ദേവാഗ്നി 12 അവസാനഭാഗം [Yash] 339

Views : 46582

ദേവാഗ്നി 11

Devagni Part 11 | Author : Yash

[ Previous Part ]

 

ദിവസങ്ങൾ അങ്ങനെ  കടന്ന് പോയി കൊണ്ടിരുന്നു… പൂജാവിധികൾ ഓരോദിവസവും പടിച്ചെടുത്തു ദേവു അപ്പു അത് യഥാവിധി ചെയ്തു അതിന് ശേഷം നാഗങ്ങൾക്ക് ഇടയിൽ ഇരുന്ന് കൊണ്ട് അവരുടെ പ്രേമ സല്ലാപവും നടന്ന് കൊണ്ട് മുൻപോട്ട് പോയി…

പൂജ അവസാനിക്കാൻ ഇനി 11 നാൾ കൂടി ഉള്ളു… എല്ലാവരും തൊടിയിൽ ഇരുന്ന് ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ്..അനു ഓടി പിടിച്ചു കിതച്ചും കൊണ്ട് അങ്ങോട്ട് വരുന്നത്… അവൾ വളരെ സന്തോഷത്തോട് കൂടി പറഞ്ഞു….

വരുന്നുണ്ട്… സിദ്ധു ഏട്ടൻ …നാളെ… അതും പറഞ്ഞു അവൾ നിന്നു കിതച്ചു…

സിദ്ധു അനുവിന്റെ ഭർത്താവ്..

തുടരുന്നു……………🐍🐍🐍🐍🐍

 

🐍🐍ദേവാഗ്നി 🐍🐍 – 12

 

അനു വളരെ സന്തോഷത്തിൽ പറഞ്ഞു എല്ലാവരുടെയും മുഖത്തേക്ക് നോക്കി…

അഭി:ആഹാ അപ്പോൾ നമ്മളെ കൂട്ടത്തിലേക്ക് ഒരാൾ കൂടി വരാൻ പോവുന്നു അല്ലെ..

വിച്ചു: വലിയ സന്തോഷം ഒന്നും വേണ്ട… അത് ഒരു ജാതി മുരടന്ന… ഞാൻ ഇത് വരെ ഒന്ന് ചിരിച്ചു കണ്ടിട്ടുപോലും ഇല്ല…നമ്മളോട് ഒന്നും കൂട്ട് ഒന്നും ഉണ്ടാവില്ല…വല്ലപ്പോഴും എന്തേലും ഒന്ന് സംസാരിക്കുക തന്നെയുള്ളൂ..നമ്മൾ അങ്ങോട്ട് എന്തേലും ചോദിച്ചു പോയാൽ ഒടുക്കത്തെ ദേഷ്യവും…

Recent Stories

The Author

Yash

106 Comments

Add a Comment
 1. Rupali climax entry superb😍😍

 2. അഗ്നിദേവ്

  കൊള്ളാം നന്നായിട്ടുണ്ട് ചില അക്ഷരത്തെറ്റുകൾ ഒഴിച്ചാൽ കഥ സുപ്പർ. ഇനി രുപലിയൂടെ കഥ കുടി അറിയണം.👍👍👍👍👍👍👍👍

  1. ആദ്യ കഥ ആയിരുന്നു ദേവാഗ്നി… എഴുത്ത് ഒന്നും വലിയ വശം ഇല്ല…

 3. സൂപ്പർ ബ്രോ. ഇന്ന് ഒരു ദിവസം കൊണ്ടാണ് 12 ഭാഗവും vazhichu തീർത്തത്. Ipol സമയം 12.43 (ksa). രൂപയുടെ കഥ നാളെ തന്നെ vazhikkum ❤️❤️❤️❤️❤️

  1. 💞💞💞💞 … ഞാൻ ഇപ്പോഴാണ് ഈ cmnt കാണുന്നത്.. സോറി ബ്രോ… ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 💞💞💞

 4. Yash
  Vaaych vaych avasanm ivide ethi.
  Entha paraya.. vere oru lokath ethichu.. nagavum kaavum uff.pinne fight adipoli. Enthayalum nallaoru experience aayirunu. Ini rupaliyude Katha ariyan kaathirikunnu.
  Snehathode,❤️

  1. ആഹാ.. ഇന്ദു ചേച്ചി വന്ന് വായിച്ചോ…💞💞💞 .. ഒരുപാട് സന്തോഷം ആയി.. ദേവാഗ്നി വെറും intro മാത്രം ആണ്.. കഥ വരുന്നത് രൂപലിയിൽ ആണ്… action and voilance അൽപം കൂടുതൽ ആണെന്നെ ഉള്ളു രൂപലിയിൽ… കൂടെ പ്രണയവും ഫ്രണ്ട്ഷിപ്പും… നാഗങ്ങളെ പിന്നെ പണ്ടേ നമുക്ക് വിട്ട് കളി ഇല്ലാലോ..🐍🐍….

   1. Aa njan vaaykarund. Coment idarilla enne ullu. Pine ith climax ayile apo coment ittu. Ini rupali vaykanam .
    Ni entha ente Katha vannit thirinj nokane🙄

    1. ഞാൻ വായിച്ചിരുന്നല്ലോ.. cmnt ഇട്ടിട്ടുണ്ടാവേണ്ടത് ആണ്.. ഞാൻ ഒന്ന് നോക്കട്ടെ…

 5. ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഒരു കഥ വായിച്ചു തുടങ്ങിയാൽ അത് മുഴുവൻ ആക്കാതെ ഞാൻ നിർത്തില്ല. അത് കൊണ്ട് തന്നെ ആണ് ഞാൻ മുഴുവൻ വന്നിട്ട് വായിക്കാം എന്നു തീരുമാനിച്ചത്.. എന്തായാലും കാത്തിരുന്നത് വെറുതെ ആയില്ല..

  1. ഒരുപാട് സന്തോഷം… നിങ്ങൾ ഓരോ പാർട്ട് വരുമ്പോഴും വായിച്ചോ.. ഞാൻ ഒട്ടും വൈകികത്തെ തന്നെ ഇനിയുള്ള സ്റ്റോറുകൾ പോസ്റ്റ് ചെയ്യും

 6. polllllliiiiiii……
  waiting for next part……………..

  1. നാളെയോ മറ്റനാളോ വരും💞💞💞💞

  1. 💞💞💞💞💞😘😘

 7. Lord of Thunder ⚡

  ബ്രോ പറയാൻ വാക്കുകളില്ല അത്രമേൽ എനിക്ക് ഈ കഥ ഇഷ്ടമായി രുപലിക്ക് വേണ്ടി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️….⚡Thunder⚡

  1. Thunder… ഒരുപാട് സന്തോഷം💞💞💞.. 2 ദിവസത്തിന് ഉള്ളിൽ രൂപലി വരും..💞💞💞

 8. MRIDUL K APPUKKUTTAN

  Bro രൂപാലി റെഡ്ഡി പാർട്ട് 2 നേരെത്തെ വന്നില്ലെ ഇപ്പോൾ കാണുന്നില്ല
  അന്ന് അതിൽ കാശി എന്ന് പേര് കണ്ടത്തുകൊണ്ട് ദേവാഗ്നി കഴിഞ്ഞ് ഇത് മുഴുവൻ വായിക്കാം എന്ന് വിചാരിച്ചു
  ദേവാഗ്നി തീർന്ന ദിവസം തൊട്ട് നോക്കുന്നതാ

  1. ഹഹഹ… അത് ഇമ്മളെ മുതലാളിയുടെ ലീലവിലാസത്തിൽ മുങ്ങി പോയി…

   സാരമില്ല ഇനി വരുന്ന പാർട്ടിൽ തുടക്കം മുതൽ ഉണ്ടാവും… അത് വായിച്ചാൽ മതി

 9. super Yash,

  climax athilum super

  1. ,💞💞💞💞 സ്നേഹം…😘😘😘

 10. kadhakal.comJanuary 16, 2021 at 5:21 am
  @yash thankankku mmail reply ayachittu kittunnilla .. account create cheithu.. login cheithu nokku..//

  Cheythu നോക്ക്

  1. കിട്ടി ബ്രോ… ഇപ്പൊ ഒരു പാർട്ട് ഞാൻ അയച്ചു കൊടുത്തിട്ടുണ്ട് അത് വന്നതിന് ശേഷം ഉള്ള പാർട്ടുകളും എല്ലാം author id യിൽ ഇടാം

 11. മാലാഖയെ പ്രണയിച്ച ചെകുത്താൻ

  Adutha bakam enganum eyuthathe vittAl

  1. എന്റെ പൊന്ന് ചെകുത്താനെ.. ഞാൻ അത് എഴുതി 75% വരെ ആയി.. ഒരു ഭയവും വേണ്ട.. മാത്രവും അല്ല ഞാൻ ഇതുവരെ പോസ്റ്റ് ചെയ്തത് എല്ലാം ഒന്നാക്കി കുറച്ചും കൂടി add ചെയ്ത് ഒരു പാർട്ട് ആക്കി ഞാൻ അയച്ചും കൊടുത്തു..

   1. @yash thankankku mmail reply ayachittu kittunnilla .. account create cheithu.. login cheithu nokku..

    1. ഒക്കെ മുതലാളി കിട്ടി…😍😍😍😍😍😘😘💞💞💞💞.. മുതലാളി മുത്താണ്..

 12. ഈ പാർട്ടും അടിപൊളി ആയിരുന്നു 🔥🔥 ഒടുക്കത്തെ ത്രില്ലിംഗ് ആയിട്ടുന്നു കഥ

  11ആം പാർട്ട് വായിച്ചപ്പോൾ സിദ്ധു വില്ലൻ ആണെന്ന് കരുതി 😅
  പക്ഷെ ദിവ്യ ഇങ്ങനെ ചതിക്കും എന്ന് തീരെ കരുതിയില്ല നല്ല അടിപൊളി ട്വിസ്റ്റ് ആയിരുന്നു.

  രൂപലി റെഡ്‌ഡി എന്തായാലും പോസ്റ്റ് ചെയ്യണേ ഞമ്മളെ IPS ന്റെ കഥ അറിയാൻ ഉള്ള കൊതി കൊണ്ടാ 😂😋

  ♥️♥️♥️

  1. ഇങ്ങേക്ക് മാത്രം അല്ല കൊതി എനിക്കും ഉണ്ട്… ഇങ്ങളെല്ലാം എന്റെ രൂപലി വായിച്ചിട്ട് അതിന് ഇടുന്ന കമെന്റ് വായിച്ചു പുളകിതൻ ആവാൻ ഉള്ള കൊതി..😜😜😜💞💞💞💞💞💞💞💞💞💞💞💞💞💞😍😍😍😍😍

 13. Super chettayiiiii….. Engane oru ending pratheeshichillaaa… Super aayittunde… Adutha kadha valare vegam thanne nalla reethiyil varaan pratheeshikkunnu….

  1. അടുത്ത കഥ അല്ല.. ഇതിന്റെ തുടർച്ച തന്നെയാണ്.. പേര് ഒന്ന് മാറും എന്നേയുള്ളു..

  2. ഒറ്റ ഇരിപ്പ് 4മണിക്കൂർ കൊണ്ട് ഫുൾ വായിച്ചു ഒന്നും പറയാൻ ഇല്ല വേറെ ലെവൽ നാളെ രൂപലി റെഡ്‌ഡി വായിക്കും

   1. 💞💞💞💞💞❤❤❤❤

 14. ദ്രോണ നെരുദ

  തകർത്തു… എത്രയും വേഗം രൂപീലിയുടെ കഥ വരുമെന്ന് പ്രതീക്ഷിക്കുന്നു…

  1. എനിക്കും പെട്ടന്ന് അയക്കാൻ മുട്ടിയിട്ട് authors ലിസ്റ്റിൽ add ആവാൻ ഒന്നും കാത്തു നിന്നില്ല ഞാൻ അയച്ചു കൊടുത്തു

   1. ദ്രോണ നെരുദ

    യാഷ് നിങ്ങൾ മുത്താണ്…

 15. പട്ടാമ്പിക്കാരൻ

  പൊളിച്ചു മുത്തേ ♥️♥️♥️♥️♥️

  1. ഒരുപാട് സന്തോഷം പട്ടാമ്പികരാ…💞💞💞💞

 16. Nte ponnu Yash bro enthanu e kandath..marana kola kidilolkidilam heavy mass..enik entha parayandennu polum ariyanilla…ssente ponno namichu…maraka climax..onnum parayanilla muthe umma💋💋💋💋🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡..waiting roopali chechi vendi…ithrayoke paranjalum najan anju ranji fans aanu💪💪💪💪💪💪💪💪💪💪💪💪💪🤛

  1. രൂപലി വന്നാൽ അഞ്ചുനേയും രഞ്ജിനേയും മറന്ന് സ്വാതിയുടെയും അദിതിയുടെയും ഫാൻ ആവുമോ..🤔🤔🤔

 17. ഡ്രാക്കുള

  യാഷ് ബ്രോ ആദ്യം തന്നെ ഒരായിരം അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍 മികച്ച ഒരു ക്ലൈമാക്സ് പാർട്ട് തന്നെയാണ് ഇത് അതിലുപരി നല്ല അവതരണം👌👌👍👍👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  അടുത്തത് രൂപാലി റെഡ്ഡിയുടെ തുടർച്ചയല്ലേ വരിക അതിൻറെ രണ്ട് ഭാഗങ്ങൾ വന്നതല്ലേ? എന്തായാലും ഇതേ പോലെ തന്നെ കൂടുതൽ ഇടവേളകളില്ലാതെ തന്നെ വരട്ടെ എന്ന് ആശംസിക്കുന്നു🙏🙏🙏🙏

  അടുത്ത കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🌷🌷🌷❤️💓❤️💓❤️❤️💓❤️💓🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  1. ഒരുപാട് സന്തോഷം💞💞💞💞

   രൂപലിയുടെ രണ്ട് ഭാഗങ്ങളും ഒന്നാക്കി അതിന്റെ കൂടെ കുറച്ചും കൂടി കൂട്ടി ചേർത്ത് അയച്ചു കൊടുത്തിട്ടുണ്ട്…

   എനിക്ക് ക്ഷമ കുറവാണ്.. എത്രയും പെട്ടന്ന് സൈറ്റിൽ അയച്ചു നിങ്ങളെ കമെന്റ് കണ്ട് പുളകിതൻ അവൻ മുട്ടുന്നത് കൊണ്ട് ഞാൻ രൂപലിയുടെ പാർട്ട് അയച്ചു..

 18. മച്ചാനെ എന്താ ഇപ്പോ പറയാ..

  ഇത് വരെ ഉള്ള പർട്ടുകളെക്കാൾ നന്നായിരുന്നു ഈ പാർട്ട്..

  രൂപാലി ഇനി author ID ഉം password ഉം കിട്ടിയിട്ട് ഇട്ടാ മതി… അങ്ങനെയാവുമ്പോൾ ടൈമിന് ഇടാലോ..

  ♥️♥️♥️♥️♥️♥️♥️

  1. Authors ലിസ്റ്റിൽ എന്റെ പേര് കാണുന്നുണ്ട് but എനിക്ക് id pswrd അടിച്ചു കയറാൻ പറ്റുന്നില്ല…

   അങ്ങേര് എനിക്ക് mail ഒന്നും അയച്ചിട്ടില്ല.. ഇനി ചിലപ്പോൾ എന്നെ മറന്നോ..🤔🤔😥

   എന്തായാലും എനിക്ക് തീരെ ക്ഷമ ഇല്ല.. ഞാൻ രൂപലിയുടെ 1st പാർട്ട് ഒന്ന് വലുതാക്കി അയച്ചിട്ടുണ്ട്..

 19. ആദ്യ ഭാഗം മുതലേ വളരെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു കഥ….
  എന്താ പറയാൻ എഴുതിലൂടെ വേറെ ഏതോ ഒരു ലോകത്തു എത്തിച്ചു..
  ഈ ഭാഗത്തെ fight എല്ലാ പൊളിച്ചു ദിവ്യ ഈ പണി കാണിക്കും എന്ന് വിചാരിച്ചില്ല മുത്തശ്ശൻ ആള് സീൻ ആണെന്ന് ആദ്യമേ വിചാരിച്ചു സാധാരണ അങ്ങനെ ആണല്ലേ😂..
  രൂപാലി ടെ കഥ ഇതിന്റെ തുടർച്ച ആണെന്ന് പറന്നപ്പോഴെ വിചാരിച്ചതായിരുന്നു അവൾക്ക് കാവിൽ കേറിക്കൂടെ എന്ന്.. അവസാനം ആയപ്പോൾ ഇനി രൂപലി അല്ലെ എന്ന് തോന്നി ബട്ട്‌ അതും നടന്നു…
  ആകെ കൺഫ്യൂഷൻ ആക്കിയത് ഇതിലെ കഥപ്പാത്രങ്ങൾ ആണ് ഒരുപാട് ഇല്ലെർന്ന പിന്നെ പെട്ടെന്ന് വരണത് കൊണ്ട് ആ flow പോയില്ല ഇല്ലേൽ പെട്ടന…
  ഇനി രൂപലിയിലൂടെ അല്ലെ കഥ വെയ്റ്റിംഗ് ആണ് ഇവിടെ വന്നതു വരെ വായിച്ചു ഇതു പോലെ പെട്ടെന്ന് തന്നെ idane🤗

  1. 2 ജന്മങ്ങളുടെ കഥ പറയുന്നത് കൊണ്ട് ആണ് അത്രയും കഥാപാത്രങ്ങൾ വന്നത്..

   പുനർജന്മം ആവുമ്പോൾ ചതിയന്മാരും പുനർജനിക്കണം അല്ലോ എന്നാലല്ലേ ഒരു ഇത് ഉള്ളു..😜😜😜

 20. ദേവാഗ്നി 🐍🐍🐍🐍🐍 പോളിയല്ലേ.വർഷങ്ങൾ വിരഹത്തിൽ കഴിഞ്ഞ ദേവുനും അഗ്നിക്കും അഞ്ചുനും രഞ്ജിക്കും സാവ്വോപരി നാഗദേവനും ദേവിക്കും ഒന്നിക്കാനായല്ലോ തിരുപ്പതിയായി.ഇനി രൂപാലി വായിച്ചു തുടങ്ങണം. നാഗപ്രിയന് പ്രണാമം അണ്ണോ 🐍🐍🐍🙏🙏🙏🙏😍😍😍

  1. രൂപലി വായിച്ചില്ലെങ്കിൽ ഇവിടെ നിന്നും വായിച്ചു തുടങ്ങിക്കൊള്ളു… ദേവാഗ്നിയിൽ അങ്ങനെ ഒക്കെ അന്തനും ശിവയ്ക്കും നടക്കാൻ ഉണ്ടായ കാരണം ഒക്കെ രൂപലിയിൽ ഉണ്ടാവും

 21. Pwolichu❤️…. Continue…

  1. Ajk.. അയച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com