കൃഷ്ണാമൃതം – 04 [അഖില ദാസ്] 334

Views : 26240

കൃഷ്ണാമൃതം – 04

Author : അഖില ദാസ്

[ Previous Part ]

 
ആദ്യം തന്നെ ഇത്ര നാൾ വൈകിയതിന് സോറി… പരീക്ഷ ഒക്കെ ആയി തിരക്കിൽ ആയി പോയി.. അതുകൊണ്ട് എഡിറ്റ്‌ ചെയ്യാൻ സമയം കിട്ടിയില്ല.. അതാ ട്ടൊ…അപ്പോ വായിച്ചോളൂ…

ഇന്ന് ആണ് അമ്മുവിന്റെ
പെണ്ണ് കാണൽ

ഇത്രെയും ദിവസത്തിന്റെ ഇടക്ക്‌ .. അമ്മു കണ്ണനെ വിളിക്കാൻ നോക്കി… പക്ഷെ… അവൻ ഫോൺ എടുത്തിരുന്നില്ല…..

അത് അവളിൽ അക്കാരണമായ ഭയം നിറച്ചു…..

രാവിലെ… തന്നെ പൊന്നുവിനെയും കൂട്ടി അമ്പലത്തിലേക്ക് പോയി….

കണ്ണനും വീട്ടുകാരും വരുന്നതിന് മുൻപ് അർജുനും കുടുംബവും അങ്ങോട്ട് വന്നിരുന്നു… ഒപ്പം ആരവും…..

കണ്ണന്റെ വീട്ടിൽ എല്ലാരും പോകാൻ തയാറെടുക്കുക ആയിരുന്നു…..

“കണ്ണാ നിനക്ക് ഇറങ്ങാൻ ആയില്ലേ…. ” സുമി താഴെ നിന്ന് വിളിച്ചു ചോദിച്ചു

അപ്പൊ കൃഷ് എക്സിക്യൂട്ടീവ് ലുക്കിൽ ഇറങ്ങി വരുന്നത് കണ്ട് എല്ലാരും ഒന്ന് സംശയിച്ചു….

“കണ്ണാ നീ എന്താ ഈ വേഷത്തിൽ…. “സുമി

“പിന്നെ.. ഓഫീസ് ലേക്ക് പോകുമ്പോ ഇങ്ങനെ അല്ലാതെ എങ്ങനെ പോകാന.. “കൃഷ്

“ഓഫീസ് ലേക്കൊ … നീ എന്താ ഈ പറയുന്നേ… ഞായറാഴ്ച നീ ഓഫീസിൽ പോകാറില്ലലോ… പിന്നെ എന്താ ഇന്ന്…. ഇന്നത്തെ ദിവസം നമ്മൾ എങ്ങോട്ടാ പോകുന്നത് എന്ന് നിനക്ക് അറിയില്ലേ….. അതോ ഒന്നും അറിയാത്ത പോലെ നടിക്ക ആണോ നീയ്… “സുമി

“ഇന്ന് ഇപ്പോ എന്താ പ്രത്യേകത… “കൃഷ്

“ദെ കണ്ണാ നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട…. അമ്മു ന്റെ വീട്ടിൽ പോകുന്ന കാര്യം നീ മറന്നോ….. ഇന്ന് നീ എങ്ങോട്ടും പോകുന്നില്ല.. ഞങ്ങളെ കൂടെ വരാൻ നോക്ക്….. “സുമി

“ഞാൻ എങ്ങോട്ടും ഇല്ല….. ആരെയും കാണാനും…. നിങ്ങൾ ഒക്കെ തന്നെ പോയാൽ മതി…. “കൃഷ്

“നിന്നോട് വരാനാ പറഞ്ഞെ…. ”

പെട്ടന് സുമിക്ക് ബിപി കൂടി… തല ചുറ്റുന്ന പോലെ തോന്നിയതും…. അവർ പെട്ടന് സോഫയിൽ പോയി ഇരുന്നു…

“അമ്മേ.. എന്താ… എന്താ പറ്റിയെ… ” കൃഷ് ആവലാതിയോടെ ചോദിച്ചതും അവർ അവന്റെ കൈ തട്ടി മാറ്റി അപ്പോളേക്കും നേത്ര മെഡിസിൻ എടുത്ത് കൊണ്ട് വന്നിരുന്നു…

“കണ്ണാ… നീ അമ്മേന്റെ ബിപി കൂട്ടാൻ നിക്കാതെ വേഗം ഞങ്ങളെ കൂടെ വരാൻ നോക്ക്… ”

എന്ന് നേത്ര പറഞ്ഞതും… അവൻ ഒന്ന് നെടുവീർപ്പിട്ടു

“അമ്മേ ഞാൻ പറയുന്നത് ഒന്ന് കേൾക്…എന്നിട്ട് പറ… ”

കണ്ണൻ അവരോട് സംസാരിച്ചു…

അവർ അവിടെ നിന്നും ഇറങ്ങി….

സമയം 10 മണിയോടെ അവർ അമ്മുവിന്റെ വീട്ടിൽ എത്തി….

Recent Stories

The Author

അഖില ദാസ്

11 Comments

Add a Comment
 1. Nannayittund…

 2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 4. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

 5. നിധീഷ്

  ♥♥♥♥

 6. ❤️✌🏻

 7. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

 8. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

 9. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com