✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1064

Views : 78099

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 14

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

പടികൾ മുഴുവൻ കയറിക്കഴിഞ്ഞതും ദക്ഷ അൽപ്പ സമയം ചുറ്റും നോക്കി നിന്നു എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം സന്തോഷം മനസ്സിൽ വന്ന് നിറയുന്നത് പോലെ … അവൾ തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ അച്ഛൻ അൽപ്പം മാറി നിൽക്കുന്നതാണ് കണ്ടത് ….

 

” അച്ഛാ വാ ….. ”

അവൾ അയാളെ നോക്കി വിളിച്ചു , തന്റെ മകളുടെ സന്തോഷം കളയണ്ട എന്ന് തോന്നിയാകാം അയാൾ അവരുടെ അടുത്തേയ്ക്ക് നടന്നു ….

 

അവർ എല്ലാവരും കൂടി മുന്നോട്ട് നടന്നു ക്ഷേത്ര ദർശനത്തിനായി …. അപ്പോഴേക്കും തിരികെ മടങ്ങുകയായിരുന്ന ആദിയും രുദ്രനും ആ ആൽ മരത്തിന്റെ ചുവട്ടിലേക്ക് നടന്നടുക്കുകയായിരുന്നു …..

 

പെട്ടെന്ന് …..

 

ചുറ്റും പൊടി പാറിച്ചു കൊണ്ട് ഒരു ജീപ്പ് വേഗത്തിലവിടെ ബ്രേക്കിട്ട് ഉരഞ്ഞ് നീങ്ങിയ ശേഷം നിന്നു , ഒപ്പം പുറകെ ഒരു കറുത്ത സ്കോർപ്പിയോ കാറും …. ചുറ്റും നിന്നവർ ആ വണ്ടികൾ കണ്ട് ഭയത്തോടെ ചില ചുവടുകൾ പിന്നോട്ട് വച്ചു ,

 

ഭയം ചുറ്റും കൂടി നിന്നവരുടെ കണ്ണുകളിൽ എല്ലാം ഭയം . ഭയം മാത്രം .

 

തുടരുന്നു …..

 

                    ……………………..

 

 

Recent Stories

109 Comments

Add a Comment
  1. ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ്‌ അമ്മ മരിച്ച ശേഷം നായകന്‍ vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന്‍ നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്‌

    1. മീനാക്ഷി കല്യാണം- നരഭോജി

  2. Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥

    1. ഒത്തിരി സന്തോഷം krish 💖💖💖
      സ്നേഹത്തോടെ …

      1. അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹

        1. bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
          എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും

  3. വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്

    1. ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
      സ്നേഹത്തോടെ …

  4. എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്‌സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
    സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰

    1. bro 😘😘😘
      ഒത്തിരി സന്തോഷം …..
      അടുത്ത ഭാഗം ചേകവർ മന തന്നെ
      സ്നേഹം മാത്രം …♥️♥️♥️

  5. അറക്കളം പീലി

    നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?

    1. ഒത്തിരി സന്തോഷം പീലിച്ചായോ
      💓💓💓
      ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
      സ്നേഹത്തോടെ …

  6. ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
    ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി

    1. അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
      ബാക്കി വരും wait ചെയ്യുക …

  7. ❤❤❤❤❤❤

      1. Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം

  8. കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤

    1. ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
      കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂

    2. സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ

  9. 😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  10. ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..

    എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. സന്തോഷം bro ❣️❣️❣️❣️
      സ്നേഹം മാത്രം …

  11. Yha mowne😍😍😍😍😘 powlichadukki🤩

  12. കിടിലം👌
    അടുത്ത പാർട്ടിന് waiting…

  13. അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…

    ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…

    1. 😂😂😂😂
      ഒത്തിരി നൻട്രി നൻപാ ❣️❣️❣️
      സ്നേഹം മാത്രം

  14. Getting thrilled😁

  15. ADIPOLI aayirunnu

  16. Oro bagangalum nannayittund🥰🥰🥰

    1. ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️

  17. Samayam pole ezhthiyal mathi, eppo vannalum vayikkum,

    1. Ok bro ….. Thanks ❤️❤️❤️
      സ്നേഹത്തോടെ ….

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com