ആലീസ് 18

Views : 8261

സ്റ്റീഫൻ നിനക്കെന്തു പറ്റി
യാത്ര പുറപ്പെട്ടപ്പോൾ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നു നിനക്കെന്തു പറ്റി വല്ല പനിയോ മറ്റോ ആണോ ഒന്നുമറിയാത്തവളെപ്പോലെ അവൾഅഭിനയിച്ചു!!!

ഇല്ല ചേച്ചി പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ല
ഇപ്പോൾ അവൻ മുമ്പത്തേതിലും നന്നായി പരുങ്ങിയിരുന്നു

സത്യത്തിനു വേണ്ടി ഒരാൾ ഇങ്ങനെ എന്തിനും തയ്യാറായി നെഞ്ചും വിരിച്ചു നിൽക്കുമ്പോൾ ആരായാലും ഒന്ന് ഭയക്കും ആലീസ് പിറുപിറുത്തു .,,,,

എന്താ ചേച്ചി എന്താ പറഞ്ഞെ സ്റ്റീഫൻ ചോദിച്ചു??

ഒന്നൂല്ലടോ വണ്ടിയിൽ പെട്രോൾ ഒക്കെ ഉണ്ടല്ലോ അല്ലെ സ്റ്റീഫ

ഉണ്ട് ചേച്ചി അതൊക്കെ ഉണ്ട് ,,

അതെ
എനിക്കൊന്നു മുഖം കഴുകണം അവൻ
വണ്ടിയിൽ നിന്നും പുറത്തിറങ്ങി
കുപ്പിവെള്ളമുപയോഗിച്ചു മുഖം നന്നായി കഴുകി
പിന്നെ തന്റെ ഫോണെടുത്ത് ആരെയോ വിളിച്ചു !!

ഓക്കേ ഇനി പോകാം ലക്ഷ്യസ്ഥാനമെത്താതെ ഇനി വണ്ടി നിർത്തുന്ന പ്രശ്നമില്ല
സ്റ്റീഫൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു

നിൽക്കു പോകാൻ വരട്ടെ
നിനക്ക് ഭയമാണ് എങ്കിൽ നി ഇത് വച്ചോ ആലീസ് തന്റെ അരയിൽ കരുതിയ തോക്കെടുത്തു സ്റ്റീഫന് നൽകി .,

എന്റെ കയ്യിൽ ഇനി വേറെ ഗൺ ഇല്ല
ഉണ്ടായിരുന്ന ഒന്ന് അത് ഞാൻ നിനക്ക് നൽകി
ആലീസ് പറഞ്ഞു

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com