെ ❤️

 12. love it next part pettanu varumallo

  1. ഒത്തിരി സന്തോഷം Fasal bro ❣️
   അടുത്ത ഭാഗം എഴുതി തീരുന്നത് പോലെ ഒരു 15 days 😉

 13. വാക്കുകൾ കൊണ്ട് പ്രശംസിക്കുക എന്നതിൽ ഉപരി മനസ്സ് കൊണ്ട് പ്രശംസിക്കുന്നു… താങ്കളുടെ എഴുത്തിൽ പറഞ്ഞറീക്കാൻ പറ്റാത്ത അത്രയും ഫീൽ ഉണ്ട് 💞💞💞i

  1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 😍😍😍
   സ്നേഹം മാത്രം ❤️❤️❤️

   1. 😘😘😘

 14. വിശാഖ്

  Superb… Kadha polichu mothathil… ❤️❤️♥️

  1. ഒത്തിരി സന്തോഷം വിശാഖ് സഹോ 💕 സ്നേഹത്തോടെ

 15. വിച്ചു ബ്രോ അടിപൊളി ♥️♥️♥️♥️♥️🌹🌹 ഒരുപാട് താമസിക്കാതെ അടുത്ത ഭാഗവും ഇടണേ ♥️♥️♥️

  1. Thanks GK bro ❣️
   അടുത്ത ഭാഗം എഴുതി തീരുന്നേ പോലെ . കഴിയുമെങ്കിൽ ഈ മാസം അവസാനം നോക്കാം ❤️❤️❤️

  2. സ്നേഹിതൻ 💗

   സൂപ്പർ മച്ചാനെ..ഈ ഭാഗം നന്നായിട്ടുണ്ട്♥️♥️ പിന്നെ.. കർണ്ണൻ പൊളിച്ചു 🥰🥰

 16. 😈രാക്ഷസൻ 😈

  പൊളിച്ചു ഒരു രക്ഷയും ഇല്ല 👍

 17. Broo polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

 18. ചേട്ടോ അടിപൊളി ആയിരുന്നു ❤

 19. ട്വിസ്റ്റ് മനക്കുന്നല്ലൊ

 20. 💗♥️♥️♥️♥️♥️♥️♥️നന്നായിരുന്നു ഒരുപാട് ഇഷ്ട്ടമായി

 21. ❤️❤️❤️❤️ adipoli

 22. ❤️❤️❤️❤️

 23. °~💞അശ്വിൻ💞~°

  ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com