അപരാജിതന്‍ – query to author 1665

Views : 18574

priya harshaa……

aparajithan manassil oru vedana aayi nilkkukayanu.

njan adakkam ulla lakshakkanakkinu vayanakkare oru narakathilekkanu ippol thankal thalli vittirikkunnath

dayavucheythu poortheekarikkan sramikkuka.

angayude vayyaymakal ariyaam.

athellam vaikundeswaran anugrahichu bhethamakkum

 

ennu

Sivaraj K Nair

Recent Stories

The Author

Sivaraj K

60 Comments

Add a Comment
 1. അപരാജിതന് വേണ്ടി എല്ലാ ദിവസവും കയറി നോക്കുന്ന ഞാൻ ,,,

 2. അവനു കഴിയുമ്പോൾ പൂർത്തീകരിക്കട്ടെ….

 3. എല്ലാ അപരാജിതൻ ആരാധർകർക്കും നമസ്കാരം..🙏

  അപരാജിതൻ ആദ്യം വന്ന പേജിൽ വായിച്ചു തുടങ്ങിയ ആളുകളിൽ ഒരാളാണ് ഞാൻ..
  ഒരു പ്രതീക്ഷയും ഇല്ലാതെ പബ്ലിഷ് ചെയ്ത എന്ന് മുതൽ…
  അതുകൊണ്ട് തന്നെ ഇന്നും എനിക്ക് ഉറപ്പുണ്ട് ഈ കഥ തിരിച്ചു വരും..
  ഹർഷൻ ഈ കഥ പൂർത്തിയാകാതെ ഇരിക്കാൻ സാധിക്കില്ല..
  അത് ഒരു നിയോഗം ആണ്…
  അദ്ദേഹം ഈ കഥയുടെ തുടർ ഭാഗങ്ങൾ പബ്ലിഷ് ചെയ്യുമ്പോൾ നമ്മൾ എല്ലാവർക്കും വായിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു..

 4. Harshapppi miss you brooooo….

 5. ആരും അദ്ദേഹത്തെ നി൪ബന്ധികല്ല് ശരിയാക്കു൩ോൾ എഴുതി കൊള്ളു൦. ആ കഥയുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. അത് പെട്ടന്ന് എല്ലാവർക്കും മനസിലാക്കില്ല. മനുഷ്യന് അപ്രാപ്യമായ പ്രപഞ്ച രഹസ്യങ്ങൾ ഉണ്ട്. പുറയുന്നതിനു൦ പ്രവൃത്തിതിക്കുന്നതതിനു൦ ചിന്തിക്കുന്നതിനു൦ ഒക്കെയും ഫലങ്ങൾ ഉണ്ട്.

  അദ്ദേഹം സുഖം ആകുന്നു വരെ വെറുതേ വിടുക.ബാക്കി കഥകൾ വായിക്കുക

  1. PRAYING FOR YOUR HEALTH

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com