✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 850

Views : 81787

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 20

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

അവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും ദക്ഷ വേഗമവന്റെ കയ്യിൽ കയറി പിടിച്ചു . അവനൊന്ന് നിന്ന ശേഷം തിരിഞ്ഞ് നോക്കിയതും അവൾ പെട്ടെന്ന് തന്നെ ടേബിളിന് പുറത്തിരുന്ന ബാഗെടുത്ത് ബെഡിലേയ്ക്ക് കമഴ്ത്തി , അപ്പോഴേക്കും അതിൽ നിന്ന് ആ പുസ്തകവും താക്കോൽ കൂട്ടവും ചെമ്പ് തകിടും പിന്നെ ആ ലോക്കറ്റും ബെഡിലേയ്ക്ക് വീണു . അത് കണ്ടതും അവനൊന്ന് ഞെട്ടി അവളെ സംശയത്തോടെ നോക്കി . ആ സമയം തന്നെ അവൾ അതിൽ നിന്ന് ആ ലോക്കറ്റ് കയ്യിലെടുത്തു …

 

” ഞാൻ കാരണം ഒരാപത്ത് വരരുതെന്ന് കരുതിയാ എല്ലാം മറയ്ച്ച് പിടിക്കാൻ ശ്രമിച്ചത് പക്ഷെ ഇപ്പൊ അതേ കാരണം കൊണ്ട് സ്വയം ഇല്ലാതാവുമെന്ന് ശപതമെടുത്താൽ … എനിക്കറിയില്ല എന്ത് ചെയ്യണമെന്ന് . ഇനിയെല്ലാം വിധി പോലെ നടക്കട്ടെ , ചേട്ടനറിയണമല്ലേ ചേട്ടനാരാന്ന് ? നരസിംഹനാരാന്ന് … ?”

 

ഒരു ഞെട്ടലോടെ തന്നെ നോക്കി നിൽക്കുന്ന അവന്റെ വലത് കൈ നിവർത്തി പിടിച്ച ശേഷം അവൾ അവന്റ ഉള്ളം കൈയ്യിലേയ്ക്ക് ആ ലോക്കറ്റ് വച്ചു ശേഷം തന്റെ കൈ മുറിഞ്ഞ് ഭാഗത്ത് പൊടിഞ്ഞ ഒരു തുള്ളി രക്തം അവളാ ലോക്കറ്റിലേയ്ക്ക് ഇറ്റിച്ചു ,

 

ഞൊടിയിടയിൽ ആ തകിട് നല്ല രീതിയിൽ പ്രകാശിക്കാൻ തുടങ്ങി ഒരു സ്വർണ്ണ പ്രഭയോടെ അത് അവന്റെ കണ്ണുകളിൽ നിറഞ്ഞു . അതേസമയം തനിക്ക് ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നത് പോലെ അവന് തോന്നി , എന്തൊക്കെയോ മാറിമറയുന്ന പോലെ . ആ നിമിഷം മുതൽ അവനവന്റെ കണ്ണുകളിൽ കാണാൻ തുടങ്ങി നൂറ്റാണ്ടുകൾ മുൻപുള്ള പല കാഴ്ചകളും …

 

 

Recent Stories

69 Comments

Add a Comment
 1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

   1. നീരാളി

    🕺🕺🕺🕺🕺🕺🕺🕺🕺

 2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

 3. PL endha sambavam

 4. Pwolichuuu
  Waiting for next part ❤️‍🔥

  1. ഒത്തിരിയൊത്തിരി സന്തോഷം
   ❤️❤️❤️

 5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

 6. Harshan vs malaga randum 💪

 7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
  Pettannau edanee broo

  1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com