✮കൽക്കി࿐ update , Vichu ( ചെകുത്താനെ സ്നേഹിച്ച മാലാഖ) 64

കഥയുടെ ബാക്കി വായിക്കാൻ
Vichu ( ചെകുത്താനെ സ്നേഹിച്ച മാലാഖ)
എന്ന് ഗൂഗിളിൽ search ചെയ്യുക , അതിൽ കഥകൾ പബ്ലിഷ് ചെയ്യുന്ന ഒരു app ,(PL) വരും , ഇനിയുള്ള പബ്ലിക്കേഷൻ അതിലാവും , ഇവിടെ ഉണ്ടാകില്ല .
Search ചെയ്യുമ്പോൾ രണ്ടാമത് വരുന്നത്

Check comment box⬇️

18 Comments

Add a Comment
 1. നിധീഷ്

  ഞാൻ ഇതുവരെ വേറെ സൈറ്റിൽ പോയി കഥ വായിച്ചിട്ടില്ല… ഈ സൈറ്റിൽ വരുന്ന കഥകൾ മാത്രം ♥️

 2. Aparajithan PI il kandilla Ali posting date April 2024 anu..bit subscriptions venam

 3. വിച്ചു ബ്രോ അങ്ങനെ നീയും മറ്റുള്ളവർ പോയതു പോലെ പോവാണ് അല്ലേ. നീ മാത്രമായിരുന്നു ഒരു അപ്ഡേറ്റ് തന്നിരുന്നത്. . ഞാനും നിർത്തി ഇതിൽ വരുന്നത് 😔

 4. ഹർഷന്റെ വരവിനായി വർഷം രണ്ടായി കാത്തിരിക്കുന്നു
  പലരും മറന്നോ ആവോ
  ഒരു അപ്ഡേറ്റ് പോലും ഇല്ല 😢

  1. Edakk pl Keri nokkk bro harshante computer adich poyi . New one vangan fund illa ippo story premium akki kurach save cheyyunnund ok ayal story itt thudangum. Athinide puthuthayi oru story idam enn paranjittond so go for it

   1. Aparachithan pls il puthiya part updates akeettundallo April 2024 nu.but subscriptions venam…

   2. മണവാളൻ

    പേജ് name എന്താണ് bro അതിൽ serch ചെയ്തു കിട്ടുന്നില്ല 👍🏻

 5. അത് വേണ്ടരുന്നു ബ്രോ
  എല്ലാരും അങ്ങോട്ട് പോയ ഇവടെ ആരേലും കാണുമോ
  അവിടെ ആണെങ്കില് കുറെ വാണങ്ങൾ ഹിന്ദി സീരിയൽ കണ്ടിട്ട് എന്തോ കൊറേ കാണിച്ചു വച്ചിട്ടുണ്ട്
  അതില് നിന്നും നല്ലത് കണ്ടെത്തുക എന്ന് പറയുന്നത്
  ഇപ്പോഴത്തെ പെണ്ണുങ്ങളെ പോലെയ കാണാൻ കൊള്ളാം എങ്കിലും കെട്ടാൻ പറ്റില്ല
  എല്ലാം അറിഞ്ഞു തുടങ്ങുമ്പോൾ മനസിലാകും നമ്മേള പറ്റിക്കുവരുന്നു എന്ന്
  ആദ്യം കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു സാധനം

 6. അത് വേണ്ടരുന്നു ബ്രോ

 7. അത് വേണ്ടരുന്നു ബ്രോ

  1. നീലകുറുക്കൻ

   നിങ്ങളും അങ്ങോട്ട് ചേക്കേറി അല്ലേ. ശെരി കാണാം.. 👍🏼

 8. അതിൽ കാണിക്കുന്നില്ല.ബ്രോ easy access ആയിരുന്നു ഇത് . നിങ്ങളെപ്പോലുള്ള സ്റ്റോറി നോക്കിയിരിക്കുന്നവരാണ് ഞങ്ങള് . ഞങ്ങൾ വായനക്കാരുടെ അവസ്ഥ കൂടി പരിഗണിക്കണം. ഒരാൾ പോയിട്ട് ഒരു വിവരവുമില്ല. നിങ്ങളും അതുപോലെ പോവുകയാണ്

 9. എന്താണ് ബ്രോ ഇത്.വല്ലാത്ത ചതി ആയിപ്പോയി.

  1. അവിടെയും ഇതുപോലെ free തന്നെയാണ് വായിക്കാൻ , ഇവിടെ moderation ഉം മറ്റും കൊണ്ട് തോറ്റു അതു കൊണ്ടാ

   1. അവിടെ ഫ്രീ അല്ല. പൈസ കൊടുക്കണം.

 10. കൊല ചതി ആയി പോയി ബ്രോ ഞങ്ങളോട് ഇത് വേണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *