ആലീസ് 18

Views : 8261

അവൻ വളരെ വേഗം അതെടുത്തു അവന്റെ അരയിൽ തിരുകി

ഓക്കേ പോകാം ആളൊഴിഞ്ഞ കെട്ടിടം ലക്ഷ്യമാക്കി വണ്ടി കുതിച്ചു

വണ്ടി സൈഡ് ആക്കു ഇതാണ് നമുക്ക് എത്തേണ്ട സ്ഥലം
അതായത്
ഇതാണ് കല്യാൺ ജങ്ഷൻ
ഇതിനപ്പുറമാണ് അവൻ പറഞ്ഞ ആളൊഴിഞ്ഞ ഫ്ലാറ്റ്

ഓക്കേ ചേച്ചി
ചേച്ചി ദാ അവിടെ നിൽക്കു ഞാനിപ്പോ വണ്ടി സൈഡ് ആക്കി വരാം
പുറത്തേക്ക് കൈ ചൂണ്ടി സ്റ്റീഫൻ കാണിച്ചു

അപ്പോളേക്കും നേരത്തേതിൽ നിന്നും അവന്റെ മുഖഭാവത്തിനു മാറ്റം വന്നിരുന്നതായി ആലീസ് കണ്ടു

അവന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ശത്രുവിന്റെ മുഖത്തെ അവൻ കൂടുതൽ പ്രസന്നമാക്കി

വേഗം നടന്നാൽ പത്തുമിനിറ്റ് കൊണ്ട് ചെല്ലാവുന്ന ദൂരമേ ഉള്ളു

അത് നിനക്കെങ്ങനെ അറിയാം ആലീസ് ചോദിച്ചു
മുൻപ് ഞാൻ ഇവിടെ വന്നിട്ടുണ്ട് സ്റ്റീഫൻ പരുങ്ങി

ഉം ശരി വേഗം നടക്കു ആലീസ് പറഞ്ഞു
അവർ രണ്ടാളും കാലുകൾ വലിച്ചു വച്ചു നടന്നു വളരെ വേഗം തന്നെ
പഴയ ഫ്ലാറ്റിനടുത്തെത്തി

ഫോൺ സന്ദേശത്തിൽ പറഞ്ഞതുപോലെ തന്നെ
സെക്യൂരിറ്റി യെ കണ്ടു
അയാൾ ഉറങ്ങുന്നതായാണ് അവർ കണ്ടത്

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com