പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 994

Views : 76596

Peythozhiyaathe

ഈ സൈറ്റിലെ കണ്ണിലുണ്ണി ആയ (😂) ഇന്ദുവിന്റെ ജന്മദിനം മലയാള മാസത്തിൽ ഇന്നാണ്.. അപ്പോൾ കുട്ടിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.. ഉയരങ്ങളിൽ എത്തിച്ചേരട്ടെ.. സ്നേഹത്തോടെ ❤️🌹

ഇതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത്‌ തന്ന എന്റെ ചേച്ചിക്കും നൂറു ഉമ്മകൾ.. ❤️

🦋പെയ്തൊഴിയാതെ…🦋

അലെക്സിയുടെ വരവ് എന്നെ ഞെട്ടിച്ചിരുന്നു.. പ്രതീക്ഷിച്ചില്ല..

“ഡിഡ് യു മിസ് മി?”

ഒരു കള്ളച്ചിരിയോടെ അലക്സി എന്റെ അടുത്തേക്ക് വന്നു..

“ഹെൽ യാ…”

മറുപടി കൊടുത്തുകൊണ്ട് ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു.. ആകെ സന്തോഷം.. അവർ വന്നത് എനിക്ക് ഒരു പുതുജീവൻ പോലെ ആയിരുന്നു..

അപ്പോഴേക്കും അമ്മ വന്നു.. അമ്മയുടെ മറ്റു കുടുംബക്കാർ ഉണ്ടായിരുന്നതും പുറത്തേക്ക് വന്നു..

“ദേവീ…..”

അമ്മ ഓടിവന്നു ദേവിചിറ്റയെ കെട്ടിപിടിച്ചു കരഞ്ഞു.. അപ്പോഴേക്കും ഞങ്ങൾ ബാഗ് ഒക്കെ എടുത്തു കാർ പറഞ്ഞുവിട്ടു.. രാവുണ്ണി ബാഗുകൾ എടുത്തു അകത്തേക്ക് വച്ചു..

“ആമി…, അലക്സ്… കം…”

അമ്മചിറ്റയും, അച്ഛനും അകത്തേക്ക് പോയപ്പോൾ ഞാൻ രണ്ടുപേരെയും വിളിച്ചു കുളക്കടവിലേക്ക് നടന്നു.. അവർക്ക് ഈ കാഴ്ചകൾ ഒക്കെ അന്യം ആണ്..

“എവിടെ നിന്റെ പെണ്ണ്? ബ്ലൂ ഐഡ് സുന്ദരി?”

ആമി ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.. അതെ പോലെ സങ്കടവും..

“ഷി ഈസ് നോ ലൊങ്ങർ മൈ ഗേൾ….”

അവർ രണ്ടു പേരും അതുകേട്ട് മുഖത്തോട് മുഖം നോക്കി.. അതിശയത്തോടെ.. അലെക്സിക്ക് അറിയാം എല്ലാം.. അവൾ പോരുന്നതിന് മുൻപേ ഇന്ദുവിനെ സ്വന്തമാക്കണം എന്ന് പറഞ്ഞാണ് വിട്ടതും.. അവൾക്ക് കേട്ട കാര്യം വിശ്വസിക്കാൻ ആയില്ല..

ഞാൻ സംഭവിച്ചകാര്യങ്ങൾ ഒക്കെ പറഞ്ഞു.. രണ്ടുപേരോടും എനിക്ക് രഹസ്യങ്ങൾ ഇല്ല… അവർ അത് കേട്ട് പരസ്പരം നോക്കി..
ഇതൊക്കെ ഇവിടെ വലിയ കാര്യങ്ങൾ ആണെന്ന് ആമി അലെക്സിക്ക് പറഞ്ഞു കൊടുത്തു..

Recent Stories

230 Comments

Add a Comment
 1. അപരിചിതൻ

  പ്രിയപ്പെട്ട മാലാഖയുടെ കാമുകാ…

  ഒരുപാട് തവണ പറഞ്ഞു..എന്നാലും വീണ്ടും പറയുവാ..”ഇഷ്ടമാണ് കാമുകാ, നിന്റെ എഴുത്തിനോട്..ലഹരി ആണ്, നിന്നെ വായിക്കുന്നത്”..ഓരോ സന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും, കഥാപാത്രങ്ങളും മായാതെ മനസ്സില്‍ തറച്ചു നില്‍ക്കുന്നു..എല്ലാ കഥകളിലേയും..!!

  സ്നേഹം മാത്രം..വേറൊന്നും പറയാനില്ല 😍😍😍

 2. Nta bro…..annyaaya feel…ningde katta fan ayi maari…ningde oro kadhayum vayikumbol…ellam onninonn mecham❤️❤️ about this story..its just feel good😍😍loved it.

 3. Simple story😍😍😍😍super

 4. എംകെ….

  ഗുഡ് വർക് മച്ചാനെ…

  ♥️♥️♥️♥️♥️♥️

 5. അരുന്ധതി കൂടെ ഒന്ന് post chey pls ആ സ്റ്റോറി എനിക്ക് ഒരുപാട് ഇഷ്ടം ആണ് pls ഒന്ന് post ചെയുക ഒരു വായനക്കാരന്റ റിക്വസ്റ്റ് ആണ് ഇത് pls

 6. രുദ്രദേവ്

  Mk bro,

  നന്നായിട്ടുണ്ട് ♥️♥️♥️

 7. ഇഷ്ടം🖤
  💕♥️💕♥️💕♥️💕♥️💕♥️💕💕♥️💕♥️💕♥️💕♥️💕♥️💕♥️💕💕♥️💕♥️💕♥️💕♥️💕♥️💕😻

 8. Bro അരുന്ധതി koodi onnu post cheyyamo

 9. വിഷ്ണു ⚡

  എംകെ 😍

  സത്യം പറഞ്ഞാല് എക്സാമും എല്ലാം കൂടെ ആകെപ്പാടെ തിരക്കിൽ ആയിപോയി.മാത്രമല്ല കഥകൾ ഒക്കെ വായന കുറഞ്ഞിരുന്നു.ഇവിടെ ഉള്ള കഥകളിൽ നമ്മുടെ മൈൻ സംഭവം ഇല്ലല്ലോ..സോ വായിച്ച് തീർന്നപ്പോൾ എന്തോ ആ ഒരു പൂർണ്ണത കിട്ടിയില്ല😔. അന്ന് നിങ്ങളുടെ ആദ്യ കഥ വായിക്കാൻ തുടങ്ങിയപ്പോ കിട്ടിയ ഫീൽ ആണത് ലൗ+ഇറോട്ടിക്ക് അതിവിടെ വല്ലണ്ട് മിസ്സ് ആയി.പക്ഷേ ആ ഒരു സംഭവം ഒഴിച്ച് ബാക്കി എല്ലാം എന്താ പറയുക..അത് തന്നെ എംകെ മാജിക് എന്ന് തന്നെ പറയാം..ഓരോ സീനിലും അതിൻ്റെ ഭംഗി ഉണ്ടായിരുന്നു😍

  ഈ കഥയുടെ തുടക്കം തന്നെ വളരെ മനോഹരമായിരുന്നു.അമേരിക്കയിൽ നിന്നും തിരികെ കേരളത്തിലേക്ക്..എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സംഭവം അല്ലെങ്കിൽ ഒരുപാട് ഇഷ്ടമുള്ള ഒരു തുടക്കം ആണ് ഇത്. വായിചിട്ടുള്ളതിൽ ഇങ്ങനെ തുടങ്ങിയിട്ടുള്ള ഒട്ടുമിക്ക കഥകളും എൻ്റെ ഫേവറിറ്റ് ആണ്..എന്താ സംഭവം എന്ന് എനിക്ക് അറിയില്ല ചിലപ്പോ കേരളത്തിൻ്റെ ഗ്രാമീണത ഒക്കെ വർണിക്കുന്നത് കൊണ്ടാവാം… അത് മറ്റൊരു ഫീൽ ആണ്…😍

  അതേപോലെ അമ്മയിൽ നിന്നും നഷ്ടപ്പെടുന്ന സ്നേഹം മറ്റു പലരിൽ നിന്നും അതിൻ്റെ ഇരട്ടിയിൽ അധികം കിട്ടുന്നത്.അതിവിടെ അമ്മചിറ്റ ആയിരുന്നു. ആ ഒരു ഭാഗം ഒക്കെ ഒരുപാട് ഇഷ്ടമായി.എനിക്ക് അതേപോലെ തന്നെയാണ് നിയോഗത്തിൽ ഏട്ടത്തി സ്നേഹിക്കുന്നത്.നിയോഗം 2 വിലെ അവസാനം ഒക്കെ ആവുമ്പോൾ ഏട്ടത്തിയെ കാണാൻ പോവുന്ന ആ സീൻ ഞാൻ ഇടയ്ക്കിടെ എടുത്ത് വായിക്കുന്ന സീനുകളിൽ ഒരെണ്ണം മാത്രം.അതേപോലെ ആയിരുന്നു ഇവിടെ അമ്മച്ചിറ്റ.

  സത്യം പറഞ്ഞാല് എനിക്ക് ആദ്യം പാറുവിനെ മാറിപോയി.ഇന്ദു എന്ന ആൾ പാറു ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.പിന്നെ ഇന്ദു വന്നത് നന്നായി ഇല്ലെങ്കിൽ പാറു ആയി അങ്ങ് കണ്ടൂ പോയേനെ.ഈ കഥയിൽ എനിക്ക് എല്ലാ കഥാപാത്രങ്ങളോടും ഒരു പ്രത്യേക ഇഷ്ടം തോന്നി അച്ഛൻ ഒഴിച്ച്.അങ്ങേരു ഒരുമാതിരി റോഷൻ്റെ ഡാഡി ആവനുള്ള മൈൻഡ് ആണെന്ന് എനിക്ക് തോന്നി.കൂടുതൽ ഒന്നും പറയുന്നില്ല..

  പിന്നെ ഇന്ദു വലുതായി കഴിഞ്ഞപ്പോൾ കുട്ടിത്തവും,വാശിയും കൂടി എന്ന് തോന്നി.അവളുടെ ഒരു സ്വഭാവം എനിക്ക് ഇഷ്ടമായി.എന്തൊക്കെ ആയാലും അവനെ വച്ചാൽ ജീവൻ ആണല്ലോ.പിന്നെ ഈ പിണക്കവും ഇണക്കവും ഒക്കെ ആണല്ലോ നമ്മുക്ക് വേണ്ടതും😍.ഇനി പറയാനുള്ളത് അത് തന്നെ.കേളി സീൻ…അത് മിസ്സ് ആയി😪… അപ്പോ ഇനി kkയിൽ ഒന്നും വരില്ല എന്ന് അല്ലേ പറഞ്ഞത്..സാരമില്ല…
  അതിനും എല്ലാം അപ്പുറം നല്ല രീതിയിൽ കഥ അവസനിച്ചല്ലോ അതിന് ഒരുപാട് സ്നേഹം🥰.
  അടുത്ത കഥ പോരട്ടെ..വെയിറ്റിംഗ് ആണ്😍

  അപ്പോ ഒരുപാട് ഒരുപാട് സ്നേഹത്തോടെ♥️

 10. പരീക്ഷ ഒക്കെയായി ബിസി ആയിരുന്നു…. ഇപ്പോളാണ് കഥയുടെ എല്ലാ ഭാഗവും വായിച്ചത്… എന്താ പറയുക… നിങ്ങടെ കഥ വായിച്ചാൽ ഒരു ഫീൽ ആണ്.. എംകെ….

  ഇനിയും ഇതുപോലത്തെ നല്ല കഥകൾ തരണം

  സ്നേഹം….❣️

 11. Devil With a Heart

  എന്താ എംകെ ബ്രോ പറയാ എന്നത്തേയും പോലെ ഈ കഥയും ഒരുപാട് ഇഷ്ടായി..ഇനിയും എഴുതുക..ഒരുപാട് സ്നേഹിക്കുന്നു ആരാധിക്കുന്നു നിങ്ങളെ നിയോഗം KK യിൽ ദിവസമെണ്ണി വായിച്ചിരുന്ന ഒരു ആരാധകൻ..KK യിൽ എന്താ സംഭവിച്ചത് എന്നറിയില്ല പക്ഷെ എന്നെങ്കിലും ഒരിക്കൽ താങ്കളുടെ കഥകൾ അവിടെ പ്രത്യക്ഷപെടുമെന്ന് വിശ്വസിക്കുന്ന MK ആരാധകൻ(വരുമോ ഇല്ലിയോ എന്ന് പറയേണ്ട ഈ ഒരു വിശ്വാസത്തിൽ അങ്ങനെ പൊയ്ക്കോട്ടെ🙂💔) എവിടെ ആയാലും താങ്കളുടെ കഥകൾ വായിക്കാൻ ജീവൻ പോകും വരെ ഞാൻ ഉണ്ടായിരിക്കും..വെറുതെ ഇത് പറഞ്ഞിട്ട് പോകാൻ വന്നതല്ല ,ഇവിടെ MK യുടെ കഥകൾക്ക് കിട്ടുന്ന ലക്ഷകണക്കിന് VIEWS ൽ ഒരെണ്ണം എന്നും എന്റെ ആയിരിക്കും..നിയോഗം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു..❤️

  1. നിയോഗം ഇവിടെ ഇട്ടുതുടങ്ങിട്ടോ.. ലക്ഷക്കണക്കിന് ആളുകൾ ഇല്ലെങ്കിലും ഈ സൈറ്റ് ഒരു ഫാമിലി ആണ്.. ❤️❤️
   സ്നേഹം ട്ടോ.. സന്തോഷം ഈ സപ്പോർട്ടിന്..

   1. Devil With a Heart

    എല്ലാം കാണുന്നുണ്ട് MK ബ്രോ.. മൂന്നാം ഭാഗം കിട്ടിയി വായിച്ചു തീർത്തിട്ട് ആദ്യം മുതൽ വായിച്ചു തുടങ്ങണം ഒന്നൂടെ… എഴുത്തുകാരനെ തേടിപ്പിച്ചു അവരുടെ കഥകൾ വായിക്കാൻ പ്രേരിപ്പിച്ച വ്യക്തിയാണ് താങ്കൾ, ഒരുപാട് സ്നേഹിക്കുന്നുണ്ട് നിയോഗം എന്ന കഥയെ..കെട്ടുപാടുകൾ ഇല്ലാതെ ഇവിടെ കഥകൾ എഴുതാൻ ഇവിടെ പരിമിതികൾ ഉണ്ടെന്ന് അറിയുമ്പോ എന്തോ ചെറിയ നിരാശ പോലെ..പക്ഷെ അതെല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ് അതുകൊണ്ട് അഭിപ്രായം പറയാൻ ഞാൻ ആളല്ല..എന്തൊക്കെ ആയാലും താങ്കൾ അതിൽ വിസ്മയം തീർക്കുമെന്ന് അറിയാം സഹോ..ഒരിക്കലും താങ്കൾ എന്നെപോലൊരു ആരാധകനെ നിരാശപ്പെടുത്തിയിട്ടില്ല..ഇനിയുമതുണ്ടാവില്ലെന്ന് ഉറപ്പാണ്..കാത്തിരിക്കുന്നു വിസ്മയങ്ങൾക്കായി..സമയം എടുത്ത് തന്നെ എഴുതിക്കോളൂ എന്നും കിടക്കാൻ നേരം authors സെക്ഷനിൽ മാലാഖയുടെ കാമുകന്റെ പേജിൽ വന്നു നോക്കിക്കൊണ്ടിരിക്കും പുതിയ കഥകൾ വന്നിട്ടുണ്ടെങ്കിൽ വായിക്കാനും കമന്റുകൾ വായിക്കാനും..എന്നും സ്നേഹം മാത്രം ♥️♥️
    – Devil

 12. ഇതിന്റെ രണ്ടാം ഭാഗം വരെ വായിച്ചു കഴിഞ്ഞു.

  എന്താ പറയുക!

  ഞെട്ടിച്ചു കളഞ്ഞു എന്ന് പറഞ്ഞാല്‍ പ്രശംസിക്കുകയാണ് എന്ന് കരുതരുത്.

  ഇപ്പോഴും അദ്ഭുതത്തിന് കുറവ് വന്നിട്ടില്ല.

  കഥ,കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍, എച്ച് ഡി ക്വാളിറ്റിയില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്….

  1. സ്മിത.. കുറെ നാളിനു ശേഷം… കണ്ടതിൽ സന്തോഷം.. ഇഷ്ടമായതിലും അതിൽ ഏറെ സന്തോഷം..
   വീണ്ടും കാണാം..
   സ്നേഹത്തോടെ

 13. പനനീ൪ പൂവു part 2 and 3 വിട്ടു താ bro
  Iniyum vayikanam
  Mk bro തന്റെ കഥ എത്ര വായിച്ചാലും മടുക്കിലാ❣❣❣❣

  1. Profile dp eghana vecka paranju tharo

  2. പനിനീർ പൂവ് ഇവിടെ ഒരുമിച്ച് ആണ് ഇട്ടിരിക്കുന്നത്. ഓൾ ത്രീ പാർട്സ് together.

   WordPress enn Google search cheyth avide ividethe mail ഐഡി വെച്ച് ലോഗിൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ വരും.

 14. ചെകുത്താന്റെ പ്രണയിനി

  വല്ലാത്ത ആരാധന തോന്നിപോകുവാ ചേട്ടായി. ❤

  1. ചെകുത്താന്റെ പ്രണയിനി.. കൊള്ളാം.. നല്ല ഐഡി..
   തിരിച്ചു ഒരുപാട് സ്നേഹം ട്ടോ.. ❤️

 15. കാമുകൻ

  Uff vere feel aane mk😍😍
  Addicted✨️✨️

   1. Bro അരുന്ധതി ഒന്ന് ഇടുമോ pls

 16. ഞാൻ പ്രതീക്ഷിച്ച കാര്യങ്ങളൊക്കെ ഈ പാർട്ടിൽ ഭംഗിയായി കിട്ടി. ക്ലിഷേ ആണ് ഈ ഭാഗം. അതു തന്നെയാണ് ആഗ്രഹിച്ചതും ട്വിസ്റ്റ്‌ ഇട്ട് കൊളമാക്കുമോന്ന് പേടിയുണ്ടായിരുന്നു. ഭാഗ്യത്തിന് അതുണ്ടായില്ല 😃.

  ഇടയ്ക്ക് വച്ച് കഥയുടെ വ്യൂ പോയിന്റ് മാറി ഇന്ദുവിന്റെ കാഴ്ച്ചപാടിലൂടെ നീക്കിയത് നന്നായി. ഇനി വരാൻ പോകുന്ന താങ്കളുടെ വേറേ കഥയിലും ഇതുപോലുള്ള സന്ദർഭങ്ങൾ പ്രതീക്ഷിക്കുന്നു👍.

  1. നിഖില അതെ.. ആളുകൾ പ്രതീക്ഷിച്ചതാണ് കൊടുത്തത്.. ട്വിസ്റ്റ് ഇട്ടാൽ കൊള്ളാം എന്ന് തോന്നിയത് ആണ്.. പക്ഷെ വേണ്ട വച്ചു.. സൊ ഒരു ക്ലിഷേ ആയിത്തന്നെ അവതരിപ്പിക്കേണ്ടി വന്നു.. 😄
   സ്നേഹം ട്ടോ ❤️

 17. നിധീഷ്

  ❤❤❤❤

 18. ഒരുപാട് ഇഷ്ടായി…😍😍

 19. theernnalle

  appo ini vayichu thudangaam
  ninte niyogam ozhichulla ellaa kathakalum vayichu bhrugu nediyittund
  kaathirunnu vaayikkaan
  tension adikkaan enikk bhrugu illa
  athondu
  ithu vayichu bhrugu nedatte ,,,
  niyogam
  pinne vaayichu kollaam

  appo
  ninakkum
  nammude russian malakhakkum bhrugu

  dear bhrugoothamaa,,,,,,,,,,,,,

  1. ബ്രുഗു മയം …. വായന ബ്രുഗു ബ്രുഗു

 20. മാലാഖയെ പ്രണയിച്ചവൻ

  മാലാഖയുടെ കാമുകൻ 💝

  ബ്രോ ഞാൻ ഈ സൈറ്റിൽ വന്നു കഥ വായിക്കാൻ തന്നെ കാരണം ബ്രൊടെ ഒരു പനിനീർ പൂവ് എന്ന് കഥ ആണ് അത് എന്റെ പ്രിയപ്പെട്ട കഥകളിൽ ഒന്നാണ് ❤️.ഞാൻ അത് വായിച്ച് കരഞ്ഞിട്ടുണ്ട് 😪. എന്റെ പ്രിയപ്പെട്ട എഴത്തുകാരൻ ആണ് ബ്രോ 😍.
  കഥ ഇഷ്ടമായി അവസാനം അവരെ ഒരുമിപിച്ചല്ലോ സന്തോഷം 😻. അലക്സി,ആമി,അമ്മ,അമ്മചിറ്റ,ജോൺ അച്ഛൻ,പാറു,അപ്പു,മാളു എല്ലാ കഥാപാത്രങ്ങളെയും ഒത്തിരി ഇഷ്ടമായി 😍❤️❌. പിന്നെ നമ്മുടെ നായിക ഇന്ദുവും നമ്മുടെ നായകൻ സച്ചുട്ടനും രണ്ടു പേരും അടിപൊളി ആയിരുന്നു ഒത്തിരി ഇഷ്ടായി 🤔😍🤩❣️.പറയാതിരിക്കാൻ വയ്യ ബ്രോടെ “നിയോഗം” ഒരു രക്ഷയുമില്ല കിടിലം 💥. ബ്രോയോട് ഉള്ള ആദരസൂചകം ആയിട്ടാണ് ഞാൻ ന്റെ username മാലാഖയെ പ്രണയിച്ചവൻ എന്ന് ആകിയത്.ബ്രോടേ എല്ലാ കഥയെയും ഞാൻ വായിച്ചട്ടുണ്ട് എല്ലാം ഒത്തിരി ഇഷ്ടമാണ് 🤔💝❌. ഇനിയും ഇതുപോെയുള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു .

  എന്ന് സ്നേഹത്തോടെ
  മാലാഖയെ പ്രണയിച്ചവൻ

  1. മാലാഖയെ പ്രണയിച്ചവൻ

   🤔 ee emoji അറിയാതെ വന്നതാണ് 😂

  2. ഇതിനൊക്കെ എന്താ മറുപടി തരുക?? മനസ് നിറഞ്ഞു.. ഹൃദയവും…
   ഒത്തിരി സന്തോഷം ന്നു പറഞ്ഞ.. ഒത്തിരി സന്തോഷം..
   വിത്ത് ലവ് ❤️

   1. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ ഒരിക്കലും വിചാരിച്ചില്ല ബ്രോ റിപ്ലൈ തരും എന്ന് റിപ്ലൈ തന്നതിൽ വല്യ സന്തോഷം❤️.

    1. തിരക്കുകൾ ആയതുകൊണ്ടാണ് ട്ടോ.. അതാണ്..
     ❤️

 21. ചെമ്പരത്തി

  ഞാൻ P L യിൽ കണ്ടിട്ട് msg ചെയ്തിരുന്നു.. അത് കഴിഞ്ഞതിൽ പിന്നെ ആണ് കണ്ടത് msg നോക്കില്ല എന്ന്… പിന്നെ അത് dlt ചെയ്തിട്ട് റിവ്യൂ ചെയ്തു അതും നോക്കിട്ടില്ല… പിന്നെ ഞാൻ ഇവിടെ കണ്ടു… പ്പോ….🌺🌺🌺🌺🌺❤❤❤❤❤❤

  1. ഐഒഎസ് ആപ്പ് ആണ്.. അതിൽ ചാറ്റ് ഇല്ല.. രണ്ടു ദിവസം ആയി ഓപ്പൺ ആകുന്നുകൂടെ ഇഇല്ല.. 😂

 22. മാത്തപ്പൻ

  Superb💞💞💞💞
  Ishttapettu😍😍😍😍
  ഇഞ്ചു 🤣🤣🤣

  1. ഇഞ്ചു റോക്ക്സ് ❤️❤️
   സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com