പതിനാറാം 👹 തീയാട്ട് {Sajith} 1489

Views : 19524

 

പതിനാറാം 👹 തീയാട്ട്

☀️

Sajith

Previous part

തുടങ്ങുന്നു

*★*

 

   നിലമ്പൂർ നിന്നുള്ള സ്റ്റേറ്റ് ഹൈവേയിലൂടെ കുഞ്ഞൂട്ടനും അവൻ്റെ യമഹയും പതുക്കെ നീങ്ങികൊണ്ടിരുന്നു.

 

നേരം പത്തുമണിയോടടുക്കുന്നു. ടൗണിലെ കടകളും മറ്റും അടച്ച് വീടണയുന്ന മനുഷ്യരാണ് എങ്ങും . ചിലർ നാളത്തേക്കുള്ള തയ്യാറെടുപ്പുകളിലും. കടകൾക്കുള്ള് അടിച്ചു വാരി വൃത്തിയാക്കി കൊണ്ടിരിക്കുന്ന തൊഴിലാളി

പയ്യന്മാർ. നൈറ്റ് പെട്രോളിങ്ങിനായി ഇറങ്ങിയിരിക്കുന്ന പോലീസുകാർ. Vb

 

എല്ലാം വീക്ഷിച്ച് കൊണ്ട് കുഞ്ഞൂട്ടൻ

മുൻപിലേക്ക് പൊയ്ക്കൊണ്ടിരുന്നു. പാതകൾ പിന്നിടുന്നതിനോടൊപ്പം തന്നെ ഓർമ്മകളും ചിന്തകളും

എല്ലാം പിന്നിട്ട് പൊയ്ക്കൊണ്ടിരുന്നു.

 

വീട്ടിൽ നിന്നിറങ്ങിയ ശേഷം എങ്ങോട്ടേക്ക് എന്ന ഒരു ചോദ്യം കുഞ്ഞൂട്ടന് മുൻപിൽ ഉണ്ടായിരുന്നു. അവൻ്റെ മനസും ശരീരവും നന്നേ തളർന്നിരിക്കുന്നു. ഒരു തീരുമാനം എടുക്കാൻ കഴിയാത്തത് പോലെ. 

 

ഇതു വരെ വീട്ടിലേക്ക് വലിഞ്ഞു കയറി ചെന്നത് പോലെയല്ല ഇനി അങ്ങോട്ട്. യാതൊരു ബന്ധവുമില്ലാത്ത ഒരു നിലയിലാണ് നിൽക്കുന്നത്. 

 

മംഗലത്തുള്ളവരൊന്നും ആരുമല്ല. ഇത്ര കാലം അച്ഛനെന്നും അമ്മയെന്നും

കൂടപ്പിറപ്പെന്നും കരുതിയവർ ആരുമല്ലാതാവുന്ന ഒരു നിമിഷം. സ്വയം ഇല്ലാണ്ടാവുന്നതിനേ കുറിച്ച് കുഞ്ഞൂട്ടൻ

ആദ്യമായി ചിന്തിച്ചത് ഇപ്പോഴായിരിക്കും.

മുൻപ് പല തവണ ഒറ്റപ്പെടലുകൾ ഏറ്റുവാങ്ങിയിരുന്നെങ്കിലും ഇപ്പൊ ആദ്യമായിട്ട് അതിൻ്റെ ഒരു ഭീകരത

മനസിലാക്കുന്നു. 

 

പക്ഷെ ഒരു കാര്യമുണ്ട് ഇനി അങ്ങോട്ട് തന്നെ തടയാൻ ആരും തന്നെയില്ല. ആരുടെ വാക്കും അനുസരിക്കണ്ട. ആരുടെയും തല്ല് കൊള്ളണ്ട. തിരിച്ചടിക്കാം…, തടയാൻ ആരും വരാൻ പോണില്ല. എന്നൊരു ചിന്തകൂടി കുഞ്ഞൂട്ടൻ്റെ തലയിൽ കയറി തുടങ്ങിയിരുന്നു.

 

യാത്ര കുറച്ചു നേരം പിന്നിട്ട് മറ്റൊരു ടൗണിൻ്റെ തുടക്കത്തിലെത്തി . അതുവരെ ഇരുട്ടിൽ ബൈക്കിൻ്റെ ഹെഡ്ലൈറ്റ് മാത്രം കത്തിച്ചു വന്നിരുന്ന കുഞ്ഞൂട്ടന് ചുറ്റും ടൗണിലെ ഇലക്ട്രിക് പോസ്റ്റുകളിൽ കത്തിനിൽക്കുന്ന

വലിയ എൽ . ഇ . ഡി സ്ട്രീറ്റ് ലൈറ്റുകൾ നിറഞ്ഞു. അൽപ്പംകൂടി മുൻപിലേക്ക് പോയതും തുറന്നിരിക്കുന്ന ഒരു ചായക്കട കണ്ടു.

 

നേരം ഇത്ര ഇരുട്ടിയിട്ടും അത് അടച്ചിട്ടുണ്ടായിരുന്നില്ല. ഇരുപത്തിനാലു മണിക്കൂർ തുറന്നിരിക്കുന്ന ഒരു കടയായിരിക്കാം അത്. സമോവറും മറ്റും കടയ്ക്ക് പുറത്താണിരിക്കുന്നത്. അതിനോട് ചേർന്ന് തന്നെ ലോറിക്കാർ വണ്ടി പാർക്ക് ചെയ്ത് ചായയും മറ്റും

കുടിക്കുന്നു. അവര് കാണാനായിരിക്കും സമോവറും മറ്റും പുറത്ത് വച്ചിരിക്കുന്നത്.

 

ടൗണിലിപ്പോൾ സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചവും പിന്നെ ആഹ് തുറന്നിരിക്കുന്ന ചായക്കടയിൽ കത്തികിടക്കുന്ന

ട്യൂബിൻ്റെ വെളിച്ചവും മാത്രമേയുള്ളു. 

 

വിശപ്പില്ലങ്കിലും ഒരു ചായകുടിച്ചാൽ കൊള്ളാമെന്നുണ്ട് കുഞ്ഞൂട്ടന്. അവനും ബൈക്കും കടയ്ക്ക് മുൻപിലെത്തിയപ്പോൾ ഒന്ന് സ്ലോ ആക്കി. കുറച്ച് അപ്പുറത്ത് മാറി ഒഴിഞ്ഞ ഒരു

സ്ഥലത്തേക്ക് വണ്ടി കയറ്റി സ്റ്റാൻഡിൽ നിറുത്തി വച്ചു. അവിടെ കുറച്ച് ഇരുട്ടാണ് എന്നാലും കാണാം. ചായയും പിടിച്ച് ഒന്നു രണ്ടു പേർ അവിടെ പുകച്ചു കൊണ്ട് നിൽക്കുന്നു. കുഞ്ഞൂട്ടൻ അവരെ മറികടന്ന് കടയ്ക്ക് മുൻപിലെത്തി.

 

അവടെ സമോവറിന് പിന്നിൽ കുറുകിയ ഒരു മനുഷൻ നിൽക്കുന്നു. ഏകദേശം അൻപത് വയസിന് മേലെ പ്രായം കാണും. ആർക്കൊ വേണ്ടിയുള്ള ചായക്ക് പഞ്ചസാരയിട്ട് കലക്കി കൊണ്ടിരിക്കുകയാണ് പുള്ളി. അത് കഴിഞ്ഞതും ചായ ചോദിച്ചവന് കൈമാറി. ആഹ് ഗ്യാപ്പിൽ കുഞ്ഞൂട്ടൻ കയറി ചായ പറഞ്ഞു.

 

“”ഏട്ടാ ഒരു സ്ട്രോങ്ങ് ചായ…””,

 

കുഞ്ഞൂട്ടൻ്റെ ശബ്ദം കേട്ട് അയാൾ അവൻ്റെ മുഖത്തേക്കൊന്ന് നോക്കി. ചുവന്ന് തടിച്ചുകിടക്കുകയാണ് മുഖത്തിലെ ചിലഭാഗങ്ങൾ. എന്ത് പറ്റി എന്ന ഭാവേനയാണ് അയാൾ കുഞ്ഞൂട്ടനെ നോക്കികൊണ്ടിരിക്കുന്നത്. അവനത്

കാര്യാക്കാതെ കുറച്ചപ്പുറത്തേക്ക് മാറി നിന്നു. സമോവറിന് പിന്നിൽ നിൽക്കുന്നയാൾ ചായ തയ്യാറാക്കാൻ തുടങ്ങി. 

 

അഞ്ചുമിനിറ്റിൽ ചായ റെഡി . അത് കൈയ്യിലേക്ക് വാങ്ങുന്ന നേരത്തും കുഞ്ഞൂട്ടനെ അയാളൊന്ന് നോക്കി. എന്തോ കുറ്റം ചെയ്ത ചേലാണ് ഓരോരുത്തരുടെ ഭാവം …, കുഞ്ഞൂട്ടൻ മനസിൽ പിറുപിറുത്തു. മുഖത്തെ വെട്ടും കുത്തും കണ്ടാൽ ആരായാലും നോക്കുമെന്ന് പാവത്തിനറിയില്ലല്ലോ… 

 

അവൻ അധികനേരം അവിടെ നിന്ന് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റാതെ അൽപ്പം ഇരുട്ടിലേക്ക് മാറി നിന്നു. രാത്രിയുടെ യാമങ്ങൾ നീങ്ങികൊണ്ടിരിക്കുന്നതിന് അനുസരിച്ച് നേരിയകോടമഞ്ഞ് അവിടെ ആകമാനം

നിറയാനും തുടങ്ങി. നേരിയ തണുപ്പിൽ കുഞ്ഞൂട്ടൻ തൻ്റെ കൈയ്യിലിരിക്കുന്ന ചായ ഊതി ഊതി കുടിക്കാൻ ആരംഭിച്ചു. 

 

എന്തൊക്കെയാണ് കുറച്ചു നേരം ആയിട്ട് തൻ്റെ തലയിൽ കൂടി ഓടിക്കൊണ്ടിരുന്നത്. ആലോചിച്ച് ആലോചിച്ച് ആത്മഹത്യ വരെ എത്തി. പക്ഷെ അങ്ങനെ ചിന്തിക്കണ്ട കാര്യം എന്താണ്ള്ളത്. മംഗലത്തു നിന്ന് ഇറക്കിവിട്ടു എന്ന് വിചാരിച്ച് ചാവണോ. ഒരു നിമിഷം അവൻ അപ്പൂനെ മറന്നോ. അവള് കാത്തിരിക്കും എന്നുള്ളതും കുഞ്ഞൂട്ടൻ എന്തേ മറന്നു. 

 

അവൻ്റെ ചിന്ത പിന്നെ അപ്പുവിലേക്ക് തിരിഞ്ഞു. ഈ കോലത്തിൽ എന്തായാലും പുന്നയ്ക്കലേക്ക് പോവാൻ കഴിയില്ല. അപ്പൂൻ്റെ വായിലിരിക്കുന്നത് മുഴുവനും

കേൾക്കണ്ടി വരും. അപ്പൊ ചെലപ്പൊ ബേദം ചാവ് തന്നെ ആയിരിക്കും. ഇന്ദിരാമ്മ കണ്ടാൽ ചീത്തയും ഉപദേശവും കൂടി കലർന്ന് കിട്ടും. 

 

ഇന്ദിരാമ്മ….! ചെമ്പ്രയിലേക്ക് പോയാലോ…? കുഞ്ഞൂട്ടൻ ഒന്നാലോചിച്ചു. വീടിൻ്റെ ഒരു ചാവി തൻ്റെ കൈയ്യിലും ഉണ്ട്. അവിടെയാവുമ്പൊ ആരുമില്ല രണ്ട് മൂന്ന് ദിവസം നിന്നാലും വേറെ കൊഴപ്പമൊന്നുമില്ല. ഭക്ഷണം വെക്കാനുള്ളതൊക്കെ ഇണ്ടാവും ഇല്ലങ്കി വേടിക്കാം. അപ്പൂനോട് കല്ല്യാണ തിരക്കാണെന്നും പറയാം … അങ്ങനെ ചെയ്യാം.

 

കുഞ്ഞൂട്ടൻ ചായ കുടിച്ച് ഗ്ലാസും പൈസയും കടക്കാരനെ ഏൽപ്പിച്ചു. തിരികെ തൻ്റെ ബൈക്കി നടുത്തെത്തി. കയറി ഇരുന്ന് സ്റ്റാൻ്റെടുത്ത് സ്റ്റാർട്ട് ചെയ്തു. നേരിയ കൊടയുള്ള റോട്ടിൽ വണ്ടിയുടെ ഹെഡ്ലൈറ്റ് തെളിഞ്ഞു. അവിടെ നിന്നും നേരെ ചെമ്പ്രയിലേക്കവൻ ബൈക്ക് പായിച്ചു.

 

***★☆★***

Recent Stories

The Author

Sajith

86 Comments

Add a Comment
 1. പുതിയ ഒരു അബ്ഡേറ്റ് പ്രതീക്ഷിക്കുന്നു.

  1. കഥ എഴുതുന്നുണ്ട്. Exam ഉള്ളത് കൊണ്ട് വളരേ കുറിച്ച് സമയം മാത്രമേ കഥയിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിയുന്നുള്ളു. കൂടാതെ കഥയ്ക്കാവശ്യമായ ചില മെറ്റിരിയലുകൾ തപ്പിയെടുത്ത് ആഡ് ചെയ്യേണ്ട ആവശ്യം ചില സന്ദർഭങ്ങളിൽ വരുന്നുണ്ട് അത് കിട്ടാത്തത് കൊണ്ടുള്ള ലാഗ് കൂടി വരുന്നുണ്ട്. മെറ്റിരിയലുകൾ എന്ന് ഉദ്ദേശിക്കുന്നത് ഇൻഫർമേഷൻസിനെയാണേ…

   കഥക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം Noushad. ഇപ്പൊ തൽക്കാലത്തേക്ക് നിങ്ങളെ നിരാശപ്പെടുത്താനേ നിവർത്തിയൊള്ളെടോ. കഥ വരാൻ കൊറച്ച് കൂടി സമയം വേണ്ടിവരും.

   1. കഥൈ വൈക്കുന്നതിൽ പ്രശനമില്ല.
    മാസത്തിൽ കുറഞ്ഞത് ഒരു അബ്ഡേറ്റ് എങ്കിലും പ്രതീക്ഷിക്കുന്നു.
    അത് ഞങ്ങൾ വായനക്കാരുടെ അവകാശം ആണ്.💞💞💞

 2. Iam waiting…………

 3. അടുത്ത പാർട്ട്‌ എപ്പൊഴാടോ

  1. കൃത്യമായി ഒരു സമയം പറയാൻ കഴിയില്ല bro. കുറച്ചു തിരക്കുകളിലാണ് അതൊന്ന് ഒതുക്കിയതിന് ശേഷമേ ഉണ്ടാവു. പിന്നെ കഥയിൽ കുറച്ച് തിരുത്തലുകളും അഴിച്ചു പണികളുമുണ്ട് അതെല്ലാം കഴിഞ്ഞ ശേഷമേ അടുത്ത പാർട്ട് പബ്ലിഷ് ചെയ്യു.

   1. Okay bro. Nirthi pokaruthu ennu oru apesha ullu. Vere authersinte Orupaadu kathakal angane miss aayittunde athu konda

 4. പ്രിയ്യ സുഹൃത്തുക്കൾക്ക്…
  എല്ലാവരുടെയും കമൻ്റുകൾ കാണുന്നുണ്ട്. വൈകിപ്പിക്കുന്നതിൽ എനിക്കും വിഷമമുണ്ട്. തിരക്കുകൾ കാരണമാണ്. അതിൻ്റെ ഇടയിലൂടെ എഴുത്തും നടന്ന് പോവുന്നു. കഥ വലിയ ഒരു ക്യാൻവാസിലേക്ക് കടക്കുന്നത് കൊണ്ട് അതിനനുസരിച്ച് എഴുതേണ്ടതുണ്ട്. അത് ഒന്നു രണ്ട് പ്രാവശ്യം എഴുതി ത്രിപ്തി കിട്ടാത്തത് കൊണ്ട് പല തവണ മാറ്റി കൊണ്ടിരിക്കുകയാണ്.

  ഇത്ര വൈകിയത് കൊണ്ട് അടുത്ത പാർട്ട് പബ്ലിഷ് ചെയ്യുന്നതിന് മുൻപ് ഇതുവരെ നടന്ന കഥയുടെ ഒരു വൺ ലൈൻ ഞാൻ ഇടാൻ ശ്രമിക്കാം.

  ഈ മാസം അവസാനമോ അല്ലങ്കിൽ അടുത്ത മാസത്തിൻ്റെ ആദ്യ ആഴ്ച്ചയോ സംഗ്രഹവും അടുത്ത പാർട്ടും എത്തും…

  വൈകിപ്പിക്കുന്നതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.

  1. ❤️❤️❤️❤️❤️❤️

  2. 🥰🥰🥰🥰🥰🥰🥰🥰

   1. കഥ എന്തായി വലതും നടക്കുമോ കാത്തിരുന്നു മടുത്തു

   2. കഥ എന്തായി വലതും നടക്കുമോ കാത്തിരുന്നു മടുത്തു എത്ര ആയി കാത്തിരിക്കുന്നു

  3. പാവം പൂജാരി

   👍👍❤️

  4. പുതിയൊരു അബ്ഡേറ്റ് പ്രതീക്ഷിക്കുന്നു.

   1. വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണ് അത് കൊണ്ട് ഡിലേ ആവുന്നത്. അടുത്ത മൂന്ന് നാല് മാസത്തിൽ അതിൻ്റെ തിരക്കുകൾ തന്നെയാണ്. എങ്കിലും അതിനുള്ളിൽ ഞാൻ പബ്ലിഷ് ചെയ്യുന്നതായിരിക്കും. ആർക്കും ദേഷ്യമൊന്നും തോന്നരുത്. അത്ര പ്രധാനപ്പെട്ട ഒരു ആവശ്യം ആയത് കൊണ്ടാണ്.

    1. ശരി.
     പിന്നെ ദേശ്യം തോന്നേണ്ട ആവശ്യം എന്താ?
     നിങ്ങൾക്ക് ആരും പൈസ ഒന്നും തരുന്നില്ലല്ലോ.
     നിങ്ങളുടെ ഒഴിവിനുസരിച്ച് എഴുതിയാൽ മതി.
     പക്ഷേ ഇവിടെ വന്ന് ഒരു വിവരം പറയാൻ മനസ്സ് കാണിക്കണം.
     ഇത്രേ പേജ് ആയി, ഈ ദിവസത്തേക്ക് എഴുതി “തീരുമായിരിക്കും”, ലേശം തിരക്കിലാണ് ” വൈകും”
     ഇങ്ങനെ എന്തങ്കിലും പറഞ്ഞാൽ കാത്തിരിപ്പിന് ഒരു സുഖം ഉണ്ട്.
     …..ഒരു പ്രതീക്ഷ…..
     💓💓💓👍👍👍👍

     1. ❤️❤️❤️

    2. Will wait bro. And best wishes for your exams

 5. Bro. Ennu varum late aakumo

  1. കുറച്ച് ലേറ്റ് ആവും..

 6. Engane karyangal wait cheyuvane

 7. ഒറ്റക്കണ്ണൻ ഉണ്ണി

  നമ്മുടെ ഹർഷനെ പറ്റി വല്ല വിവരവും ഉണ്ടോ??

 8. കഴിഞ്ഞോ ബ്രോ എന്ന് varumm

  1. എഴുതി തുടങ്ങി ജോൺ… ഒരു സമയം കൃത്യമായി ഞാൻ പറയുന്നില്ല. ഇനി അപ്ഡേറ്റ് ചെയ്യില്ല ഡയറക്ട് ഞാൻ പബ്ലിഷ് ചെയ്യുന്നതായിരിക്കും. വൈകില്ല…

  2. എഴുതി തുടങ്ങി ജോൺ… ഒരു സമയം കൃത്യമായി ഞാൻ പറയുന്നില്ല. ഇനി അപ്ഡേറ്റ് ചെയ്യില്ല ഡയറക്ട് ഞാൻ പബ്ലിഷ് ചെയ്യുന്നതായിരിക്കും. അതികം വൈകില്ല എന്ന് തന്നെ കരുതുന്നു.

   1. ❤️❤️❤️❤️❤️

   2. ❤️❤️❤️

 9. ഒരു രക്ഷയുമില്ല.
  അടിപൊളി.
  അടുത്തഭാഗത്തിനായി ആകാംഷകയോടെ കാത്തിരിക്കുന്നു.

 10. എന്തായി എഴുതി കഴിഞ്ഞോ

  1. എഴുതി കഴിയാറായോ

   1. Illedo korachu thirakkil pettirikyanu. Ithuvare ezhuthiyathu varify cheythu theernittilla korachu koodi undu. Ellam onnu order aakkiyitte ini ezhuthu thudangu. Story ithu vare ullathil ninnu deviation varan povuannu athinu korachu koodi savakasham vennam.

 11. എവിടെ വരെയായി എഴുത്ത്

  1. Over all oneline ezhuthi ini scenelekku mattannam. Athikam illa kurachu samayam edukkum

 12. Bro nxt odane ondo

  1. Ithu vare ezhuthiyathu refer cheyyukayannu. Ini kadhakku deviation sambhavikkanundu. Athu sarikku ezhuthana menkil ithu vare ulla kadhayude oru one line kittannam. Athu complete kazhinjathinu sesham ezhuthi thudangum. Alpqm vaikan sadhayatha undu. Ee part koodi kazhinju pinne lag varilla. Krithyamayi thanne varum.

   1. Take your time sajith.. time eduthu avsyathinu reffer cheythu ennum tharunne pole nalla qualityodu koodi nalloru part thannal mathi
    .❤️❤️❤️❤️

 13. Nalloru part ayirunu kurachu late ayitanu vannathu …but oru nalla treat ayirunu..❤️❤️❤️❤️❤️

 14. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ഈയിടെയായി തിരക്കൽപ്പം കൂടുതലായതിനാൽ വരവും കുറവാണ്.
  വീണ്ടും എഴുതുക, സജിത്ത് കുട്ടീ

  1. Santhoshetta.. ❤️❤️❤️

 15. Ellarkum ore car thane annallo…….kadha പൊളിച്ചു ❤️❤️❤️

  1. Just oru borderil ulla sthalamayathu kondu xuv kodukkunnathannu. Off road purpusinum mattum..

   1. Njn chumma paranjane ullu vere onnum karuthanda….. Adutha part എന്ന varunathu

    1. 🤷🏾‍♂️

     1. ഇന്ദിരാമ്മയെ kandukazhinju avrude മടിയിൽ kidannu ഒരു pattu പാടാൻ parayile aa song njn download cheyithu enikku ishttam aayi aa song

     2. Favourite aannu man

     3. Brokku ethra age undh

     4. Oo ennekalum valiya aalu aanu eniku 21😂😂

 16. ♥️♥️♥️♥️♥️♥️

  1. ❤️❤️❤️

 17. There is nothing much to say, can understand the story line so the lags are required.
  Great story bro. But the characters are so many and confusing sometimes.
  ❤️❤️❤️❤️❤️❤️

  1. This is the beginning of a story, An intro for all the characters and the love story of Appu and Kunjootan

   1. Appo ini Anu katha arambham

    1. പുതിയ അപ്ഡേഷൻ ഒന്നും കാണുന്നില്ല.
     എന്താണെങ്കിലും ഒന്നു വന്നിട്ട് പോകൂ ….
     മാസത്തിൽ ഒന്നോ രണ്ടോ തവണ ഒരു ഹായ് എങ്കിലും പറഞ്ഞൂടെ ?

 18. Ullath thurann parayallo
  Cheriyoru lag undarnnu bro
  But kuzhappamillanne
  Kunjuttante aa oru power ee part il illarunnu
  Waiting for next part
  Katha othiri valich nettunnudo ennoru doubt atho ini enikk mathre tuonnunnullo
  Anyway polik bro next part❤️

  1. Adutha partil set aakkaam

 19. ❤️❤️❤️❤️❤️❤️❤️❤️❤️Nte kyil tharan ithu mathre ollu🥰

  1. ധാരാളം….❤️❤️❤️

 20. Oru rakshem illa bro. Adipoli. Adutha partinu vendi snehathode kaathirikkunnu

  1. ഈ ഭാഗം ബോറടിപ്പിച്ചു എന്നൊക്കെ പറയാം

   1. 🤷🏾‍♂️

   2. Athe tha monuse angane oru talkku

 21. ഈ പാർട്ടും ഗംഭീരമായി തന്നെ തന്നതിനു ഒരായിരം നന്ദി

  1. Tnx അബ്ദു

 22. ഹായ് ബ്രോ ഇപ്പോഴാ വായിക്കാൻ പറ്റിയ ലേറ്റ് ആയി അല്ലെ എന്തായാലും വന്നപ്പോൾ പേജ് കുട്ടി വന്നെല്ലോ പിന്നെ ഈ പാർട്ട്‌ നന്നായി എന്ന് പറഞ്ഞാൽ പോരാ ഗംഭിര മായിട്ട് ഉണ്ട് പിന്നെ പഴെയെ കഥ ഓക്ക് ചുരുക്കി പറയണേ ഇനി ലാഗ് അടിപിക്കാതെ

  പിന്നെ ഇത്രെയും നാൾ അമ്മ അവനോട് സ്നേഹം കാണിക്കാത്ത കാരണം ഇത് ആയിരുന്നു അല്ലെ അത് ഇവിടെ ക്ലിയർ ആയി പിന്നെ പാറുകൊച്ചിനെ എന്തിനാ തട്ടിക്കൊണ്ടു പോയെ രുഗ്മണിക്ക് വേണ്ടിയാണോ എന്തായാലും അടുത്ത പാർട്ടിൽ സ്റ്റാൻഡ് ഉണ്ടാകും അല്ലെ പാറുകൊച്ചിനെ രക്ഷിക്കണംഅതെ എനിക്ക് പറയാൻ ഉള്ളു
  സ്നേഹത്തോടെ sk ❤️❤️❤️❤️❤️

  1. Tnx man…❤️

 23. Man With Two Hearts

  ഇതിങ്ങനെ കൂടുതൽ complication ലേക്ക് പോവുകയാണല്ലോ. എന്തായാലും പൊളി 🔥. Idayjk😅കൊറച്ചു ഭാഗം ഇത്തിരി dry ആയി തോന്നി. But അതൊന്നും വല്യ പ്രശ്നമായി തോന്നിയില്ല. Waiting for next part

  1. ❤️❤️❤️❤️

 24. എല്ലാവരും ക്ഷമിക്കുക ഇത്ര വൈകി ഇടണം എന്ന് കരുതിയതല്ല. പബ്ലിഷ് ചെയ്യുമ്പോൾ വരുന്ന ലാഗ് കാരണമാണ് ഇത്ര വൈകിയത്. മൊബൈലിൻ്റെ പ്രശ്നമാണ്…

  കഴിഞ്ഞ പാർട്ടിന് കമൻ്റുകൾ നൽകിയ സുഹൃത്തുക്കൾക്കുള്ള റിപ്ലേ ഈ പാർട്ടിൻ്റെ അവസാന പേജിൽ ഞാൻ ആഡ് ചെയ്യുന്നതാണ്..

  1. തിരുമണ്ടൻ 😌

   Sneham mathram

   1. Thirichum sneham maathram

  2. ഒരുപാട് ഇഷ്ട്ടമുളള ഒരു കഥയാണ് ഇത്. എന്നും വന്ന് നോക്കും വന്നൊന്ന്. ഇല്ലന്ന് കാണുമ്പോൾ ഒരു ലൈക്ക് അടിച്ചിട്ട് പോകും. അങ്ങനെ ഒരുപാട് ലൈക്ക് കഴിഞ്ഞ ഭാഗത്തിന് ഞാൻ കൊടുത്തിട്ടുണ്ട്. ഒരുപാട് ലാഗ് അടിപിക്കത്തെ തന്നുക്കുടെ. ഇൗ ഭാഗവും ഇഷ്ട്ടമായി 💓💓💓💓💓💓💓💓 അടുത്ത ഭാഗത്തിനായി സ്നേഹത്തോടെ
   ദേവ☀️

   1. Orappu parayunnilledo ennalum njan sremikkam..👍

 25. അറക്കളം പീലിച്ചായൻ

  1st

  1. അറക്കളം പീലിച്ചായൻ

   ബാക്കി വായിച്ചിട്ട് പറയാം

   1. ❤️ വോക്കേ അച്ചായാ…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com