വേദ – Last Part 97

Views : 31393

“എങ്കിൽ നമുക്ക് പാലക്കൽ അമ്പലത്തിൽ ഒന്ന് പോയാലോ… ”

“ഉം… ”

“എങ്കിൽ പോയി ഉറങ്ങിക്കോ… രാവിലെ ഞാൻ വന്നു വിളിക്കണോ.. ”

“ഏയ്‌ വേണ്ട… ഞാൻ എണീറ്റോളം… ”

“ഇനി നാളെ ഞാൻ ആയി… വരാൻ പറ്റില്ല എന്ന് പറയോ ?”

“അയ്യോ ???.. ഇല്ല .. ”

“എങ്കിൽ ഗുഡ് നൈറ്റ്‌… സ്ലീപ്പിങ് പിൽസ് എന്തേലും തരുന്നുണ്ടോ… ”

“ഇല്ല… പോടാ… ”

****
കുളിച്ചു മുണ്ടും നേരിതും ഉടുത്തു അമ്പലത്തിൽ പോയി തൊഴുതു ഇറങ്ങുമ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളു പ്രാർത്ഥിക്കാൻ…

“എന്റെ അമ്മേ.. ദേവി… ഈ സ്നേഹം എന്നും ഉണ്ടാകണേ… ആയുസ്സും ആരോഗ്യവും കൊടുക്കണേ… കാത്തോണേ.. ”

“ടോ ആ ഇല പറിക്കണ്ടേ നമുക്ക്.. ”

“ഉം.. ”

ഇലയെടുത്തു പ്രാർത്ഥിച്ചു അരയാലിന്റ ചുവട്ടിൽ കുഴിച്ചിട്ടു…

“അരുൺ എന്താ പ്രാർത്ഥിച്ചേ… ”

“എന്റെ പെണ്ണിന്റെ ആദ്യപ്രസവത്തിൽ മൂന്ന് കുട്ടികളെ കൊടുത്തു അവൾക്കു എട്ടിന്റെ പണി കൊടുക്കണേ എന്ന്.. ”

“ഹഹഹ്ഹഹ്ഹ.. കലക്കി… അച്ഛന്റെ മേൽ പെടച്ചു കയറുന്ന കുരുത്തം കെട്ട മൂന്നെണ്ണം ആണേൽ പെടുന്നത് നീ തന്നെ ആണ് മോനെ… ”

“ദേവി….. ?????”…,

ഇനി ഞങ്ങൾ ഒന്ന് നല്ലോണം പ്രണയിക്കട്ടെ…. കുറച്ചു സ്വപ്‌നങ്ങൾ കണ്ടു കൂട്ടാൻ ഉണ്ട്…. ഒരുപാട് ദൂരം നടക്കാൻ ഉണ്ട്… ഒന്നിച്ചു മഴ നനയാൻ ഉണ്ട്…. ഒരുപാട് മോഹങ്ങൾ തീർക്കാൻ ഉണ്ട്…

കല്യാണത്തിന് എല്ലാരേം വിളിക്കാം ട്ടോ….

******

അവസാനിച്ചു….

Recent Stories

The Author

9 Comments

  1. Superb!!

  2. Ee story ippoya kanunnatth nice feel good story ❤️❤️❤️

  3. അർജുനൻ

    Adipoli

  4. Endhaappo parayaaa…vaakkukal kittunnilla..

  5. ottayirippinu Ella bhakavum vayichu theerthu manogaram….

  6. വിളിച്ചില്ലേലും ഈ കല്ലാണത്തിന് ഞാൻ വരും…… അത്രയ്ക്ക് ഇഷ്ടായി ഇവരെ…

  7. Dark knight മൈക്കിളാശാൻ

    ജ്വാലയുടെ വേദുവിനോട് പ്രണയം തോന്നുന്നു…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com