വിലക്കപ്പെട്ട കനി [നൗഫു] 174

Views : 2960

വിലക്കപ്പെട്ട കനി 💔💔💔

 

നൗഫു

 
IMG-20211205-WA0015
 

“”കൊല്ലണം.. അവനെ കൊല്ലണം…””

മൃഗ രാജാവിന്റെ അന്നത്തെ സംഘടന ക്ലാസിൽ ഇരിക്കുകയായിരുന്നു മറ്റു സിംഹങ്ങൾ…

“”സെക്രട്ടറി ആരെ കൊല്ലുന്ന കാര്യമാണ് അങ്ങ് മൊഴിയുന്നത്…””

“”മങ്കിളി കാട്ടിലെ സിങ്കം പാർട്ടിയിലെ രാജീവ്‌ സിംഹത്തെ തന്നെ.. അവന്റെ സംഘടന പ്രവർത്തനം ഇപ്പൊ നമ്മുടെ ഏരിയയിൽ എത്തിയിരിക്കുന്നു..
അവന്റെ വിചാരം എന്താണ്.. കൊത്തി കൊത്തി മുറത്തിൽ കൊത്താമെന്നോ…””

പാർട്ടി നേതാവ് തന്റെ ഭാഗം വളരെ വ്യക്തമായി തന്നെ പറഞ്ഞു കൊണ്ടിരുന്നു…

“”അവനെ കൊന്നാൽ അവന്റെ മങ്കിളി കാട്ടിലെ ആധിപത്യം നമുക്ക് തകർക്കാം.. കൂടേ ഇനി വരുന്നവർക്ക് അതൊരു പേടിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടാക്കും…””

സുക്കൂർ സിംഹം അത്രയും പറഞ്ഞു തന്റെ മുന്നിൽ ഇരിക്കുന്ന പ്രവർത്തകരെ മുഴുവനായി ഒന്ന് നോക്കി…

ശരീരത്തിൽ വീര്യം കൂടിയ മയക്കു മരുന്ന് കേറ്റിയത് കൊണ്ട് അവരുടെ ഉള്ളിൽ അതിന്റെ വീര്യം പ്രവർത്തനം തുടങ്ങിയിരുന്നു…

“”ഉണ്ണി.. നീ ആയിരിക്കണം അവനെ വീഴ്ത്തേണ്ടത്.. രാത്രി അവന് കാട്ടിലൂടെ ഒറ്റക്കൊരു നടത്തമുണ്ട്… കൂടേ ആരും ഉണ്ടാവില്ല.. ആ സമയം ആയിരിക്കണം നമ്മൾ അവന്റെ മേലേക്ക് ചാടി വീഴേണ്ടത്…പ്രതികരിക്കാൻ സമയം കൊടുക്കുന്നതിനു മുമ്പ് ജട പിടിച്ചു വലിക്കണം..””

സുക്കൂർ സിംഹം തന്റെ ചോരക്കണ്ണ് കൊണ്ട് ചുറ്റിലുമുള്ളവരെ നോക്കി പദ്ധതി വിശദീകരിച്ചു …

പിന്നെ മുന്നിൽ കിടക്കുന്ന മാനിറച്ചിയിൽ ഒരു കടി കടിച്ചു…

Recent Stories

The Author

21 Comments

Add a Comment
 1. ലെ നൗഫു സിംഹം: നാൻ കെടിക്കും ഗർ 😁😁😁

 2. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

  😂😂😂

  സ്പൂഫാണെന്ന് ജാമ്യമെടുത്തത് നന്നായി.. ഇല്ലെങ്കില്‍ ഒരിന്നോവ നിന്റെ കവലയിലും കിടന്നു തിരിഞ്ഞെനെ.. 😉😉😉

  പിന്നെ സിംഹങ്ങള്‍ക്ക് ഒരുമാതിരി വെജിറ്റേറിയന്‍ പേരിട്ടത് ആരുടെ ഐഡിയയായിരുന്നു??? പേര് കേട്ടാല്‍ മിനിമം ഒരു പൂച്ചയാണെന്നെങ്കിലും തോന്നണം…. ഇതെങ്ങാനും ഒറിജിനല്‍ സിംഹങ്ങള്‍ അറിഞ്ഞാല്‍.. പരസ്യമായി അപമാനിച്ചതിന് പ്രതികാരമായി ആ മാനിറച്ചി കിടന്നിടത്ത് നിന്റെ കൊഴുത്ത കാലുകള്‍ കിടക്കും അടുത്ത ദിവസം..!! 😛😛😛

  കഥയുടെ പേരിന്റെ കാര്യം പിന്നെ പറയാനില്ല, കേട്ടാല്‍ ഏതോ ബൈബിള്‍ കഥയാണെന്ന് തോന്നിക്കുമെങ്കിലും ആദ്യത്തെ പേജ് കഴിയുമ്പോ തന്നെ ആ കുളിരങ്ങു മാറികിട്ടും..!!! ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ കൊയാ..!! 😏😏😏

  മൂന്നു താളേ ഉള്ളേങ്കിലും മൂവായിരം പ്രസംഗങ്ങളുടെ ശക്തിയുണ്ടായിരുന്നു..!! അവസാനത്തെ ആ ഒന്നു രണ്ടു ഖണ്ഡിക ഒഴികെ പറഞ്ഞതെല്ലാം നഗ്നസത്യങ്ങള്‍..!! അണികളും നേതാക്കളും സാക്ഷരരെങ്കിലും അവസാനത്തെ ആ വചനങ്ങള്‍ ഇപ്പൊഴും ഒരു സ്വപ്നമാണ്.. സാക്ഷര കേരളത്തില്‍ എന്നെങ്കിലും പൂവണിയും എന്നു കൊതിക്കുന്ന ഒരു അതി വിദൂര സ്വപ്നം… 😥😥😥

  💖💖💖

 3. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

  💙💙💙

 4. 💖💖💖💖💖

 5. Poli, kadhayude saram manasilayi, vijayathinadimaapettu kathiyedukunnavar chindnthiknda karyam thanne aanu kadhayiloode paranjathu. Iniyum inganeyulla ezhuthukal varanam
  💖💖

 6. നന്നയിയിട്ടുണ്ട് ❣️

  ന്നാലും മൂപ്പൻ കിളവനല്ലേ 🤔, ചെറുപ്പക്കാരൻ ങ്ങനെയായി 😂

 7. കാക്കാ…

  ഇതിലിപ്പോ എന്താ പറയാ… ഉദ്ദേശം മനസിലായി… കാര്യവും മനസിലായി.. അവതരിപ്പിച്ച രീതിയും ഇഷ്ട്ടപെട്ടു… കൊള്ളാം…

  ♥️♥️♥️♥️♥️♥️

  1. 🤔🤔🤔
   എനിക്കൊരു pinnakkum മനസ്സിലായില്ല

   1. അതിപ്പോ നിങ്ങളെ ട്രോളി കഥ എഴുതുമ്പോൾ അത് നിങ്ങൾക്ക് മനസിലായി എന്ന് പറഞ്ഞാലും പ്രശ്നം ആണല്ലോ ലെ

    1. എന്നെ ട്രോളി.. എങ്ങനെ ധൈര്യം വന്നു angerkku അതിനു.. 👿👿

     പക്ഷെ രാജീവ് സിംഹം cheruppakkaran അല്ലെ.. ഞാന്‍ kilavanum… 😁😁

     1. ഓ സോറി അത് ഞാൻ ഓർത്തില്ല… ശേ… എൻ്റെ തെറ്റാണ്… പൊറുക്കണം

   2. കിളവനിൽ നിന്ന് ചെറുപ്പക്കാരനായി പ്രൊമോഷൻ 😂

 8. സൂപ്പർ ഇത്‌ ഇന്നത്തെ തലമുറ മനസിലാക്കണം

 9. Nanayittund❣️

 10. Kollam bro…
  nalloru message ayirunnu

 11. നല്ലവനായ ഉണ്ണി

  ഒരു കാട്ടിൽ ഒരു സിംഹം മതി അതാണ് സംഘടന തീരുമാനം 😌

 12. Shahana ☺️☺️☺️

  താങ്ക്യൂ… എന്തെല്ലാം വിശേഷം

 13. Nannayittund Noufukka. Samuhya pradhanyan arhikkunna vishayam.

  1. Shahana ☺️☺️☺️

   താങ്ക്യൂ… എന്തെല്ലാം വിശേഷം

   1. Nalla vishesham. Avideyo?

    1. Interesting 🤔

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com