നിനക്കായ് 31 15

നിനക്കായ് 31

നിനക്കായ് 31
Ninakkayi Part 31 Rachana : CK Sajina | Previous Parts

 

അനൂ ” നിനക്ക് അറിയാമോ ?..
ആരോഗ്യവും മനോനിലയും തിരിച്ചെടുത്ത ഞാൻ
നിന്നെ അന്വേഷിച്ചപ്പോൾ കാണണം എന്ന് വാശി പിടിച്ചപ്പോള്‍…..,,

അത് വരെ എന്നോട് പറഞ്ഞിരുന്ന കള്ളം ഇത്തുവിനും ഉമ്മച്ചിക്കും തുടരാൻ കഴിഞ്ഞില്ല…,

എന്റെ അനു എനിക്ക് വേണ്ടി എനിക്ക് തന്ന വാക്കിന് വേണ്ടി ജയിലിൽ ആണെന്ന് കേട്ടപ്പോ ,,,,,

അതായിരുന്നു അനു എന്റെ യഥാർത്ഥ തകർച്ച …

എന്റെ അനുവിനെ രക്ഷിക്കാൻ ഈ ലോകത്തോട് ഞാൻ അഭമാനിക്കപ്പെട്ടവൾ ആണെന്ന് പറയാൻ ഞാൻ ഒരുക്കമായിരുന്നു…
വരുന്ന എന്ത് ഭവിഷത്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു…
ഉമ്മച്ചി സമ്മതിച്ചില്ല മുത്തെ…

ഓരോരുത്തരുടെ ആയി സഹായം ഞാൻ തേടി ഒരുപാട് കടമ്പകൾ ഞങ്ങൾ മറി കടക്കാൻ ശ്രമിച്ചു…..,

നിനക്ക് അറിയോ അനു ?..

പണ്ട് ഉയപ്പൻ ആണെന്ന് പറഞ്ഞു കളിയാക്കിയ
നമ്മുടെ മനു ഇപ്പൊ ഒരു ips ആണ് ,,
അലസതയോടെ ipsന് ചേർന്നിരുന്ന മനു
നമ്മുടെ കാര്യം അറിഞ്ഞ ശേഷം….!
പിന്നീടുള്ള
മനുവിന്റെ ആ കഠിന പ്രായന്തം നീ എന്ന ഫ്രണ്ടിന് വേണ്ടി മാത്രമായിരുന്നു..

നിന്റെ അടുത്ത്‌ എത്തുവാൻ വേണ്ടി …!!

നീ ഇല്ലാതെ ഞാൻ അപൂർണ്ണമാണ് അനൂ ,,
തേടി വന്നതാണ് ഈ പെണ്ണ് അനുവിനെ ..
കണ്ണ് തുടച്ചു കൊണ്ട് അവൾ തുടർന്നു ,,,

പ്രണയം നമ്മൾ ആത്മാവിൽ കൊണ്ട് നടന്നപ്പോ ഇങ്ങനൊരു ദുരന്തം ഒരിക്കലും …

ഉമ്മയെ റിനീഷ കണ്ടു.
ഒരു ഹോസ്പ്പിറ്റലിൽ എന്റെ ഉമ്മ ഒരു ഹോട്ടലിൽ അടുക്കള ജോലി എന്ന് കേട്ടപ്പോ ,, എല്ലാം ആലോജിച് എനിക്ക് അസ്വസ്ഥത തോന്നി… ,,

എന്റെ അനു തിരികെ എത്താതെ ഞാൻ എന്റെയോ അനുവിന്റെയോ കുടുംബത്തോടൊപ്പം. ഒരു ദിവസം പോലും ജീവിക്കാൻ ആഗ്രഹിച്ചില്ല ,,

**************************
ഇത്തു പറഞ്ഞു തുടങ്ങി..

വർഷങ്ങൾ രണ്ട് കഴിഞ്ഞപ്പോൾ..

ഹംനയ്ക്ക് പൂർണ്ണമായി സുഖമാവുകയും മോനൂന്റെ കാര്യങ്ങൾ അറിയുകയും ചെയ്ത് കഴിഞ്ഞപ്പോൾ..
നിങ്ങളെ കാണണം എന്നായി….

11 Comments

 1. Super writing wonderful expecting more.

 2. പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഒരു യുഗം തന്നെ എന്റെ മനസ്സിൽ കൂടി കടന്നു പോയി. ഈ കഥയ്ക്ക് അഭിപ്രായം പറയുവാൻ ഞാൻ ആരുമല്ല.
  മനസ്സിൽ ഒരു പ്രളയം കടന്നുപോയി ശാന്തമായത്പോലെ.
  Real men don’t rpe and real women don’t exp0se. പക്ഷേ അതിനിവിടെ എന്താണ് പ്രസക്തി? മനുഷ്യരായവരിൽ മാത്രമല്ലേ ഇത് ബാധകമാകൂ.
  പിശാചുക്കളേ ദയവ് ചെയ്ത് മനസ്സിലാക്കൂ,( മനസ്സ് എത്ര കൈമോശം വന്നിട്ടാണെങ്കിലും) നിയന്ത്രണം പോകുമ്പോൾ ഒന്ന് സ്വയംഭോഗം ചെയ്താൽ ശമിക്കുന്ന കാമസക്തിയേ (പച്ചയ്ക്ക് പറഞ്ഞാൽ കഴപ്പ്) ഈ ലോകത്തിൽ ഒള്ളൂ!!!
  സി.കെ.സാജിന, ഇത്രയും മനോഹരമായി എഴുതിയതിന് നന്ദി മാത്രം അറിയിക്കുവാനുള്ള അർഹതയേ എനിക്ക് ഒളളൂ. നിങ്ങൾ എഴുതൂ. വായിക്കുവാൻ ഞാനുണ്ട്.

 3. Super……
  Ithinte pdf kuttumo

 4. ഇന്നാണ് ഈ കഥ ഞാന്‍ ആദ്യമായി ഇതിന്‍റെ ആദ്യഭാഗം കാണുന്നത് അതില്‍ നിന്ന് തന്നെ ഏനിക്കു ഈ കഥ ഒരുപാട് ഇഷ്ടപെട്ടിരുന്നു.പിന്നെ ഈ കഥയുടെ ബാകി ഭാഗങ്ങള്‍ തപ്പി കുറെ തപ്പിയാണ് ഇതു കണ്ടെത്തിയത്. ഒറ്റ ഇരിപ്പില്‍ മൊത്തോം വായിച്ചു തീര്‍ത്തു. ഏനിക്കു തന്നെ നിയന്ത്രിക്കാന്‍ ആയില്ല ഏന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത്‌.അത്രത്തോളം ഏനിക്കു ഇഷ്ടപ്പെട്ടു മനസ്സില്‍ അത്രത്തോളം തട്ടി ഏന്നു തന്നെ പറയണം.ഇത്രെയും കഴിവുള്ള നിങ്ങള്‍ ഇനിയും ഏഴുതണം.അത്രമേല്‍ ഏനിക്കു ഈ കഥ ഇഷ്ടപ്പെട്ടു.

 5. ഒരുപാടിഷ്ടപ്പെട്ടു സാജിന മനസുനിറഞ്ഞു

 6. നന്നായിട്ടുണ്ട് .. 👍🏻

 7. ഒരുപാട് ഇഷ്ടമായി,
  പ്രണയവും, നോവും, സന്തോഷവും, നന്മയും,സാമൂഹിക വിമർശനങ്ങളും നിറഞ്ഞ ഹൃദയസ്പർശിയായ ഒരു കഥ…
  ചിന്തിക്കാനും ചിരിക്കാനും സഹജീവി സ്നേഹത്തിന്റെ നേർക്കാഴ്ചകൾ ആവുന്ന ഇത്തരം കഥകൾ ഇനിയും ഉണ്ടാവട്ടെ….
  .
  മലയാള സിനിമകൾക്ക് ഇത്തരം കഥകൾ സഹായകമാവട്ടെ എന്നും ആശംസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *