✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1188

Views : 95359

 

 

“നമ്മുക്ക് സ്നേഹിക്കാം… നമ്മുടെ നാടിനെ “

” നമുക്ക് മറക്കാതിരിക്കാം… മലയാള ഭാഷയെ, തനിമയേ നന്മയെ…..”

“നമ്മുക്ക് അഭിമാനിക്കാം.. മലയാളിയായി പിറന്നതിൽ “

പ്രീയപ്പെട്ട എല്ലാ വായനക്കാർക്കും കൂട്ടുകാർക്കും

സ്നേഹം നിറഞ്ഞ ,

കേരളപ്പിറവി ആശംസകൾ

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 13

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

പ്രീയപ്പെട്ട വായനക്കാരെ ……
കഥയിൽ ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യമുള്ളതിനാൽ ആദ്യ ഭാഗത്തിൽ എഴുതിയിരുന്ന ഒരു സന്ദർഭം അതുപോലെ വീണ്ടും ഇവിടെ പകർത്തി എഴുതുകയാണ് , ആ സന്ദർഭം മറന്നു പോയവർ ഒരിക്കൽ കൂടി വായിക്കുക അല്ലാത്തവർ സ്കിപ്പ് ചെയ്ത് ( 6 മത്തെ പേജ് മുതൽ ) തുടർന്ന് വായിക്കുക .

                    ……………………..

26 വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രി ……

 

 

ചേകവർ മന എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ നാലുകെട്ട് തറവാട് …….. അർദ്ധരാത്രി സമയം , ആ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ ശബ്ദം മുഴങ്ങി കേട്ടുകൊണ്ടിരുന്നു , വേദന കൊണ്ടുള്ള ഒരു സ്ത്രീയുടെ നിലവിളി ശബ്ദം …….

 

ആ നാലുകെട്ട് വീടിന്റെ ഉമ്മറത്തുള്ള ചാരുകസേരയിൽ തന്നെ ചാരി കിടക്കുകയാണ് ആ മനയുടെ അപ്പോഴത്തെ കാരണവരായ ശേഖരൻ തമ്പി എന്ന എഴുപത്തഞ്ചുകാരൻ …. വാർദ്ധക്യം ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നാലുപേരെയെങ്കിലും ഒരേ സമയം നേരിടാൻ കഴിയുന്ന ആരോഗ്യവും ദൈര്യവും ശരീരത്തിലും മനസ്സിലും ചോരാതെ സൂക്ഷിക്കുന്ന ഒരു ക്ഷത്രിയ പോരാളി ….

 

ആ ചാരു കസേരയിൽ ചാരികിടന്ന് കണ്ണുകളടച്ച് , മുറുക്കി പിടിച്ചിരിക്കുന്ന ഇടതു കൈക്ക് ചുറ്റും വലതു കയ്യിലെ വിരൽ കൊണ്ട് പതിയെ തലോടുകയാണയാൾ , മനസ്സിൽ തളം കെട്ടിയ പല ചിന്തകളുമായി ……

 

പുറകിലെ വാതിൽപ്പടിയുടെ അടുത്തായി ആരുടെയോ കാൽ ശബ്ദം കേട്ടതും അയാൾ വേഗം കണ്ണുകൾ തുറന്ന് മുഖമുയർത്തി തിരിഞ്ഞ് നോക്കി …..

 

 

” അങ്ങുന്നേ ….. ശ്രീദേവി കുഞ്ഞിന് പ്രസവവേദന കലശലായിരിക്കുന്നു ….. എത്രയും വേഗം അടുത്തുള്ള ആസ്പത്രിയിൽ എത്തിച്ചാൽ ….. ”

 

ശേഖരൻ തമ്പിയുടെ കണ്ണിലെ തീക്ഷ്ണ ഭാവം കണ്ടതും ആ വാല്യക്കാരത്തി പറഞ്ഞ് വന്നത് മുഴുവിപ്പിക്കാതെ ഭയം കൊണ്ട് വേഗം മുഖം താഴ്ത്തി നിന്നു .

 

 

Recent Stories

99 Comments

Add a Comment
 1. Adipoli ❤️🙌🏻

 2. ✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

  Published on : November 21, 2022

  1. Waiting…❤️

 3. Bro adutha part eppo varum? Akamsha karanam chodikunathanu tto. Ennum vannu nokkunund👍🏻😊

  1. Maximus one week bro , അതിനുള്ളിൽ പബ്ലിഷ് ചെയ്യാം

 4. ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ എവിടെയെക്കയോ ഒരു അപരാജിതൻ ടച്ച് വന്ന പോലെ….

 5. Waiting for next episode
  ഞൻ ഇത് വായിച്ച് തിർനു ഇപ്പോൽ സമയം
  4:04AM

  1. ഒത്തിരി സന്തോഷം സഹോ 🥰
   സ്നേഹത്തോടെ ❣️

 6. Ayisheri iam waiting

 7. it_z__d_a_r_k__s_o_u_l
  വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

 8. സൂപ്പർ ❤❤❤

 9. 😍😍😍😍😍😍

 10. അപ്പോൾ ഇനി അടുത്ത ഒരു ഫൈറ്റ് സീൻ ആണല്ലേ

  പോന്നോട്ടെ ആ .. വന്നോട്ടെ …. ഒഹൊയ് …

  Anyway waiting for the nxt part ❤️❤️❤️❤️❤️

  1. 😂
   ഫൈറ്റ് സീനെങ്കിൽ ഫൈറ്റ് സീൻ ,
   എഴുതി ഇടാം bro
   ഒത്തിരി സന്തോഷം ♥️

 11. ചേട്ടോ ചോദിക്കാൻ പറ്റില്ല എന്നറിയാം yannalum insta id ഒന്ന് തരാമോ 😜

  1. മറഞ്ഞിരിക്കുന്ന എന്നെ പുറത്തേയ്ക്ക് കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ നീക്കം 😂
   ഞാൻ വിട്ട് തരില്ല , അതു കൊണ്ട് bro ഇവിടെ കമന്റ് ഇടുന്ന email id യിലേക്ക് ഞാൻ എന്റെ insta id അയച്ച് mail ചെയ്തു തരാം 🙃

   1. എന്നാലും കുഴപ്പം ഇല്ല

   2. എന്നാലും മതി പറ്റിക്കരുത് കാത്തിരിക്കുക ആണ് to

     1. it_z__d_a_r_k__s_o_u_l
      വിഷയം ഇല്ല എങ്കിൽ ഫോളോ ചെയ്യാമോ കാണുന്നില്ല അത് കൊണ്ട് ആണ്

 12. ❤❤❤

 13. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പോകല്ലേ..next part

  1. ആകാംഷ കാത്തിരിക്കാനുള്ള ഒരു investment ആണ് bro …. ❣️
   കഴിവും വേഗം അടുത്ത ഭാഗം എഴുതി വരാം സഹോ 🙃

 14. °~💞അശ്വിൻ💞~°

  ❤️❤️❤️

 15. Super 😘😘😘

 16. yha mowne kidilan,,,,,,

 17. ❤️👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

 18. പോളി . ഇന്നാലും ഞമ്മളെ ചെക്കൻ അനാതനാണ് എന്നോർക്കുമ്പോൾ ഒരു സങ്കടം. അടുത്ത ഭാഗത്തിനായി കട്ട waiting,,💓💞💞💖💖💞💖💖💞💖

  1. അനാഥത്വമാണ് ഏറ്റു വലിയ വേദന പക്ഷെ ?
   കഥയിൽ അവൻ അനാഥനാകണെമെന്നത് കാലം കുറിച്ച സത്യം എങ്കിൽ മാത്രമേ അവൻ അവന്റെ പ്രയാണം അരംഭിക്കൂ 🙂 .

   ഒത്തിരി സന്തോഷം ദേവാ 💓💓💓

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com