✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1162

Views : 86793

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 15

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

കുറച്ച് സമയത്തെ യാത്രയ്ക്ക് ശേഷം ആൾത്താമസം തീരെ ഇല്ലാത്ത ഒരു സ്ഥലത്ത് അവരെത്തി . ആരുടെയും ശ്രദ്ധ എത്താത്ത ഒരിടത്ത് അവന്തിക തന്റെ ടൂവീലർ ഒതുക്കി വച്ച ശേഷം ദക്ഷയേയും കൂട്ടി മുന്നോട്ട് നടന്നു …

 

” അവന്തികേ നീ ഇതിന് മുമ്പ് ഇവിടേയ്ക്ക് വന്നിട്ടുണ്ടോ …. ”

 

” മ് ഒരു തവണ , കഴിഞ്ഞ അവധിക്ക് വന്നപ്പോൾ . പക്ഷെ അന്ന് തിരികെ പോകേണ്ടി വന്നു , ഇന്ന് എന്തായാലും ഞാൻ തറവാടിനുള്ളിൽ കയറും …. ”

അവന്തിക ആത്മവിശ്വാസത്തോടെ പറഞ്ഞു ..

 

കുറച്ച് ദൂരം കൂടി മുന്നോട്ട് നടന്നപ്പോൾ ദക്ഷ കണ്ടു ചുറ്റും കാടു പിടിച്ച നിലയിൽ ഒരു വലിയ തറവാട് മന , ഒറ്റ നോട്ടത്തിൽ നന്ദാവനത്തേക്കാൾ വലിപ്പമുള്ളതായി അവൾക്ക് തോന്നി …. അവർ നടന്ന് ആ തറവാടിന്റെ ഉമ്മറത്തായി കയറി …. ദക്ഷയുടെ മനസ്സിലാകെ വല്ലാത്ത ഒരു തരം മരവിപ്പായിരുന്നു ഒപ്പം ഉള്ളിൽ ചെറിയ ഭയവും ….

 

” അവന്തികേ … ഈ തറവാട് എങ്ങനെയാ അനാഥമായത് , ഇവിടെ ഉള്ളവരൊക്കെ എവിടെയാ …. ?

ദക്ഷ ആകാംഷയോടെ ചോദിച്ചു …

 

” അത് ഒരു വലിയ കഥയാ ചേച്ചി … കുറേയൊക്കെ എനിക്കറിയാം … എനിക്കറിയാവുന്നതൊക്കെ ഞാൻ പറഞ്ഞു തരാം …. ”

അവന്തിക അതും പറഞ്ഞ് ആ താക്കോൽ കൂട്ടം കയ്യിലെടുത്തു …

……….

തുടരുന്നു ……

 

 

Recent Stories

86 Comments

Add a Comment
 1. Super ❤️🥰🙌🏻

 2. Demonking te valla vivaravum undoo

 3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

  1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

  2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

 4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

  1. അൽപ്പം തിരക്കിലായിപ്പോയി bro ..
   ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

 5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

 7. കമ്പിളിക്കണ്ടം ജോസ്

  super bro..

 8. ഉണ്ണിക്കുട്ടൻ

  ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

  1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

   സ്നേഹം മാത്രം

 9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

  1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

 10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

   1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

 11. സൂപ്പർ,

   1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

    1. ഒത്തിരി സന്തോഷം അനിൽ bro
     💖❤️❤️❤️
     അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
     സ്നേഹത്തോടെ …..

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com