ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 1668

Views : 76691

ഇവാ, An Angelic Beauty

Author മാലാഖയുടെ കാമുകൻ

Previous Part 

 

എല്ലാം നഷ്ടപെട്ടവനെപോലെ അവൻ തിരിഞ്ഞു നടന്നു.. പ്രണയം സുഖകരമാണ്.. എന്നാൽ അത് ഇല്ലാതെയാകുമ്പോൾ ഉള്ള വേദന.. ശരീരം കീറി മുറിച്ചാൽപോലും വേദനിക്കില്ല എന്നവന് തോന്നി..

കരയുന്ന അവനെ ചിലർ ശ്രദ്ധിക്കുന്നത് കണ്ടു..

വേഗം കർചീഫ് എടുത്തു കണ്ണ് തുടച്ചു അവൻ മുൻപിലേക്ക് നോക്കിയപ്പോൾ ആണ് ഒരു ആണും പെണ്ണും വഴിയിൽ നിന്നു ചുംബിക്കുന്നത് അവൻ കണ്ടത്..

അവൻ മിഴികൾ പിൻവലിച്ചു..

നീല കടലിലേക്ക് ആണ് കണ്ണുകൾ പോയതും.. അവൾ അവിടെ ഉണ്ട് എന്നുള്ള തോന്നൽ വീണ്ടും..

ചേച്ചിയോട് പറഞ്ഞത് മറന്ന് അവൻ എന്തോ ഒരു ആവേശത്തിൽ തിരിഞ്ഞു നടന്നു.. വളരെ വേഗത്തിൽ.. അല്ല.. ഓടി..

നേരെ ചെന്ന് കേബിൾ കാറിൽ ടിക്കറ്റ് എടുത്തു അവിടെ കാത്തു നിന്ന് കയറി.. ഡോർ അടഞ്ഞു..

അത് മെല്ലെ മെല്ലെ ആവരെയുംകൊണ്ട് താഴേക്ക് പോകാൻ തുടങ്ങി.. അതി മനോഹരമായ കാഴ്ച.. വലിയൊരു പാറക്കെട്ടിന്റെ അടിവാരത്തേക്ക് ആണ് പോകുന്നത്..

ഫിറാ എന്ന് വിളിക്കുന്ന ഓൾഡ് പോർട്ട് ആണ് അടിയിലെ കൊച്ചു ടൌൺ..

അല്പം സമയംകൊണ്ട് തന്നെ കേബിൾ കാർ അടിയിൽ എത്തി.. അതിമനോഹരമായ ഒരിടം..അവൻ കാറിൽ നിന്നും ഇറങ്ങി മെല്ലെ ചുറ്റിനും നോക്കി.. അതിമനോഹരമായ ഒരിടം.

നിറയെ ആളുകൾ.. പ്രണയജോഡികൾ ആണ് കൂടുതലും.. അവർ പ്രണയം കൈമാറുന്നു..

മുൻപോട്ട് നടന്നു.. സുവനീർ ഷോപ്പുകളും റെസ്റ്റോറന്റുകളും.. പാർക്ക് ചെയ്ത ബോട്ടുകൾ ചുറ്റിനും. ചില ബോട്ടുകൾ ആളുകളെയും വഹിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു… മീൻ പിടിക്കുന്ന ബോട്ടുകളും അതിലുണ്ട്..

Recent Stories

101 Comments

Add a Comment
 1. Superb…

 2. Thudakathile badra vakeelinte entry pinne vayikan sammathichilla. But 2 days ago, enne pole thanne e site follow cheyyunne ente colleague e katha nallath anenn paranjath kondanu baki ella episodum vayichath. Avan paranjathil oru matavum illa. Kamuka ningal epolum ambarippichitte ullu. You are ana amazing writer, with an amazing writing. Oru rakshayumilla bro oro katha kazhiyumbozhun ishtam kidannu. 💕💕💕💕💕💕💕💕💕💕💕💕💕💕

 3. മാറ്റി എഴുതിയത് സ്വീകരിച്ച എല്ലാവർക്കും സ്നേഹം. ❤️❤️

 4. 🪐✨N! gHTL💖vER✨🪐

  Onnum parayan ente vakkukalku pattunnilla.. Mk💖💖💖💓
  Mashey…aradhana thonni.athramathram romance nte peak level .. Iniyum ezhuthanam….request aanu..

 5. ഒരു രക്ഷ ഇല്ലാത്ത കഥ.💕💕
  ഒരിക്കൽ kk യിൽ നിന്ന് വായിച്ചതാതാണ്,എന്നിരുന്നാലും ഡീറ്റൈൽ ആയിട്ട് എഴുതിയപ്പോൾ കൂടുതൽ നന്നായി തോന്നി. Wonderfull one❣️❣️❣️❣️❣️❣️

 6. Kidu story ♥️♥️♥️♥️♥️
  👍👍👍👍👍👍👍👍

 7. രാവണപ്രഭു

  കഥ വളരെ മനോഹരമായിരുന്നു 👌👌👌👌👌ഇനിയും എഴുതാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു…..സ്നേഹം മാത്രം 💖💖💖💖

 8. Sbeeham mathramm.. sneham vaari vitharatte..

 9. വായിച്ച് കഴിഞ്ഞപ്പോള്‍ എന്തെന്നറിയാത്ത ഒരു സുഖം ,I am happy, Thank U Man 💐

 10. മല്ലു vÂmpíre

  Ee full story ഞാൻ മുൻപേ വായിച്ചിട്ടുണ്ട്,എന്നാലും MK യുടെ കഥ അല്ലേ എത്ര വട്ടം വായിച്ചാലും മതിയാകില്ല…that’s MK Magic😍❤️

 11. Engane saadhikunu bro premathine kurich ingane vivarikan
  💋❤💕

 12. 💕മാലാഖയുടെ കാമുകൻ💕

  Superb bro

 13. Thankyou so much for this wonderful story… So proud and happy to say that im your fan of such a magical writer. You’re truly amazing and brilliant… Eniyum orupaad kaadhakal konduvannu njngle vismayippikan sadhikatte ennu aassamsikunnu… Pls come soon with a new master piece…

  Thennal

 14. മാത്തുകുട്ടി

  മച്ചാനെ നിൻറെ കഥകൾ വായിച്ചിട്ടുള്ളതിൽ എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകിയത് കെ കെ യിൽ എഴുതി ഇരുന്നപ്പോഴാണ് . ഇവിടെ ഒരിക്കലും നിന്നെ നിൻറെ ഫുൾ സിംഗിൽ കിട്ടിയിരുന്നില്ല 🥰 എനിക്ക് മറ്റ് സൈറ്റുകൾ ഒന്നും അത്ര പരിചയമില്ല എങ്കിലും നീ ഇനി ഇവിടെ ഉണ്ടാവുമോ? ഇനിയും ഇവിടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും സൈറ്റുകളിലോ കഥകൾ എഴുതുമോ? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.

  ഇവിടെ കഥ പുതുക്കി എഴുതിയപ്പോൾ ഗുഡ് ഫിലിംഗ്സ് ആയിരുന്നു എങ്കിലും kk യിൽ നീ എഴുതിയിരുന്ന ഭദ്രയും റോക്കും it’smarvelous 🤣😍

 15. Devil With a Heart

  കാമുക സുഖമായിരിക്കുന്നു എന്ന് കരുതുന്നു…ഇതുവരെ ഈ കഥ വായിച്ചു തുടങ്ങിയിട്ടില്ല..ഒരു ഭാഗവും മുഴുവനായിട്ടെ വായിക്കുന്നുള്ളൂ അതാ അതിന്റെ സുഖം ഒറ്റയിരിപ്പിന് വായിക്കണം..അതാണ് ട്ടോ അഭിപ്രായങ്ങൾ ഒന്നും അറിയിക്കാതെ ഇരുന്നത്..ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന്
  കമന്റുകൾ വായിച്ചപ്പോ മനസ്സിലായി..എല്ലാഭഗവും പോസ്റ്റ് ചെയ്യുന്നത് കാണുന്നുണ്ട്
  എല്ലാം complete ആക്കിയിട്ട് വായിച്ചഭിപ്രായം പറയാം ട്ടാ😘

  ഒരുപാട് സ്നേഹം മാത്രം 😘❤️

 16. 😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

 17. വളരെ സന്തോഷം. 😍❤️

 18. ഏട്ടാ.. ഒത്തിരി ഇഷ്ടമായി.. കഥ വേറെ ലെവലിലേക്ക് കൊണ്ടുപോയി.. എടുത്തു പറയേണ്ടത് ഇവാ യുടെ വ്യൂ വന്നപ്പോൾ കഥയുടെ ഗതി അങ് മാറി.
  ഒത്തിരി ഇഷ്ടത്തോടെ❤️

  1. chechide kadha inni nnaa indaavaa

   1. ഒന്നും ആയിട്ടില്ല😁

 19. എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹം.
  Tons of love ❤️

  1. തിരിച്ചും❤️

  2. Lots of love 💞💞💞 waiting for your next masterpiece….💞💞

   1. Tnx for your love 💞

 20. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

  അരുന്ധതി, പ്രണയിനി, ഇംഗ്ലീഷ് ബ്യൂട്ടി

  1. ഇംഗ്ലീഷ് റോസ് ആൾ ഡിലീറ്റ് ചെയ്തു

   1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    എൻ്റെ കൈയിൽ ഉണ്ട്, ബട്ട് ഇവിടെ ഇടുമ്പോൾ എംകെ കുറച് മാറ്റങ്ങൾ വരുത്തി എഴുതുമ്പോൾ വായിക്കാൻ കുറച്ച് സുഖമാണ്

    1. English Rose അത് ഇവിടെ ഇടില്ല.. ബാക്കി ഒക്കെ ഇടും

    2. 🅼🅾🆁🅱🅸🆄🆂

     Athu kittan valla vazhiyum undo

    3. ഇംഗ്ലീഷ് റോസ്, ഏട്ടത്തിയമ്മ” എനിക്ക് അയച്ച് തരുമോ(ranjutraveller@gmail.com)
     Please

     1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      Ne aale kollalo

     2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      Check mail

 21. അജയകുമാർ

  ❤️❤️❤️❤️

  1. സൂര്യൻ

 22. തടിയൻ😁

  മച്ചാനെ… ഇതുവരെ ഞാൻ വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ആണിത്.. ഇതിന്റെ pdf പോസ്റ്റ് ചെയ്യാമോ???

   1. മാത്തുകുട്ടി

    മച്ചാനെ നിൻറെ കഥകൾ വായിച്ചിട്ടുള്ളതിൽ എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകിയത് കെ കെ യിൽ എഴുതി ഇരുന്നപ്പോഴാണ് . ഇവിടെ ഒരിക്കലും നിന്നെ നിൻറെ ഫുൾ സിംഗിൽ കിട്ടിയിരുന്നില്ല 🥰 എനിക്ക് മറ്റ് സൈറ്റുകൾ ഒന്നും അത്ര പരിചയമില്ല എങ്കിലും നീ ഇനി ഇവിടെ ഉണ്ടാവുമോ? ഇനിയും ഇവിടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും സൈറ്റുകളിലോ കഥകൾ എഴുതുമോ? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.

    ഇവിടെ കഥ പുതുക്കി എഴുതിയപ്പോൾ ഗുഡ് ഫിലിംഗ്സ് ആയിരുന്നു എങ്കിലും kk യിൽ നീ എഴുതിയിരുന്ന ഭദ്രയും റോക്കും it’smarvelous 🤣😍

 23. Adipoli machane oru super lover story climax polum verum 21 pagil oru magical love story it’s awesome man waiting for you next story ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com