കാലം 9

ക്ലാവ്‌പിടിച്ച-
തുപ്പൽക്കോളാമ്പിയൊന്ന് .
ആക്രിക്കടയിൽ .

കൂടെക്കൂട്ടായി-
ചാരുകസേരയൊന്ന്.
കാലൊടിഞ്ഞത്.

വ്യക്തമല്ലാതെ –
കേൾക്കുന്നൊരു ചുമ .
അടുത്തുനിന്ന്.

Updated: December 5, 2017 — 7:11 pm

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: