ജിത്തുവിന്‍റെ അഞ്ജലി 66

Views : 86538

“അമ്മയോട് പറയുമെന്ന ഭീഷണി. എങ്ങാനും പറഞ്ഞാല്‍… പിന്നെ തങ്ങുകയോ വഴിയുള്ളൂ. അവള്‍ ആയതുകൊണ്ടാ പേടി. ചിലപ്പും വിളിച്ചു പറയും”

“ഏയ്… അങ്ങനെ വരാന്‍ വഴിയില്ല… അവളത്ര തന്‍റേടി ആയിരുന്നങ്കില്‍ നിന്‍റെ ചെകിട്ടത്തൊന്നു ചൂടൊടെ പൊട്ടിച്ചേനെ. നീ വരുന്നവരെ മുറിക്ക് പുറത്തിറങ്ങിയിട്ടില്ല എന്നല്ലേ പറഞ്ഞത്… അപ്പോ പറയാന്‍ സാധ്യത ഇല്ല” സുനിലിന്‍റെ അഭിപ്രായം

ശരിയാണെന്ന് എനിക്കും തോന്നി, ഒരുപക്ഷേ അവള്‍ പറയില്ലായിരിക്കും, എന്തായാലും രാത്രിക്ക് മുന്‍പ് വീട്ടിലേക്കു പോക്കേണ്ടെന്ന് തിരുമാനിച്ചു. മൂന്നാമത്തെ റൌണ്ട് ഒഴിച്ചതും തീര്‍ന്നതും ഞാന്‍ അറിഞ്ഞ ഇല്ല… പിമ്പിരി അയി ഞാന്‍ ഉറങ്ങിയതുപ്പോലും അറിഞ്ഞില്ല.

“വാ.. വലതും കഴിച്ചിട്ടു വരാം… വിശക്കുന്നു..” എന്നെ തട്ടി എഴുന്നേല്‍പ്പിച്ചു കൊണ്ട് സുനില്‍ പറഞ്ഞു.

നേരം സന്ധ്യയായി… ഇരുട്ടു മുടിതുടങ്ങിരുന്നു. തലക്കിപ്പോഴും ഒരു മന്ദിപ്പ്.

ഞാന്‍ എഴുന്നേറ്റ് സുനിലിന്‍റെ പിന്നാലെ നടന്നു… എന്‍റെ കാലുകള്‍ ശരിക്കും നിലത്തുറക്കുന്നില്ല. ദാസ്സപ്പന്‍റെ ചായകടയില്‍ പോയി പൊറട്ടയും ചിക്കന്‍ കറിയും കഴിച്ച് രണ്ട് ഗ്ലാസ്‌ നാരങ്ങാവെള്ളം കൂടി കുടിച്ചപ്പോഴാണ് ഇത്തിരി ആശ്വാസം ആയത്. പിന്നെ വിണ്ടും വീട്ടിലെ അവന്‍റെ മുറിയില്‍ എത്തി.
ഗ്ലാസ്‌കള്‍ എടുത്ത് ഒരു സ്മോള്‍ ഒഴിച്ചു നീട്ടി കൊണ്ട് സുനില്‍ പറഞ്ഞു.

“ഇതും കൂടി കെറ്റിക്കോ.. എല്ലാം നീറ്റയിക്കൊള്ളും”

രാത്രി വൈകുന്നത് വരെ ഓരോ സ്മോളുകള്‍ അകത്ത് പോയിക്കൊണ്ടിരിക്കുന്നു

“എടാ.. ഞാന്‍ വീട്ടിലേക്കു പോണു” സുനിലിനോട് പറഞ്ഞ് ഞാന്‍ എഴുന്നേറ്റു.

“ഈ നിലയില്‍ നീ ഇന്നു പൊക്കണ്ട. ഇന്നിവിടെ കിടന്നോ”

“ഏയ്.. എനിക്ക് കുഴപ്പം ഒന്നും ഇല്ല വീട്ടില്‍ പോകണം”

ഞാന്‍ തപ്പി തപ്പി പടികള്‍ ഇറങ്ങി ബൈക്കിനരികില്‍ എത്തി. സ്റ്റാര്‍ട്ടാക്കാന്‍ തന്നെ കുറച്ചു പാടുപെട്ടു. കൈയും കാലും ഒന്നും വഴങ്ങുന്നില്ല… ബൈക്ക് എടുത്ത് ഞാന്‍ പതുക്കെ വീട്ടിലേക്ക് ഓടിച്ചു… കുറച്ചു തണുത്ത കാറ്റ് അടിച്ചപ്പോള്‍ ഇത്തിരി ആശ്വാസം തോന്നി തുടങ്ങി
വീട്ടില്‍ അഞ്ജലി ഉണ്ടാക്കിയെക്കാവുന്ന ഭൂകമ്പങ്ങളെ കുറിച്ചായിരുന്നു അപ്പോഴും ചിന്ത. വഴിയെ ഒരു പാണ്ടി ലോറിക്കാരന്‍റെ തെറി കേട്ടെന്നല്ലാതെ മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ വീട്ടിലേക്കൊത്തിപ്പൊട്ടു. ബൈക്ക് ഷെഡില്‍ വച്ച് എന്‍റെ കയ്യിലുള്ള താക്കോല്‍‍ കൊണ്ട് കതക് തുറന്ന് അകത്ത് കയറി. ഞാന്‍ പ്രതീക്ഷിച്ച പോലൊന്നും ആരും കാത്തിരിപ്പില്ല… ഉറക്കമായെന്നു തോന്നുന്നു ഞാന്‍ അധികം ശബ്ദം ഉണ്ടാക്കാതെ മുറിയിലേക്ക് നടന്നു. മുറിയിലെ ഇരുട്ടില്‍ ഞാന്‍ കുറച്ചു നേരം ഞാന്‍ ഇരുന്ന് ചിന്തിച്ചു… അഞ്ജലി എന്തെങ്കിലും പറഞ്ഞു കാണുമോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. അവസാനം ഒരു തീരുമാനം എടുത്തിട്ട് ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. തലയില്‍ ചോരക്ക് പകരം വിസ്കി ഓടുമ്പോള്‍ വിവേകമെവിടെ.. ഞാന്‍ അഞ്ജലിയുടെ മുറി ലക്ഷ്യമാക്കി നീങ്ങി.

അഞ്ജലിയുടെ മുറിയുടെ മുന്നില്‍ എത്തി ഞാന്‍ ഒരു നിമിഷം കാതോര്‍ത്തു…. നിശബ്ദതയും വിസ്കിയും തന്നെ ധൈര്യത്തില്‍ ഞാന്‍ അവളുടെ മുറിയുടെ വാതില്‍ മെല്ലെ തള്ളി. കുറ്റിയിട്ടിട്ടില്ല…

വാതില്‍ പാളികള്‍ക്ക്‌ ഇടയിലൂടെ ഞാന്‍ ഒന്നെത്തി നോക്കി… വെന്‍റിലേറ്ററില്‍ നിന്നും വരുന്ന നില വെളിച്ചം മുറിയില്‍ ഒരു ഇളം പ്രകാശം വിതറി. ഞാന്‍ ഒച്ചയുണ്ടാക്കാതെ മുറിയില്‍ കയറി വാതില്‍ ചേര്‍ത്തടച്ചു. കട്ടിലിനടുത്തോക്ക് നീങ്ങി. മുറിയില്‍ നടുന്നതെന്നും അറിയാതെ സുഖനിദ്രയിലാണ്

അഞ്ജലി… മുടി പാതി മുഖത്തെ മറച്ചിരിക്കുന്നു…. താളത്തില്‍ ഉയര്‍ന്ന് പൊങ്ങുന്ന മാറിടം… തുടകള്‍ക്കു മേലെ കയറി കിടക്കുന്ന നൈറ്റി…. കടഞ്ഞെടുത്ത പോലുള്ള കാലുകള്‍ നിലവെളിച്ചത്തില്‍ തിളങ്ങുന്നു. എന്‍റെ സിരകളില്‍ ചൂടുപിടിച്ചു തുടങ്ങി…. ഞാന്‍ ആ തുടകളില്‍ നോക്കി കൊണ്ട് കട്ടിലിനടുത്ത് നിലത്ത് മുട്ടുകുത്തി ഇരുന്നു… തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ എന്‍റെ കൈകള്‍ അവളുടെ കാലുകളെ തഴുകി. എന്‍റെ വിരലുകള്‍ അഞ്ജലിയുടെ കാലുകളില്‍ അമര്‍ന്നതും

Recent Stories

The Author

ഫൈസല്‍ കണ്ണോരിയില്‍

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com