ജഗദ്ഗുരു 5 [ദേവദേവൻ] 150

Views : 19533

ജഗദ്ഗുരു 5

Author : ദേവദേവൻ

 

ഒരാഴ്ച എന്നാണ് പറഞ്ഞിരുന്നത്. ലേറ്റ് ആയതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.

ഈ കഥ ഇഷ്ടമുള്ള കുറച്ചു പേരെങ്കിലും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.
ഇത്തവണ ഒരല്പം കുറഞ്ഞു പോയി എഴുത്ത്. ക്ഷെമിക്കണം.
അടുത്ത പാർട്ട്‌ അടുത്ത ആഴ്ച തന്നെ ഇടാൻ ശ്രെമിക്കാം

———————————————————

“എടാ അവളെന്തിനാ നിന്നെ തിരക്കി അവിടെ വന്നത്?”

കാര്യങ്ങൾ ഒക്കെ കേട്ടതിനു ശേഷം മനുവിന്റെ ചോദ്യമായിരുന്നു അത്.

“അതല്ലേ ടാ ഊളെ പറഞ്ഞത് അവൾടെ പൈസ വാങ്ങാൻ വന്നതാണെന്ന്.”

ഞാൻ കുറച്ചു മിക്സ്ചർ വായിലിട്ടു ചവച്ചുകൊണ്ട് പറഞ്ഞു.

“അതല്ലെടാ മര മണ്ടാ… അവൾക്കെങ്ങനെ അറിയാം നീ അപ്പോൾ അവിടെയാണ് എന്ന്? നീ ബാങ്കിൽ അല്ലായിരുന്നല്ലോ ആ സമയത്ത്. ഇവന്റെ കടയിൽ പോയി പൈസയും വാങ്ങിയിട്ട് ഇനി എന്തു ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നില്ലേ?”

അവൻ ചോദിച്ചപ്പോഴാണ് ഞാനും ആ കാര്യം ഓർത്തത്.

“ങേ ശെരിയാണല്ലോ. സ്ഥലം ഞാൻ പറഞ്ഞില്ലായിരുന്നു. അവൾ ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്. എന്നിട്ട് കുറച്ചു കഴിഞ്ഞ് എന്റെ മുന്നിൽ വന്നു നിന്നു. എങ്ങനെ? “

ഞാൻ അത്ഭുതത്തോടെയാണ് അത് പറഞ്ഞത്.

“ആ അളിയാ ഇതിലെന്തോ കാര്യമായ കാര്യം ഉണ്ട്‌. ഒന്നുകിൽ അവൾ നിന്നെ ഫോള്ളോ ചെയ്യുവാണ്. അല്ലെങ്കിൽ അവൾ നിന്നെ വഴിയ്ക്ക് വെച്ചു യാദൃച്ഛികമായി കണ്ടു. ആദ്യത്തേത് ആവാനാണ് സാധ്യത കൂടുതൽ.”

Recent Stories

The Author

ദേവദേവൻ

24 Comments

Add a Comment
 1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
  കിടുക്കിട്ടുണ്ട് bro അടുത്ത part എന്നു കാണും സഹോ

  1. ദേവദേവൻ

   എഴുതുവാണ്‌ സഹോ. പെട്ടെന്ന് വരും
   ❤️❤️❤️

 2. നിധീഷ്

  ❤❤❤

  1. ദേവദേവൻ

   ❤️❤️❤️

  2. ♥♥♥സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥♥♥♥

 3. ചെമ്പരത്തി

  കിടുക്കീട്ടോ….😍😍😍പക്ഷെ റിപീറ്റേഷൻ വന്നുവല്ലോ…. എന്ത് പറ്റി…61 പേജ് കണ്ടു കണ്ണ് തള്ളിയതിനാൽ വായന കുറച്ചധികം സമയം കിട്ടുമ്പോൾ ആകാം എന്ന് വച്ചിരുന്നതായിരുന്നു…. പക്ഷെ താമസിച്ചത് ഒരു നഷ്ടമായിപ്പോയി എന്ന് തോന്നണു 😍😍😍❤❤

  1. ദേവദേവൻ

   പറഞ്ഞിട്ട് കാര്യമില്ല സഹോ.29 പേജ് വരെ ഉള്ളു. എങ്ങനെ റിപീറ്റ് ആയി എന്ന് അറിയില്ല. മെയിൽ അയച്ചു നോക്കി എന്നിട്ടും ഫലമില്ല.
   നന്ദി സഹോ.
   ഒരുപാട് സ്നേഹം ❤️❤️

 4. Adipoli ❤️

  1. ദേവദേവൻ

   Tnq❤️❤️

 5. ഈ പാർട്ടും അടിപൊളി മുത്തെ 👌
  എന്നാലും അനിതയുടെ മരണവും ആയി ദേവനും ദക്ഷക്കും എന്താ ബന്ധം.. ഇനി അവർക്ക് ആൾ മാറിയത് ആയിരിക്കുമോ അല്ലെങ്കിൽ ദേവ് വെള്ളമടിച്ചു മറന്നു പോയ ദിവസം ആണോ ഇത് എല്ലാം സംഭവിച്ചത് അപ്പോഴും ദക്ഷ ഇങ്ങനെ….🤔 എന്തായാലും ഇപ്പോ കഥ ഒന്നൂടെ ഇന്ററെസ്റ്റിംഗ് ആയി..

  വൈത്തിയുടെയും സീതയുടെയും കാര്യത്തിൽ
  “നടക്കുമോ എന്ന് പോലുമറിയാത്ത ആ അത്ഭുതം ” തന്നെ നടക്കട്ടെ.. എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരവുമായി നിങ്ങൾ പെട്ടെന്ന് വരും എന്ന് കരുതുന്നു

  സ്‌നേഹത്തോടെ
  ♥️♥️♥️

  1. ദേവദേവൻ

   എല്ലാറ്റിനും ഉത്തരം ഉണ്ട്‌ സഹോ.
   ഒരുപാട് സ്നേഹം.
   അങ്ങനെ എഴുതി പോകുവാണ് സഹോ.
   കണ്ടറിയാം എവിടെ ചെന്ന് നിക്കും എന്ന്.
   🤣
   ❤️❤️❤️

 6. തൃശ്ശൂർക്കാരൻ 🖤

  ❤️❤️❤️❤️😇🖤

  1. ദേവദേവൻ

   ❤️❤️❤️

 7. Story 2 time repeat ayii😁

  1. ദേവദേവൻ

   അതെ സഹോ. ഇങ്ങനെ ആണെങ്കിൽ ഞാനീ കളിയ്ക്കില്ല
   😟

 8. ദേവദേവൻ

  ശ്ശെടാ ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ 🙄

 9. സാത്താൻ

  😍😍😍🥰

  1. ദേവദേവൻ

   ❤️❤️❤️

 10. machane…story nannayittund..adipoli…..pinne..story yude aadyam muthal veendum vannittund…athonnu nokkane…

  1. ദേവദേവൻ

   അതെങ്ങനെ.

   1. ദേവദേവൻ

    ശെരിയാണല്ലോ

 11. മന്നാഡിയാർ

  ♥♥♥

 12. hi vaayichittu varaame……

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com