വസന്തം പോയതറിയാതെ -14 [ദാസൻ] 444

Views : 38064

വസന്തം പോയതറിയാതെ -14

Author :ദാസൻ

[ Previous Part ]

ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഏതോയാമത്തിൽ നിദ്രയിലേക്ക് ലയിച്ചു. അവിശ്വസനീയമായ ഒരു സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു, സ്വപ്നം പറഞ്ഞാൽ ഫലിക്കില്ല. തലയിണക്കടിയിൽ നിന്നും വാച്ച് എടുത്ത് സമയം നോക്കിയപ്പോൾ 4:30, കാരണവന്മാർ പറയുന്നത് വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്നാണ്. അടുത്തുകിടക്കുന്ന മോൾ എന്റെ മേലെ ഒരു കാലം കയറ്റിവെച്ച് ചരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. മോളുടെ നെറ്റിയിൽ ഉമ്മ കൊടുത്തപ്പോൾ ഞരങ്ങിക്കൊണ്ട്

” ങും……. ങും…… ഒരു നല്ല സ്വപ്നം കാണാനും അമ്മ സമ്മതിക്കില്ല ”

ഇതു പറഞ്ഞു എന്റെ കവിളിൽ ഒന്നു മുത്തിക്കൊണ്ട് എന്നെ വിട്ട് നീങ്ങി പുതപ്പിനുള്ളിൽ ചുരുണ്ടു. ആ സ്വപ്നത്തെക്കുറിച്ച് ആലോചിച്ചു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി, മോള് വന്ന് വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്

” എന്തൊരു ഉറക്കമാണ് മാഡം. അമ്മയെ, ആരെങ്കിലും എടുത്തു കൊണ്ടുപോയാൽ പോലും അറിയില്ലല്ലോ ”

” വെളുപ്പിന് തന്നെ എഴുന്നേറ്റിട്ട് എന്തിനാണ് എന്ന് കരുതി അങ്ങനെ കിടന്നു എപ്പോഴോ, ഉറങ്ങിപ്പോയി. മോള് എപ്പോൾ എഴുന്നേറ്റു? അമ്മ എവിടെ? ”

” ഞാനും അമ്മമ്മയും നേരത്തെ എഴുന്നേറ്റു. അച്ഛനും അമ്മമ്മയും രാവിലെ പ്രഭാത സവാരിക്ക് എന്നും പറഞ്ഞ് ഇറങ്ങി. രണ്ടുപേരും ഡയറി ഫാമിലേക്ക് നടന്നിട്ടുണ്ട്, അച്ഛൻ അങ്ങോട്ട് പോകുന്നു എന്നു പറഞ്ഞപ്പോൾ അമ്മമ്മയും വരുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെ രണ്ടുപേരും കൂടി അങ്ങോട്ട് നടന്നിട്ടുണ്ട്, വേണമെങ്കിൽ നമുക്കും അങ്ങോട്ട് നടക്കാം ”

Recent Stories

The Author

ദാസൻ

26 Comments

Add a Comment
 1. Ivde chothichal marupadi kittuo, KK ile lal annan poyo kadhakal onnum kaanunnilla

 2. A nice story, on my add thing is the language is too much of an old school literature, feels misplaced in time. 😇

  I have one story name required, the back ground information is it’s a elder cousin marriage and love story, where the girls marriage is done to her your cousin boy, who is studying in Chennai IIT. She was supposed to marry a village officer and gets her marriage stoped when the groom is caught for taking bribe. Hero’s mother is a widow , teacher who keeps the boy and his younger sister in a tight leash and the heroine can’t accept her younger cousin as husband and she tries all sorts of tricks to make him go away. If I’m not mistaken, the heroines pet name is Ammu , not sure though. The heroines is also a teacher in the story.

  1. I think you are looking for
   ” Manivathoorile SnehaRaagangal ” written by Harshan Bro 🙄 Unfortunately that story is not available here now.

 3. ഒരു കടയുടെ പേര് കിട്ടാൻ വേണ്ടി ആണ് (രണ്ടു ചെറുപ്പക്കാര് അവർക്ക് വാത ബിഷണി ഉണ്ട് അത് കൊണ്ട് അവന്റെ ഏട്ടൻ പേരും മറ്റും മാറ്റി ഒരു കോളേജിൽ ചേർക്കുന്നു ഏട്ടൻ ഒരു ആർമി ഓഫിസിർ ആണ് പിന്നെ നായകൻ ആർമി ട്രെയിനിങ് ഓക്കേ കഴിഞ്ഞതാണ് ശെരിക്കും പേര് ശിവ എന്നാണ് ബാക്കി അറിയില്ല കഥയുടെ പേര് ഒന്ന് പറഞ്ഞു തരുമോ അവരുടെ ബോഡി ഗാർഡ് ഒരു സിങ് ആണ് നായിക അവിടെ പഠിക്കുന്നതാണ് നായികയുടെ അച്ചൻ ഒരു mla ആണ് anty കമ്മീഷണർ ആണ് കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

  1. Eth kk yill und bro… Story name “Jeevithamakunna nouka” by red robin… But cmplt alla

   1. ജീവിതമാകുന്ന നൗക, എഴുത്ത് നിർത്തി പോയി.

 4. Molupolum koodeyilla evanippazhum ottakkanallo….? Eyale veruthorellam ottakett Ahaa Adipoli😊

 5. Nalla kadhaya pakzhe bhayaghara laaga moonnu perude kaazhchapad parayadda karyam Ella adhizhichal kadha nice aanu

  1. ലാഗ് ആകാതെ നോക്കാം ❤️❤️❤️

 6. Kadha Adipoli… Pinne valiya ഗൗരിയെ vinuvine ayittu klyanam kazhipikkanda കാര്യം illa itheryum okke cheyithu വെച്ചിട്ട് ഒരു ulluppum illathe അടുക്കാൻ varunathu kanumbol pidichu റോട്ടിൽ orrakkan thonnum…. avle kothupichu nirthittu avasanam vinu tharaye klyanam kazhikkatte vinu അവളോട്‌ ചെറിയരീതിയിൽ എങ്കിലും പ്രതികാരം ചെയ്യട്ടെ അത് അവളെ manasikkam ayittu thalarthuna rithi ആണെങ്കിൽ അങ്ങനെ അവള് കരയണം എന്നെ njn പറയു…. Kunju gauriku entha vinuvine മാറ്റവളും ayittu aduppikkan ithra thirakku enikku angottu pidikkanila അവളുടെ sobavam 😂😂😂

  1. നന്ദി ❤️❤️❤️

   1. ഇവിടെ ചോദിക്കാമോ എന്നറിയില്ല. അപരാജിതൻ വല്ല പിടിയും ഉണ്ടോ. പുള്ളി നിർത്തിപ്പോയോ

 7. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

  1. നന്ദി ❤️❤️❤️

 8. ഇൗ ഭാഗവും നന്നായിരുന്നു ദസെട്ടാ….,👌💓💓💓💓💓

  1. താങ്ക്സ് ❤️❤️❤️

 9. ❤❤❤❤❤

  1. ❤️❤️❤️

 10. Small gauri is absolute selfish, avar svandam achane snehikunne illa ennu thonnunnu. Aval orikkalum sheri alla eee character vechu nokumbol. Valare mosham! Gauri and vinu onnikkanda, regret kshamikkam but marakkarud. Sthiram kleeshe aakkarud, idu peedipicha purushane barthavu akunna adee scheme alle.

  1. ❤️🙏❤️

 11. ഈ കഥയുടെ വിവരണം കണ്ടാൽ സ്വന്തം അനുഭവത്തിൽ നിന്നും അടർത്തി എഴുതിയ പോലെ ഉണ്ട്. വളരെ നന്നായിട്ടുണ്ട്. കളക്ടർ ഗൗരി വളരെയധികം പശ്ചാത്തപിച്ചിട്ടുണ്ട്, പക്ഷേ അത് വിനുവിനോട് പറയുവാൻ ഒരു സാഹചര്യവും കിട്ടുന്നില്ല. ഇവർ വീണ്ടും നല്ല ദമ്പതിമാരായി ഒരുമിക്കില്ലേ!

  1. ❤️❤️❤️

  2. ഇത് എല്ലാവരുടെയും വ്യൂ പോയിന്റ്റിലൂടെ പോകുന്നത് കൊണ്ട് കൺഫ്യൂഷൻ കുറച്ചു കുറവുണ്ട് പിന്നെ ഈ പാർട്ടും ഫീൽ ഗുഡ് ❤️🥰❤️

   1. 🙏🙏🙏

 12. ടോം ആൻഡ് ജെറി ഗെയിം തുടരുകയാണല്ലോ ദാസേട്ടാ ഇതിനൊരു അവസാനമില്ലെ? 🙄

  ഈ ഭാഗവും പതിവുപോലെ തന്നെ നന്നായിട്ടുണ്ട് , തകർത്തു….

  1. ❤️❤️❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com