✨️ഭദ്രദീപം✨️4{VIRUS} 148

Views : 6719

✨️ഭദ്രദീപം✨️ 4

Author|VIRUS

️previous part

 

കഴിഞ്ഞ പാർട്ടിനു മറ്റുരണ്ടുപാർട്ടുകളെകൾ ലൈക്സും കമന്റും ഒക്കെ കുറവായിരുന്നു കഥ ഇഷ്ടമകതത് കൊണ്ടാണോ കഥവന്നത് ലേറ്റ് ആയത് കൊണ്ടാണോ എന്നനിക്കറിയില്ല …. അതുകൊണ്ട് ഞാനൊരു തീരുമാനം എടുത്തു കഥ അധികം താമസിപ്പിക്കാതെ ചെറിയ ഭാഗങ്ങളായി പബ്ലിഷ് ചെയ്യുവാൻ…. പേജ് അല്പം കുറവാണ് എല്ലാരും ഷെമിക്കണം എനിക്ക് ഈ കഥ ഒറ്റ സ്‌ട്രെച്ചിൽ എഴുതാൻ കഴിയില്ല അതാണ്…..

തുടരുന്നു

മഴ കാരണം രാത്രീയേറെ വൈകിയാണ് ദിവാകരൻ തന്റെ വീട്ടിലേക്ക് ജോലികഴിഞ്ഞു പോയികൊണ്ടിരുന്നത്….

 

വീട്ടിലേക്കുള്ള ഇടവഴിയിലുടെ നടക്കുമ്പോഴാ തന്റെ കൂട്ടുകാരൻ രാഘവൻ ബോധമില്ലാതെ കിടന്നത് ദിവാകരൻ കണ്ടത്….

 

കണ്ടമാത്രയിൽ തന്നെ ദിവാകരൻ രാഘവന് അടുത്തേക്ക് പാഞ്ഞെത്തി…

ദിവാകരനെ തട്ടിവിളിച്ചുകൊണ്ടിരുന്നു…

 

“രാഘവാ……കണ്ണുതുറക്ക്, ഡാ രാഘവാ…”

 

ചെറുഞരക്കത്തോടെ രാഘവൻ കണ്ണുതുറന്നു…

 

“എന്തുപറ്റിടാ നിനക്ക്….??നീയെന്താ ഇവിടെ കിടക്കുന്നെ…”

 

“എന്നെയാരോ തലക്ക് അടിച്ചിട്ടതാ…”

 

രാഘവന്റെ വായിൽ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം മുക്കിലേക്ക് അടിച്ച ദിവാകരൻ മൂക്ക് പൊത്തിപോയി…

 

“ഹ്മ്മ്…..കള്ളും കുടിച്ചേച്ച് എവിടെയോ തട്ടി വീണിട്ട് അവൻ പറയണത് കേട്ടോ….

എഴുന്നേക്ക് അങ്ങോട്ട്…”

 

പറഞ്ഞുകൊണ്ട് രാഘവനെ ദിവാകരൻ പിടിച്ചെഴുന്നേൽപ്പിച്ചു…

 

“നടക്ക് അങ്ങോട്ട്…”

 

രാഘവൻ ദിവാകരനെ തോളിൽ താങ്ങി വീട്ടിലേക്ക് നടന്നു….

 

രാഘവൻ തന്റെ വീടിന് മുൻപിലെത്തിയപ്പോ ദിവാകരനോട് യാത്രപറഞ്ഞു വീട്ടിലേക്ക് നടന്നു…

 

“ഡാ രാഘവാ…. നാളെ ചിറക്കലാ പണി മുങ്ങിയേക്കല്ലേ…”

രാഘവൻ വീട്ടിലേക്ക് കയറും മുൻപ് ദിവാകരൻ വഴിയിൽ നിന്നും വിളിച്ചു പറഞ്ഞു…

 

“ആ….”

എന്ന് പറഞ്ഞു അകത്തോട്ട് കയറിയ രാഘവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു…

ഒരു നിമിഷം രാഘവന്റെ ശരീരമൊന്നുവിറച്ചു…അയാൾക് പിറകിലാ കറുത്ത രൂപം നിഴൽ പോലെ വെട്ടി വെട്ടി നിന്നു…ഞൊടിയിടയിൽ രാഘവന്റെ ശരീരത്തിൽ നിന്നും ഏകവക്രൻ പിൻവലിഞ്ഞു അവിടെ നിന്നും അപ്രത്യക്ഷമായി…

Recent Stories

The Author

33 Comments

Add a Comment
 1. നന്നായിട്ടുണ്ട് ❣️❣️❣️❣️❣️

 2. ❤❤❤❤❤

 3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

  ഈ ഭാഗവും കലക്കി ട്ടോ.ഒത്തിരി ഇഷ്ടായി♥️.പേജ് കുറവാണ് പക്ഷേ കുഴപ്പമില്ല.പെട്ടെന്ന് അടുത്ത ഭാഗം പോന്നോട്ടെ😁.

  Waiting for next part

  സ്നേഹം മാത്രം💞

  1. Thanku യക്ഷികുട്ടി… 😍😍😍.
   അടുത്തഭാഗം വേഗം തരാം…

 4. അഖിമ്യാമൻ ❤️

  അടിപൊളി, ഈ ഭാഗം കണ്ടപ്പോൾ ആണ് കഴിഞ്ഞ ഭാഗം പിന്നേക്ക് മാറ്റിവച്ചത് ഓർമ വന്നത് 😁, ഇവിടെ അടുത്ത്ഒരു കഥ നടക്കുമ്പോൾ അത് വായിക്കാതെ ഇരിക്കുന്നത് ശരി അല്ലല്ലോ 🚶‍♂️..

  കഥയുടെ തുടക്കം കണ്ടപ്പോ ഞാൻ ഇത്രയും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല, ഓരോ ഭാഗം കഴിയുമ്പോളും സസ്പെൻസ് ഇട്ടും ത്രില്ല് അടിപിച്ചും നന്നായി തന്നെ മുന്നോട്ടു പോകുന്നുണ്ട്. 4 ഭാഗം വന്നിട്ടും യഥാർത്ഥ നായകൻ ആരാണ് എന്ന് പിടി തരാതെ ഉള്ള എഴുത് 👏👏..

  അതികം വൈകിപ്പിക്കാതെ ബാക്കി ഉള്ള ഭാഗങ്ങൾ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക..

  സ്നേഹത്തോടെ
  ZAYED ❤️

  1. അതിനും മാത്രം ഒന്നുമില്ല മാൻ പലരും എഴുതുന്നത് കാണുമ്പോ കൊതിയാകുവാ…

   സ്വന്തം സ്ഥലത്തിന് അടുത്ത് നടക്കുന്ന കഥയല്ലേ വായിക്കണ്ടേ 😂😂😂…

   നായകൻ ആരാ എന്നത് എനിക്കുമറിയില്ല…
   പക്ഷെ വില്ലന്മാരെ ഒക്കെ അറിയാം 😜

   Thanks man
   😍😍😍😍

 5. തിരക്കാണ്,. വായിക്കാം ❤️❤️

  1. തിരക്ക് കഴിഞ്ഞിട്ട് വായിച്ചമതി… 😍😍😍

   1. കുറച്ചു മെയിൽ ചെക്ക് ചെയ്യാൻ ആയിരുന്നു അത് ഓക്കേ നാളേക് മാറ്റി വച്ചു 😊🙌.

    1. അതെന്തായാലും നന്നായി…👍

     1. പിന്നല്ല, വർക്ക്‌ കഴിഞ്ഞു വീട്ടിൽ എത്തിയാലും ലവന്മാർ സമാധാനം തരൂല വച്ചാൽ,.😤

      പിന്നെ നമ്മൾ ട്രൈ ചെയ്തു എന്ന് കാണിക്കാൻ വെറുതെ മെയിൽ ഒക്കെ എടുത്തു കുറച്ചു സമയം കളഞ്ഞു 😁.

     2. അയ് ശെരി… 😂😂😂

     3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അടിമക്കണ്ണേ 😂

 6. ശെരിക്കും ഒരു സംശയം ചൊതിച്ചോട്ടെ …🤔
  ഇത് ശെരിക്കും ആരുടെ നിയോഗവാ….🤐
  ദേവൻ്റയോ അതോ മഹിയുടയോ🧐🧐

  പിന്നെ പേജ് കൊറഞ്ഞ് പോയി എന്നൊരു കൊഴപ്പം മാത്രേ ഉള്ളൂട്ടോ..😎😎
  കഥ വേറെ level🤙🤙
  ❤️❤️❤️❤️❤️❤️❤️❤️

  1. രണ്ടുപേർക്കും എന്ന് ഞാൻ പറഞ്ഞാൽ… അതുവിശ്വാസിക്കുവോ…???

   പേജ് കൂടിയാൽ സമയത്ത് കഥ കിട്ടാതെ വരും 😔 അപ്പൊ ആരും കഥ വായിക്കൂല്ല… 😔

 7. ♥♥♥♥♥♥♥

  1. 😍😍😍😍

 8. Superb. Murudeshwarath ninnum purappetta amma mahiyude ammayano ennu enikkoru doubt und…

  1. ആ ഡൌട്ട് അടുത്ത ഭാഗത്തിൽ തീരും…. 👍

 9. 💖💖💖💖💖💖💖💖💖💖💖💖💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

 10. ❦︎❀ചെമ്പരത്തി ❀❦︎

  സംഭവം കലക്കിമോനെ….. 😍😍😍😍😍🌺🌺അതിനിടയിൽ ഐതിഹ്യങ്ങളിലൂടെയും ഒന്ന് ഓടിപ്പോയല്ലേ….??? നന്നായി…. ❤❤❤

  1. Thanku ചെമ്പുമാമാ… 😍😍😍
   ഐതിഹ്യങ്ങളിലുടെ മാത്രമല്ല പൂരണവും വരും ഇനി…. 😍😍😍

   1. ❦︎❀ചെമ്പരത്തി ❀❦︎

    നിന്നെ ഞാൻ തല്ലിക്കൊല്ലും ഇങ്ങനെ പോയാൽ 😠😠😠😠😠😠😠
    പൂരണം അല്ലടാ പുരാണം…….

    1. Auto correction വന്നതാ മാമാ ഒന്ന് ഷെമിക്ക്…. 😔😔😔

 11. ബ്രോ..,
  ഏകവക്രൻ നാല് ദിക്കിലെയും രക്ഷകൾ മാറ്റിയോ എന്ന ആകാംഷയോടെയാണ് വായിച്ചു തുടങ്ങിയത്..
  മുരുഡേശ്വര ക്ഷേത്രത്തിന്റെ വിവരണം ഒക്കെ വളരെ നന്നായിരുന്നു… അവിടെ വച്ചു കണ്ട സ്ത്രീ ആരാണെന്നും അവരുടെ മകൻ ആരാണെന്നും അറിയാൻ കാത്തിരിക്കുന്നു.. ഒപ്പം ശരണിനെ കണ്ടപ്പോഴുള്ള മഹിയുടെ മാറ്റത്തിന്റെ ഹേതുവും… പൂർവ ജൻമ വൈരാഗ്യം ആവാമെന്നാണ് എന്റെ ഊഹം..
  ഏകവക്രന്റെ ഉദ്ദേശം നടന്ന സ്ഥിതിക്ക് ഇനിയെന്ത് സംഭവിക്കും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു..
  നല്ല പാർട്ട് ആയിരുന്നു…
  ആശംസകൾ…. സ്നേഹം… ❤🙏

  1. ഏകവക്രൻ വന്നു ജോലി പൂർത്തിയാക്കി ഇനി ബാക്കി 4 പേരും വരും, പാസ്റ്റ് പറയുമ്പോൾ അറിയാം ആരാണ് ആരുടെയൊക്കെ പൂർവ്വജന്മമെന്ന്…

   ഇനിയെന്ത് എന്ന് ചോയിച്ചാൽ എനിക്കുമറിയില്ല കഥയുടെ ടാഗ് പോലെ horror ആക്കാൻ പറ്റൊന്ന് നോക്കണം 😜

   😍😍😍
   Thanku keep supporting

   1. അടിപൊളി 😂😂
    സപ്പോർട്ട് ഉണ്ടാവും ❤🙏

 12. Kurach pages anelm kozpmilla.. Adhikam vaikikathe ittal mathi.. Apol kathayude flow pokilla.. Ithipol oro thavanayum previous part vayikenamm.. Endaylm katha idak vech nirthi pokaruth

  1. വേഗം തരാൻ ശ്രെമിക്കാം ബ്രോ കുഞ്ഞു കുഞ്ഞു ഭാഗങ്ങൾ ആവുമ്പോ എനിക്ക് പെട്ടന്ന് തരാൻ പറ്റുമെന്ന പ്രതിക്ഷ അതുമാത്രമല്ല…കുറച്ചധികം ഭാഗങ്ങൾ വന്നുകഴിയുമ്പോ 3 കുഞ്ഞു ഭാഗങ്ങൾ ചേർത്ത് ഒരു ഭാഗമായി ചുരുക്കനുമാണ് പ്ലാൻ….

   നല്ല വാക്കുകൾക്ക് ഒരുപാടുനന്ദി…. അടുത്ത ഭാഗം വേഗം തരാം കഥ previous part ലേക്ക് പോവാതെയിരിക്കാൻ ഒരു സമ്മറി എല്ലാ പാർട്ടിലും ആഡ് ചെയ്താലോ എന്ന് ആലോചിക്കുന്നു സമയം കിട്ടുവാണേൽ അടുത്ത part മുതൽ അതും കാണും…

   😍😍😍😍

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com