മാളു Part 5
Malu Part 5 | Author : babybo_y
[ Previous Part ]
ഡോർ ലേശം തുറന്നു
മുല്ലമൊട്ട്പല്ലും കാട്ടി ചിരിചുകൊണ്ടാണെന്റെ മാളൂസ് തല മാത്രം വാതിലിനു പുറത്തിട്ടത്….
എന്റെ തലവെട്ടം കണ്ടതുകൊണ്ടാണോ….എന്നറിയില്ല നാണം കൊണ്ടോ എന്തോ എന്റെ പെണ്ണിന്റെ മുഖം ഒക്കെ ഒന്നൂടെ ചുവന്നു …
പയ്യെ ഒരു കുസൃതി ചിരിയോടെ ഡോര് മുയുമനും തുറന്നതോടെ ചിരി ഒക്കെ അങ്ങ് പൊയ്പോയീ….മുഖം വീണ്ടും ചുവന്നു ഇത്തവണ..ഉറപ്പിക്കാം ന്നെ ചുട്ടു കൊല്ലാനുള്ള ദേഷ്യം അത് തന്നെ
ശ്രീകുട്ടിയുടെ മുഖത്തേക്ക് പോലും മാളൂസ് നോക്കനുണ്ടായിരുന്നില്ല…അവളുടെ കണ്ണുകൾ എന്റെ കയ്യിൽ കോർത്ത അവളുടെ കൈകളിൽ ആരുന്നു….
ഒന്നുകിൽ എന്റെ കരണം പോളിയും അല്ലേൽ ഇവിടെ കണ്ണീരു വീഴും….
ഇതിനു മാത്രം തല്ലു വാങ്ങി കൂട്ടാനും കരച്ചില് കാണാനും ഞാൻ എന്ത് അപരാധം ചെയ്തെന്റെ കർത്താവേ….
മനസ്സിൽ അവളോടെന്ത് പറയും എന്ന ആലോചന നടക്കുമ്പോ
മാളൂവേച്ചീ…..ന്നും പറഞ്ഞു വാതിലൊക്കെ തള്ളി തുറന്നെന്റെ പെണ്ണിനെ ശ്രീക്കുട്ടി ഒറ്റ കെട്ടിപിടുത്തം
മിഴിച്ചു നിൽക്കുന്ന മാളൂസ് പതിവ് പോലെ പുറകിൽ നിൽക്കുന്ന എന്നെ പുരികം പൊക്കി കാണിച്ചു എന്തോ ചോദിക്കുന്നുണ്ട്
ചേച്ചിപെണ്ണെ ന്റെ പൊട്ടനെ പുരികം പൊക്കി കാണിച്ചിട്ടൊന്നും ഒരു കാര്യോം ഇല്ല ട്ടൊ…
മാളൂസിനെ കെട്ടി പിടിച്ചോണ്ട് ശ്രീ അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടാളും ഞെട്ടി ഇനി ഇവൾ പുറകിൽ കണ്ണെങ്ങാനും ഫിറ്റ് ആക്കീറ്റ്ണ്ടോ ആവോ….??😢
ആലോചിക്കാൻ പോലും സമയം തരാണ്ട് ശ്രീക്കുട്ടി വീണ്ടും പണി തുടങ്ങി….
🥰🥰🥰. പാവം ചെക്കൻ 😜
ആര് റോബിനോ
നാറി കൊച്ഛ് നാറി….
ശേരിക്കുംപറഞ്ഞാ മാളൂസായകൊണ്ടാ ….ഇത്രേം കൊണ്ട് നിറുത്തിയത്
Page കൂടുന്നത് കാണുമ്പോ ഒരു സുഖം…
Adyam aadhyam ariyatthillao atha😌
Ee malunte vaka attendence pryua tto
Kadha vayich adippwoli aaitundddto
❤️❤️❤️
ആഹ് attendence ഹൃദയത്തിന്റെ റെജിസ്റ്ററിൽ രേഖപെടുത്തിയിരിക്കുന്നു… ഇവിടെ കുറിച്ച വാകുകൾക്ക്♥️♥️♥️♥️♥️♥️♥️
❤️❤️❤️
♥️♥️💙💚💜
Suuper
💔♥️💙💚💜
Poli❤️❤️❤️
💞💞💞tnx
ബ്രോ.,.,.,
എഴുത്ത് നന്നായിട്ടുണ്ട്…
എവിടെയോ കണ്ടു മറന്ന ഒരു ശൈലി.,.,,
ഓരോ ഭാഗവും വളരെ നന്നായി തന്നെ അവതരിപ്പിച്ചു… ഇഷ്ടായി.,..
സ്നേഹപൂർവ്വം.,.,
തമ്പുരാൻ.,.,
💕💕
സ്നേഹപൂർവ്വം പറഞ്ഞ വാക്കുകൾ…
ഒത്തിരി സന്തോഷം…….
ഒത്തിരി സ്നേഹം…..
❣️❣️❣️
Aah ponnotteh👍👌✌️✌️
വേം തരാട്ടോ
ബ്രോ,ഇപ്പോഴാണ് എല്ലാപാർട്ടും വായിച്ചത്.സൂപ്പർ ഇഷ്ടമായി.ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം.കാത്തിരിക്കാം അടുത്ത പാർട്ടിനായി…
Istamayennu kettathil santhosham……bakkiyum aayi njan pettennu varaaam….
💞
adipoliiii
flashback enikkistapettu
waiting for next part
💔💔💔💔
uff ente kocherkka poli
nee veendum veeendum enne njettichond irikkuva
aduttha part vegam thannolootto
waiting
Mrs kaperukki ❣️❣️😂😂😂
Oru load sneham…
Vegam tharaave…njan…
Story അടിപൊളിയായി മുന്നോട്ട് പോകുന്നുണ്ട്……..😍😍😍😍😍 മാളുനേ പെരുത്ത് ഇഷ്ടായി……. കോളേജിൽ പഠിക്കുമ്പോഴേ അവര് സെറ്റ് ആണല്ലേ….
മാളു ഇനി അവനെ പഞ്ഞികിടോ…… അടുത്ത പാർട്ടിനായി waiting,..😍😍😍😍♥️♥️♥️♥️
കോളേജിൽ പാടിക്കുമ്പോ സെറ്റ് ആവണെന്നും മുന്നേ ഉള്ള. ഒരു ഓര്മ മാത്രം ആണിത്
ഇനി മാളൂസിന് ഒരു കഥ പറയാൻ ഉണ്ട്
ശിഖക്കും…
ഇവരോട് നമ്മടെ ചെറുക്കനും…
എല്ലാരേം കൊണ്ടും ഞാൻ പറയിക്കാം….
സ്നേഹം…
ഓരോ പാർട്ട് കഴിയുമ്പോഴും കഥ മികച്ചതായി മാറുകയാണ് ബ്രോ….. മാളൂനെയും റോബിയേയും ഒരുപാട് ഇഷ്ടമായി. അടുത്ത പാർട്ടിനു വേണ്ടി കാത്തിരുക്കുന്നു എന്നു സ്നേഹത്തോടെ 👿
Maaloonem robieenem istayinnarinjathil otthiri santhosham…
Adutha part ezhuthi thudangeethe ullo
Vegam tharam tto….
ithrem oru oru kollam munne ezhuthi vechatha atha pettennu idaan pattiyath
Otthiri sneham ♥️♥️
Bro Poli Next part Enna ❤️❤️
Classil irunna eyuthanath….appo etra freee period indo atrem vegam njan kadha idum 😂😂😂😂
Will be back soon….bro
Sneham ❣️❣️
പൊളിച്ചു….
Maluneyum ishtasyi….sreekuttiyeyum ishtasyi….pakshe aare kooduthal….randuperum nenjil pathiyunnu….
With love
The Mech
🖤🖤🖤🖤🖤
Apo cherkkane kuttam parayaan okkuvo….ithrem sneham okke kittiya aranelum veenu poville😉😉
Ella partilum mudagathe kurikkunna ee vakkukalkk oru load sneham❣️❣️❣️❣️
Pinne ningalude perum MECHANIC
Ithreyum sneham malusinte kayyil ninnum kittiyittu chekkan engane chaadi Sree kuttiyude aduth ethi ennu ariyaan waiting…avasanam malusine engane ketti ennu ariyaanum….
Babybo_y ninte vaakukal manasu nirachu….katha nallonam kollaam athukondaanu vellupine kandappol thanne vayichathum commwntiyathum….keep writing
With love
The Mech
🖤🖤🖤🖤🖤
ഇയ്യാള് ശെരിക്കും മെക്ക് ആണോ ഞാനും അതെ…
Evidaarunnu ithrem aalam…! Bro oru rakshayumilla…keep going. . …..
Ivide undayirunnu…kadakal vaayichum…..okke…
Thanks undttooookkk
Ninga okke oppam undenkil we’ll keep moving….on…
Sneham ♥️🖤💜💙🖤
ഫ്ലഷ്ബാക്ക് ഒക്കെ സൂപ്പർ ആയിരുന്നു ബ്രോ മാളൂസ് 🔥 ഇനി ഇവർ രണ്ടും കൂടെ എടുത്ത് അലക്കുമോ ചെക്കനെ 🤔😢😂
♥️♥️♥️
Maybe chekkan may have something to say..
.pakshe avante kurumbinokke choikkanum ok parayaanum maloosum sreekutteem alle ullo so edakkidakk avarude kayyeenn vangichu koottattenne
Nalla vakkukalkk❣️❣️❣️
ഒറ്റ വാക്ക്.. പോളി 😍💕🤙 വായിച്ചു മടുത്തില്ല, page-um കൂടി കൂട്ടാനോ….
എന്റെ ബ്രോയ്…..ഇനീം പേജ് കൂട്ടണോ..ശ്രെമിക്കാം……❣️
Vayichu madutthilla ennu kettathil otthiri santhosham…💞
🔥
❣️