ഒരു വേശ്യയുടെ കഥ – 10 3308

Views : 50557

പെട്ടെന്നുള്ള അവിടെ ഗൗരവത്തിലും സംസാരത്തിലും അവളും പേടിച്ചുവിളറിപ്പോയി.

“മറ്റൊന്നുംകൊണ്ടല്ല മായേ….
മായ എന്തുകരുതിയാലും എനിക്കു കുഴപ്പമില്ല മായ ഇനിയും അവൻറെ മുന്നിൽ ഒരു നിമിഷം പോലും ഓച്ചാനിച്ചു നിൽക്കുന്നതും… പറയുന്നതൊക്കെ തലകുനിച്ച് കേൾക്കേണ്ടി വരുന്നതുമൊക്കെ എനിക്ക് സഹിക്കാൻ പറ്റില്ല… അതിനുവേണ്ടിയാണ് ഞാൻ ഇത്രയൊക്കെ ചെയ്തതും ഇനിയും ചെയ്യാമെന്ന് പറഞ്ഞതും മനസിലായോ….. .”

മായ ഇനിയെങ്കിലും ആരുടെ മുന്നിലും തലകുനിക്കരുത് ….
ഒരാളുടെ മുന്നിലും……”

തുടർന്നയാൾ പറഞ്ഞില്ല….

അയാൾ പറഞ്ഞതു് മുഴുവൻ കേട്ടശേഷം നന്ദിയോടെ് അയാളെ നോക്കി….

” ശരി .. ”
എന്ന അർത്ഥത്തിൽ തലയാട്ടിയപ്പോഴും അവളുടെ കണ്ണുകളിൽ നിന്നും രണ്ടു നീർമുത്തുകൾ അടർന്നുവീണു ചിന്നിചിതറിതെറിക്കുന്നത് കണ്ടു……
തുടരും

Recent Stories

The Author

7 Comments

  1. 👌👌

  2. 😍😍😍😍😍😍😍

  3. ഞാൻ ഇത്ര അക്ഷമനായി കാത്തിരിക്കന്ന വിവരം പ്രിയപ്പെട്ട എഴുത്തുകാരനെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു Pls ഒന്നു വേഗം അയക്കണേ
    ആശംസകൾ

  4. ഇഷ്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. എന്താ താമസിക്കുന്നത്, അയക്കു pls

  6. Kids aaayittundu.ingane suspensil nirthathe vegam adutha part ayakku pls.eagerLy waiting for next part.thanks.

  7. ലക്ഷ്മി എന്ന ലച്ചു

    ഒരുപാട് ഇഷ്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com