✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1156

Views : 87048

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 18

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

” രുദ്രാ …. ഇനി ഒരു പക്ഷെ ഇതൊന്നും പുറം ലോകം അറിയരുതെന്ന് അവരും ചിന്തിക്കുന്നുണ്ടെങ്കിലോ … എന്തായാലും ഒരു കാരും ഉറപ്പാ ആ മൂന്ന് പേർ മാത്രമല്ല , അതിന് പുറകിൽ വേറെ ആരൊക്കെയോ ഉണ്ട് . ആ ബോഡികളും കാറും അവർ തന്നെ മാറ്റിയെങ്കിൽ … ”

 

” പക്ഷെ എന്തിന് ? എല്ലാത്തിനും ഒരു കാരണം ഉണ്ടാകില്ലേ ? ”

രുദ്രൻ ചോദിച്ചു .

 

” ഉണ്ടാവും അത് കണ്ട് പിടിക്കണം . ദക്ഷ പറഞ്ഞത് വച്ച് അവളീ നാട്ടിൽ പുതിയതാ . പുറത്ത് ആരുമായി അടുപ്പമോ പ്രശ്നങ്ങളോ ഒന്നുമില്ല … പ്ലാൻ ചെയ്ത് വന്ന് തട്ടിക്കോണ്ട് പോകണമെങ്കിൽ തക്കതായ കാരണം ഉറപ്പായും ഉണ്ടാകും , കണ്ട് പിടിക്കാം …. എടാ ഞാൻ പറഞ്ഞ സാധനങ്ങൾ … ”

ആദി ചോദിച്ചതും ചെറിയ ഒരു കവർ രുദ്രൻ അവന് നേരെ നീട്ടി ….

 

” നിനക്കെന്തിനാ ട്രാക്കർ ചിപ്പ് ….. ? ”

രുദ്രൻ സംശയത്തോടെ ചോദിച്ചു …

 

” വേണം , ആവശ്യമുണ്ട് …. ”

ആ പാക്കറ്റിലേയ്ക്ക് നോക്കിയ ശേഷം ആദി പറഞ്ഞു ….

 

 

Recent Stories

67 Comments

Add a Comment
 1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

  1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

 2. Nalla love storys onn suggest cheyyummo

 3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

 4. Superb as always ❤️
  Ithippo kore twist kal vernond idak idak nettane neramullu 🔥🥶

  1. 😂😂
   ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
   ❤️

 5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

  എങ്ങനെ പറ്റുന്നു

  ഒരു രക്ഷയുമില്ലാ

  Heavy

  Twist ഓട് ട്വിസിറ് ആണല്ലോ

  1. ആഹാ എനിക്കും ഫാനോ 🥰
   എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
   ❤️

 6. Keep going for ur nxt awesome ep ❤️❤️❤️

  1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com