അവന്തിക [RAM] 122

Views : 3936

ഏയെ… എല്ലാവർക്കും സന്തോഷം അയി

അജിത് : ആട്ടെ എന്നാ പോകുന്നത്?

ഗൗരി : എത്രയും പെട്ടന്ന് അയൽ നന്നായി

എങ്കിൽ ഞാൻ ഒന്ന് അറേഞ്ച് ചെയ്തിട്ട് പറയാം നിങ്ങൾ എല്ലാം തയാറായി നിൽക്കണം

ഒക്കെ എല്ലാവരും ഒത്തു പറഞ്ഞു…

അജിത് : പിന്നെ ഒരു കാര്യം കുടി നമുക്ക് മോനുനെ കുടി കൂട്ടാം

ഗൗരി : അല്ല അവൻ വരുമോ അതിന്

അജിത് : ഞാൻ വിളിച്ചാൽ അവൻ വരാതെ ഇരിക്കില്ല

ഷൈനി : അല്ല അള്ളു നാട്ടിൽ ഉണ്ടോ അതിന്?

അജിത് : ഹാ ഇന്നലെ വന്നു

പാർവതി : എന്നാൽ നമുക്ക് എല്ലാവർക്കും കുടി ഓർമിച്ചു ഒരു ഉഗ്രൻ യാത്ര പോകാം

അജിത് :അപ്പോൾ ഞാൻ പോട്ടെ നിങ്ങൾ യാത്രക്ക് വേണ്ടി ഉള്ളത് റെഡി ആക്കി വയ്ക്ക് ഞാൻ വിളിച്ചു പറയാം പോട്ടെ

ഹാ ശെരി എല്ലാവരും പിരിഞ്ഞു അവർക്ക് അറിയില്ല ഈ യാത്ര കാരണം എത്ര പേരുടെ ജീവിതം മാറി മറിയും എന്ന്

 

( ഇത് എന്റെ  അദ്യ  കഥ ആണ്  തെറ്റ് ഉണ്ടെങ്കിൽ  ശെമിക്കുക )

Recent Stories

The Author

RAM

7 Comments

Add a Comment
 1. ജെയ്മി ലാനിസ്റ്റർ

  അക്ഷരത്തെറ്റ് ശ്രദ്ധിയ്ക്കൂ..❣️

 2. ♥♥♥♥♥

 3. Kollam…
  Theme okke adipoli aan bro….
  But Aksharathett kurakan nokku

 4. Nalla oru theme aanu. Nannayittund. But, aksharathett orupaadund. Ath pariharichu nxt partummay vegam varuka. Pne page koottanum marakkaruth. Wtg 4 nxt part…

 5. ഇത് എന്റെ അദ്യ കഥ ആണ് തെറ്റ് ഉണ്ടെങ്കിൽ ശെമിക്കുക )

  തെറ്റേ ഉള്ളൂ.

 6. Super bro 💝💝💝

 7. തുടക്കം നന്നായിട്ടുണ്ട് ബ്രോ waiting for next part.❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com