യക്ഷയാമം (ഹൊറർ) – 23 30

Views : 7769

അകലെനിന്നും കൊലുസിന്റെ മണിനാദം കേട്ടതോടെ അനി ചുമരിന്റെ അരുകിൽ പറ്റിച്ചേർന്നിരുന്നു.
ക്ലാവ് പിടിച്ച ചുമരുകൾ അയാൾക്ക് തണുപ്പേകുന്നുണ്ടായിരുന്നു
വൈകാതെ കൊലുസിന്റെ ശബ്ദം അടുത്തേയ്ക്കടുത്തേയ്ക്ക് എത്തിതുടങ്ങി.

കൈയ്യിൽ ഒരുകെട്ട് തുണിയും, വലതുകൈയ്യിൽ ചുവന്ന ബക്കറ്റുമായി മുലക്കച്ചമാത്രം ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി കുളത്തിലേക്ക് ഇറങ്ങിവന്നു.
ഓരോ പടികൾ ചവിട്ടിയിറങ്ങുമ്പോളും അവളുടെ കൊലുസിന്റെ മണികൾ കൂട്ടിയിടിക്കുന്നത് അനി ശ്രദ്ധിച്ചു.

വെളുത്തകാലിനെ ആവരണം ചെയ്ത് നിറയെ മുത്തുമണികൾ പൊതിഞ്ഞ കൊലുസിൽ നിന്നും അയാൾ കണ്ണെടുത്ത് അവളുടെ മുഖത്തേക്കുനോക്കാൻ തലയുയർത്തി.

തുടരും…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com